വിമാന ഇന്ധനത്തിന്റെ വില വർധിപ്പിച്ചു. ഇന്ന് മുതൽ തന്നെ വിലയിൽ വർധനവ് ഉണ്ടാകും. ഇപ്പോൾ മുൻപത്തെ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ വലിയ നിരക്കിലാണ് ഇന്ധനവില ഉള്ളത്.
ടി-20 പരമ്പര; ഇന്ത്യക്കെതിരായ അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ രണ്ട് പുതുമുഖങ്ങൾ
എക്കാലത്തെയും ഉയർന്ന നിരക്കാണിതെന്ന് പറയാം. എന്നാൽ വിമാന ഇന്ധനത്തിന്റെ വില വർധിച്ചതോടെ വിമാനത്തിന്റെ ടിക്കറ്റ് നിറയ്ക്കും വർധിക്കുമെന്നാണ് സൂചന.
വീണ്ടും മാത്യു തോമസ്, പ്രകാശൻ പറക്കട്ടെ നാളെ മുതൽ തിയേറ്ററുകളിൽ
രാജ്യ തലസ്ഥാനത്ത് ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ് വില. അതേസമയം, കൊൽക്കത്തയിൽ 1,46,322.23 രൂപയും മുംബൈയിൽ 1,40,092.74 രൂപയും ചെന്നൈയിൽ 1,46,215.85 രൂപയുമാണ് ഇന്ധനവില. ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വിമാന ഇന്ധന വിലയും വർധിക്കാൻ കാരണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക