പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2023 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2024 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍.
അതോടൊപ്പം റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ 6 വർഷം പൂർത്തിയാക്കുകയാണ്. ഈ സന്തോഷം കൂടി ഞങ്ങൾ പങ്കിടുന്നു. ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും സപ്പോർട്ടിനും കോടിക്കണക്കിന് വരുന്ന ഞങ്ങളുടെ പ്രിയ വായനക്കാരോട് ഒരായിരം നന്ദി ഈ അവസരത്തിൽ ഞങ്ങൾ അറിയിക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം,
എഡിറ്റർ,
റിയൽ ന്യൂസ് കേരള
പ്രതികരിക്കാൻ ഇവിടെ എഴുതുക