രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനികാന്ത് പിൻവലിക്കണമെന്ന് ആവശ്യപ്പട്ട് പ്രതിഷേധം ശക്തമാക്കി ആരാധകർ. അതേസമയം, പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയ രജനികാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തുമെന്ന് അറിയിച്ചു. അടുത്താഴ്ചയാണ് അമിത് ഷാ ചെന്നൈയിലെത്തുക. അതേസമയം, ഞായറാഴ്ച മുതലാണ് ചെന്നൈ വള്ളുവർ കോട്ടത്ത് ആരാധകർ നിരാഹാര സമരത്തിനു തുടക്കമിടുന്നത്.
മലയാള സിനിമയില്‍ വീണ്ടും ഒ.ടി.ടി. റിലീസ്; സുരാജ്-നിമിഷ ചിത്രം ‘നീ സ്ട്രീമി’ല്‍ എത്തുന്നു
ബൂത്ത് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്ത് താഴെ തട്ടിൽ പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് രജനികാന്ത് പിൻമാറിയത്. ഗ്രാമീണ മേഖലയിൽ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് ആരാധകർ ഇതിനിടയിൽ വോട്ടു ചോദിച്ച് തുടങ്ങിയിരുന്നു. തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് ആരാധകരുടെ തീരുമാനം.
പരീക്ഷയെ സധൈര്യം നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതി
പ്രതികരിക്കാൻ ഇവിടെ എഴുതുക