തൃശ്ശൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനെ മകന് വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്.
തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് ജമാല്‍ ( 33) പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബവഴക്കാണെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക