വെണ്ടക്കയില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:
വെണ്ട ദിവസവും കഴിച്ചാലുള്ള ഗുണം – വെണ്ടക്ക ദിവസേന കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
വെണ്ടക്കയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പൊടി (വെണ്ടക്കാപൊടി) വെണ്ടക്കാപൊടിയിലും ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വെണ്ടക്കാപ്പൊടിയില് നിന്നും പുരുഷന്മാര്ക്കുള്ള “ശ്രീകസ്കലനം” തടയാന്‍ സഹായിക്കുന്ന ഒന്നാണ്. 10 ഗ്രാം വെണ്ടക്കാപൊടി 1 ഗ്ലാസ് ചൂട് പാലില്‍ കലക്കി 2 ടീസ്പൂണ്‍ കാന്‍ഡി ഷുഗര്‍ (കല്ക്കണ്ടി) ചേര്‍ത്ത് രാത്രി കിടക്കുന്നതിന് മുമ്ബ് കുടിക്കുക ഇങ്ങനെ 1 മാസം കുടിക്കുകയാണെങ്കില്‍ ശ്രീകസ്കലനത്തിന് വലിയൊരു മാറ്റം ഉണ്ടാകും.
ഇളം മൂപ്പായ വെണ്ടക്ക (മൂപ്പ് കുറഞ്ഞ വെണ്ടക്ക) കൂടുതല്‍ ഗുണം ചെയ്യുന്നത് മൂക്കാത്ത വെണ്ടക്ക ദിവസവും 100 ഗ്രാം വീധം അല്‍പ്പം പഞ്ചസാര ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ ശരീരം പുഷ്ടി ഉണ്ടാകും അതുപോലെത്തന്നെ ശരീരം പരിഭോഷിപ്പിക്കാനുള്ള കഴിവും വെണ്ടക്കക്കു ഉണ്ട്.
വെണ്ടക്കയില്‍ ഒരു ഒട്ടനവധി ഇനം അടങ്ങിയിട്ടുള്ള ഒരു ഉല്‍പ്പന്നമാണ് വെണ്ടക്ക. വെണ്ടക്കയില്‍ ധാതുക്കള്‍..
Dietary fiber (9 % )
Folate
Pyridoxine
Thiamine
Vitamin C, Vitamin A, Vitamin K
Copper, Calcium , Potassium , Iron, Magnesium, Manganese, Zinc and Phosphorus
എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.വെണ്ടക്ക നല്ലൊരു ആഹാര പദാര്‍ത്ഥമാണ്. വെണ്ടക്ക കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് പോഷക ഗുണങ്ങള്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക