സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച ഉത്തരവ് ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ച് പൊതുഭരണ വകുപ്പ്. സർക്കാർ ഉത്തരവുകൾ മലയാളത്തിൽ വേണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
‘വൃഷഭ’യില്‍ മോഹൻലാലിന്റെ മകനായി റോഷൻ മെക; സിമ്രാനും പ്രധാന കഥാപാത്രമായി എത്തും
ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുടെ അധിക ചുമതല ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ സിങ്ങിന് നൽകി. നിലവിലെ ഡോ. എസ് കാർത്തികേയൻ അവധിയിൽ പോയതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക