കാസർകോട്

ഒന്നാം സമ്മാനം 12 കോടി; പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ഒരു ദിവസം കൂടി: കോടിപതിയെ നാളെ അറിയാം

സംസ്ഥാന സർക്കാരിന്റെ പൂജാ ബംബർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്

സംസ്ഥാന സർക്കാറിന്റെ ഭാഗ്യകുറി പൂജാ ബംബർ നറുക്കെടുപ്പ് നടന്നു. കാസർകോട് ജില്ലയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. ഒന്നാം സമ്മാനത്തിന് അർഹമായ ...

ഗണേശ ചതുര്‍ത്ഥി; തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

കാസർകോട് ജില്ലയിൽ ഇന്ന് പൊതു അവധി

കാസർകോട്: ജില്ലയിൽ ഇന്ന്  (സെപ്തംബർ 19) പൊതു അവധി പ്രഖ്യാപിച്ച് കളക്ടർ. ഗണേഷ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. പ്രാദേശിക ...

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

വിദ്യാഭ്യാസ – സർക്കാർ സ്ഥാപനങ്ങൾക്ക് സെപ്തംബർ 19ന് അവധി പ്രഖ്യാപിച്ച് കാസർകോട് കളക്ടർ

കാസർകോട് ജില്ലയിൽ സെപ്തംബർ 19 ന് പൊതു അവധി പ്രഖ്യാപിച്ച് കളക്ടർ. ഗണേഷ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. പ്രാദേശിക ...

കല്ലും മണ്ണും കിട്ടാനില്ല; തിരുവനന്തപുരം- കാസർകോട് ദേശീയപാത 66 വികസനം വൈകും

കല്ലും മണ്ണും കിട്ടാനില്ല; തിരുവനന്തപുരം- കാസർകോട് ദേശീയപാത 66 വികസനം വൈകും

മണ്ണും കല്ലും കിട്ടാതെ ആയതോടെ തിരുവനന്തപുരം- കാസർഗോഡ് ദേശീയപാത 66 വികസനം വൈകും. നേരത്തെ 2026 മുമ്പ് പണിപൂർത്തിയാക്കിദേശീയപാത പൂർണ്ണമായും തുറക്കാനാണ് തീരുമാനിച്ചിരുന്നത്.അഞ്ചു റീച്ചുകൾ മാത്രമാണ് നിലവിൽ ...

കാസർകോട് റെയിൽവെ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി

കാസർകോട് റെയിൽവെ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി

കാസർകോട്: ജില്ലയിലെ കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ലോക്കോ പൈലറ്റ് ...

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സർവകലാശാല പരീക്ഷകളിലും മാറ്റം

സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി ...

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു

കാസർകോട്: പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന 2 പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. വീട് ...

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ  പതിവ് ട്രെയിനുകളുടെ സമയക്രമം താളം തെറ്റി

വന്ദേ ഭാരത് കാസർകോടേക്ക് നീട്ടി; പ്രഖ്യാപിച്ച് കേന്ദ്ര റെയിൽമന്ത്രി

വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ...

കാസർകോട് ചിത്താരി പുഴ ഗതിമാറി ഒഴുകി; കൈമെയ് മറന്ന് പുഴയ്‌ക്ക് നേർവഴി കാട്ടി നാട്ടുകാർ

കാസർകോട് ചിത്താരി പുഴ ഗതിമാറി ഒഴുകി; കൈമെയ് മറന്ന് പുഴയ്‌ക്ക് നേർവഴി കാട്ടി നാട്ടുകാർ

കാസർകോട്: കാസർകോട് ചിത്താരിപ്പുഴ ഗതിമാറി ഒഴുകിയത് നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഏറെ നേരം നീണ്ട കഠിനാധ്വാനത്തിലൂടെ, കൈമെയ് മറന്ന് നാട്ടുകാർ പുഴയ്ക്ക് നേർവഴി കാട്ടിക്കൊടുത്തു. കാസർകോട് ജില്ലയിലെ ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ...

കാണാതായ പോലീസ്‌കാരുടെ മക്കൾ പോലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ച നിലയിൽ

കാസർകോട് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു

കാസർകോട്: കാസർകോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ മരിച്ചത്. മനീഷ് (16), ദീക്ഷ (30), നിധിൻ ...

കാസര്‍കോട്  ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 14 പേര്‍ ചികിത്സയില്‍

കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി

കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ ...

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ

കാസർകോട്: കാസർകോട്  ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകൾ   റജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിലാണ് കുട്ടികൾ വെളിപ്പെടുത്തൽ ...

നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

കാസർകോട് വാടക ക്വാർട്ടേർസിൽവച്ച് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ ...

കാസർകോട് ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ  പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

കാസർകോട് ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: കാസർകോട് ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗിനിടെ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ച് സീനിയർ വിദ്യാർത്ഥികൾ. മുടി വെട്ടുന്നതിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

കള്ളപ്പണ കേസ്; കെ.സുരേന്ദ്രനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

തൃശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30നു തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണു സുരേന്ദ്രനു നോട്ടിസ് നൽകിയത്. ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

കാസർകോട് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കാസർകോട്: കോട്ടിക്കുളത്ത് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇയാളുടെ ...

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

അക്രമം സിപിഎം നേതാക്കളുടെ അറിവോടെ; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും കെ സുരേന്ദ്രൻ

കാസർകോട്: സംസ്ഥാന വ്യാപകമായി നേതാക്കളുടെ അറിവോടെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. അക്രമത്തിന് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ സഹായം സിപിഎമ്മിന് ...

മതവികാരം വ്രണപ്പെടുത്തുന്ന കെഎം ഷാജിയുടെ പ്രസംഗം സഭാരേഖയില്‍നിന്ന് നീക്കം ചെയ്യണം :ഐഎന്‍എല്‍

കെ.എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ ലീഗ് നേതൃത്വം

കെ.എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ ലീഗ് നേതൃത്വം രംഗത്ത്. നേതൃത്വത്തിന്റെ നിലപാട് ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മണ്ഡലത്തിൽ മത്സരിപ്പിക്കരുതെന്നാണ്. കോണ്‍ഗ്രസ് നേതൃയോഗം നാളെ ...

കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി കവർച്ചക്കേസുകളിലെ പ്രതികൾ പയ്യന്നൂരിൽ അറസ്റ്റിലായി

കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി കവർച്ചക്കേസുകളിലെ പ്രതികൾ പയ്യന്നൂരിൽ അറസ്റ്റിലായി

പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി കവർച്ചക്കേസുകളിലെ പ്രതികൾ പയ്യന്നൂരിൽ അറസ്റ്റിലായി. മട്ടന്നൂർ മണ്ണൂരിലെ നഞ്ചടത്ത് ഹൗസിൽ കെ. വിജേഷ് (27), പാലാവയലിലെ ജസ്റ്റിൻ (23) എന്നിവരാണ് ...

യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്നാരോപിച്ച് മർദനം; കാസർകോട് ഒരാൾ മരിച്ചു

യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്നാരോപിച്ച് മർദനം; കാസർകോട് ഒരാൾ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ; പത്രിക നൽകി 1.50 ലക്ഷം സ്ഥാനാർത്ഥികൾ

തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ...

കാസർകോട് 10 വയസുകാരി തൂങ്ങി മരിച്ച നിലയിൽ

കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആശങ്ക! കൊവിഡ് മരണനിരക്ക് ഉയർന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ തൂങ്ങിയ ...

പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് ...

നിലവിളി കേട്ടിട്ടും കൊറോണ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല; ആ രാത്രി രക്ഷക്കെത്തിയത് ബ്രാഞ്ച് സെക്രട്ടറി, അറിയണം, ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിച്ച ജിനിലിനെ

നിലവിളി കേട്ടിട്ടും കൊറോണ ഭയന്ന് ആരും അടുത്തേക്ക് വന്നില്ല; ആ രാത്രി രക്ഷക്കെത്തിയത് ബ്രാഞ്ച് സെക്രട്ടറി, അറിയണം, ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞിനെ രക്ഷിച്ച ജിനിലിനെ

‘ഓടി വായോ... കുഞ്ഞിനെ പാമ്പു കടിച്ചേ...’ ജൂലൈ 21ന് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു കാസർകോട് പാണത്തൂർ വട്ടക്കയത്ത് നിസ്സഹായതയുടെ ആ കരച്ചിൽ നിറഞ്ഞത്. കരച്ചിൽ എല്ലാവരെയും ഞെട്ടിച്ചെങ്കിലും ...

പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം; നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാം; സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം

കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്; കൊല്ലം-133, കാസർകോട്– 106

തിരുവനന്തപുരം : സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരേക്കാൾ രോഗമുക്തരായവരുടെ എണ്ണം കൂടുതലുള്ള ദിവസമാണ് ഇന്ന്. പുതുതായി 885 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 968 പേരാണ് രോഗമുക്തരായത്. കേരളത്തിൽ നേരിയ ...

കാസർകോട് അതിർത്തിയിൽ മലയാളികൾ  കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട് അതിർത്തിയിൽ മലയാളികൾ കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട്: സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും ...

കാസര്‍കോട് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്ക് അയക്കും

കാസര്‍കോട് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങൾ പരിശോധനയ്‌ക്ക് അയക്കും

കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിന്നും പിടികൂടിയ പൂച്ചകളുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. യുഎസിൽ പെൺകടുവയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂച്ചയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ ...

പെരിയ ഇരട്ടക്കൊല: ഇന്ന് ഒന്നാം വാർഷികം

പെരിയ ഇരട്ടക്കൊല: ഇന്ന് ഒന്നാം വാർഷികം

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു. ഏരിയാ, ലോക്കൽ സെക്രട്ടറിമാർ ...

Latest News