ഡല്‍ഹി: ജമ്മുവിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനം. ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്ഫോടനമുണ്ടായത്.
എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ട. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി വി അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല; യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് എന്നെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്; ‘വിഎസ് ജോയ് നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങന്’; രൂക്ഷ പ്രതികരണവുമായി പി വി അന്‍വര്‍
ട്രയിനിൽ സഞ്ചരിച്ചിരുന്ന ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറി ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക