പാലക്കാട്: പാലക്കാട് നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതി പിടിയിലായി. പിടിയിലായത് തിരുനെല്ലായി സ്വദേശിയായ 29 വയസുകാരനാണ്. പ്രതി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് പോലീസ് അറിയിച്ചു.
രാഹുല്‍ ഗാന്ധി എത്തുന്നു; ജല്ലിക്കട്ട് കാണാന്‍
കൂടാതെ പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ നിന്നെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നഗരസഭാ വളപ്പില്‍ കടന്നു കയറിയ ഇയാള്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയത് ശനിയാഴ്ച രാവിലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക