മഹാരാഷ്ട്ര: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടിയേക്കുമെന്ന് സൂചന.
അടച്ചു പൂട്ടിയിട്ടും കാര്യമില്ല; സംസ്ഥാനത്ത് കോവിഡിന്റെ സംഹാര താണ്ഡവം; വീണ്ടും ലോക്ക്ഡൗണിലേക്കോ..???
കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളായി മന്ദഗതിയിലാണെങ്കില്‍ രോഗികളുടെ എണ്ണത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് മന്ത്രി രാജേഷ് തോപേ പറഞ്ഞു. അതിനാല്‍ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വൈകുന്നേരം സെക്സിന് പോകണമെന്ന് ഇ-പാസ് അപേക്ഷ’; പിടിയിലായ അപേക്ഷകന്റെ വിശദീകരണം കേട്ട് ഞെട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക