പാലക്കാട്ട് വിജയപ്രതീക്ഷയുമായി ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് പറഞ്ഞു. മണ്ഡലത്തില്‍ താന്‍ ജയിക്കുമെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും എന്നാൽ നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ പോകുമെന്നും എംഎല്‍എ ആയ ശേഷം വികസനത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക