കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷിന്റെ ഓഫീസിൽ ആക്രമണം. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പാർട്ടി പ്രവർത്തകന് നേരെയും ആക്രമണമുണ്ടായി.
അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയം.വെട്ടേറ്റ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക