ധാരാളം ആരാധകരുള്ള താരമാണ് ജയസൂര്യ. നടനായും സ്വഭാവനടനായും വില്ലനായും എല്ലാം ശ്രദ്ധിക്കപ്പെട്ട താരത്തിന് മലയാളത്തിനു പുറമേ മറ്റ് സിനിമ മേഖലയിലും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ ഭാര്യയോടൊപ്പം കൽപ്പാത്തി തെരുവോരങ്ങളിൽ നിന്നുള്ള ജയസൂര്യയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. നോർമൽ ഔട്ട്ഫിറ്റിലാണ് ജയസൂര്യയും ഭാര്യയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളും നൽകി രംഗത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക