റഷ്യയിലേക്കുള്ള ഉല്പന്നവിതരണം നിര്‍ത്തിയിരിക്കുകയാണ് ഓൺലൈൻ വിപണിയായ ആമസോൺ. മാത്രമല്ല, വിപണിക്കൊപ്പം തന്നെ ആമസോൺ പ്രൈം സേവനവും റഷ്യയ്ക്ക് നിരോധിച്ചിട്ടുണ്ട് ആമസോൺ. യുട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ് പോലെയുള്ള പെയ്ഡ് സേവനങ്ങള്‍ ഇവിടെ ഇനി ഉപയോക്താക്കൾക്ക് ലഭ്യമാകില്ല.
‘നീഹാരം പൊഴിയും വഴിയിൽ….’ നെയ്യാറ്റിൻകര ഗോപനും കുടുംബവും; ‘ആറാട്ട്’ വീഡിയോ സോംഗ്
ഉപരോധങ്ങൾ തുടർന്ന് ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയ സാഹചര്യത്തിലാണ് പ്രൈം വിഡിയോ സേവനവും നിഷേധിക്കുന്നത്. അതിനാലാണ് പെയ്ഡ് സേവനങ്ങള്‍ ഉപയോക്താക്കൾക്ക് ലഭ്യമാക്കുവാൻ സാധിക്കാത്തത്. റഷ്യന്‍ യുട്യൂബര്‍മാര്‍ക്കു റഷ്യയില്‍ നിന്നു പരസ്യവരുമാനവും ലഭിക്കില്ല. മാത്രമല്ല, ഗൂഗിള്‍ പ്ലേ സര്‍വീസസും യുട്യൂബും റഷ്യയിലെ പെയ്ഡ് സേവനങ്ങള്‍ നേരത്തെ തന്നെ നിർത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക