U D F

ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി; കൈക്കൂലിയില്‍ ദേശീയ റെക്കോര്‍ഡ് :വി.ഡി സതീശന്‍

കെ-റെയിലിന്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ല: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കെ-റെയിലിൻ്റെ കല്ലിളക്കിയാല്‍ പല്ലു പോകുമെന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത്തരം കടലാസ് പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിന് മുന്നില്‍ ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷണ സമിതി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ...

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്ന്  ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ ...

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടതായി റിപ്പോർട്ട്. യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ...

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നും പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നും പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. പി.സി. ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പിലെന്നും മകന്‍ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ...

യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുണ്ടെന്ന് പിജെ ജോസഫ്

യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുണ്ടെന്ന് പിജെ ജോസഫ്

യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുള്ളതായി പിജെ ജോസഫ് പറഞ്ഞു. എന്നാൽ, യോജിച്ച് നിൽക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പിജെ ജോസഫ് വ്യക്തമാക്കി. ശബരിമല ...

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് രംഗത്ത്. ലീഗ് കരുതുന്നത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ ഭിന്നാഭിപ്രായവും അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തിരിച്ചടിക്ക് കാരണമായെന്നാണ്. ...

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

മുല്ലപ്പള്ളിയുടേയും ചെന്നിത്തലയുടേയും വാർഡിൽ എൽഡിഎഫിന് ജയം

രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. എൽഡിഎഫ് രണ്ട് വാർഡുകളിലും വിജയിച്ചു. രമേശ് ചെന്നിത്തലയുടേത് തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് . ...

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷാണ് 355 വോട്ടുകൾക്ക് വിജയിച്ചത്. മുൻപ് ഇത് എൽഡിഎഫ് ഭരിച്ചിരുന്ന വാർഡായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന ...

കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും കേരളത്തില്‍ അഴിമതിയുടെ തുടര്‍ക്കഥയാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

’38 വര്‍ഷത്തെ യുഡിഎഫ് രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ്; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ര്‍​ത്തി വ​ച്ചു; കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ത്യ​ക്ഷ സ​മ​രം യു​ഡി​എ​ഫ് നി​ര്‍​ത്തി വ​ച്ചതായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. എന്നാൽ സ​ര്‍​ക്കാ​രി​നെ​തി​രെ മ​റ്റു ...

ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ്

ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ്

ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ തീരുമാനമായി. കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക ...

‘തന്റെ രാജി ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രത്യേക മാനസികനിലയാണ് !  മറുപടിയില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്:മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫിന്റെ ‘സ്പീക്ക് അപ്പ് കേരള’ സത്യഗ്രഹം ഇന്ന്

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് എം.പിമാരു എംഎല്‍എമാരും യുഡിഎഫ് നേതാക്കളും നേതൃത്വം നല്‍കുന്ന ...

‘ലൈറ്റ്സ് ഓഫ് കേരള ‘ ; വൈദ്യുതി ചാർജ് വർധനവിനെതിരെ യു ഡി എഫ് സമരം ഇന്ന്

‘ലൈറ്റ്സ് ഓഫ് കേരള ‘ ; വൈദ്യുതി ചാർജ് വർധനവിനെതിരെ യു ഡി എഫ് സമരം ഇന്ന്

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധനവിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധ സമരം ഇന്ന്. രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകൾ ഓഫ് ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പടുക്കുമ്പോൾ കേരളകോൺഗ്രസിലെ പോര് മുറുകുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനായി തിരക്കിട്ട നീക്കങ്ങള്‍. ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 15 ഇടത്തും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് അടക്കം എല്‍ഡിഎഫിന് പതിനൊന്നിടത്തും ...

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

പാലായിലെ ഇടതുസ്ഥാനാർത്ഥിയെ ഇന്നറിയാം; മാണി സി കാപ്പൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

തിരുവന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയായി എൻ .സി.പി നേതാവ് മാണി സി കാപ്പൻ വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

അറസ്റ്റ് ചെയ്യൂ… ഒന്ന് അറസ്റ്റ് ചെയ്യൂ, പ്ലീസ്..; കോൺഗ്രസ് നേതാക്കളെ ട്രോളി എം എം മണി

ശബരിമലയിൽ ഇന്നെന്തു സംഭവിക്കും എന്ന ഉത്ക്കണ്ഠയോടെയാണ് ഇന്ന് ഓരോ മലയാളിയും ഉണരുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി ശബരിമലയില്‍ സത്യഗ്രഹം ...

Latest News