കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ നടക്കും. ഒരു ദിവസത്തെ പ്രത്യേക സമ്മേളനമാണ് ചേരുക. കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് നാളെ നടക്കുന്നത്. രാവിലെ ഒൻപത് മണി മുതലായിരിക്കും സമ്മേളനം നടക്കുക.
ചാർലിയും ടെസ്സയുമായി മാധവനും ശ്രദ്ധയും; ചാർലിയുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്ലര് പുറത്തിറങ്ങി
നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രമേയത്തെ യുഡിഎഫ് അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കും.
ചുവടുവെച്ച് മോഹൻലാലും സുചിത്രയും; വൈറലായി താരദമ്പതികളുടെ തകർപ്പൻ നൃത്തം- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക