പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷാണ് 355 വോട്ടുകൾക്ക് വിജയിച്ചത്. മുൻപ് ഇത് എൽഡിഎഫ് ഭരിച്ചിരുന്ന വാർഡായിരുന്നു.
തിരുവനന്തപുരം കോര്പറേഷന് മേയറായിരുന്ന കെ. ശ്രീകുമാര്‍ തോറ്റു
യുഡിഎഫിനാണ് കാസർഗോഡ് നഗരസഭയിലും മേൽകൈ. ഈ തെരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക