അന്തരിച്ചു

സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

ചെന്നൈ: സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. കോട്ടയം ജില്ലയിലെ പാലായിലാണ് ജനനം. ...

പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു

പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു

പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ അന്തരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ...

ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹോദരന്‍ വിജയ് കുര്യാക്കോസ് (37)അന്തരിച്ചു. പത്തനംതിട്ട കുമ്പഴവടക്ക് വേലശ്ശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസിന്റെ മകനാണ്‌ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു ...

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു

കൊല്ലം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി അന്തരിച്ചു

ഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. ‌ എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ...

ഇന്ത്യയിലെ ‘സെക്സ്പേർട്ട്’! പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ അന്തരിച്ചു

ഇന്ത്യയിലെ ‘സെക്സ്പേർട്ട്’! പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ അന്തരിച്ചു

മുംബൈ: ഇന്ത്യയിലെ പ്രമുഖ സെക്സോളജിസ്റ്റ് മഹീന്ദർ വാട്സ( 96) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന സംസാരം ...

” മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്‌ക്കരുത്‌ “- സുഗതകുമാരി

കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86)അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം തിരുവനന്തപുരം ശാന്തി കവാടത്തിൽ . മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവാ‍യ ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

ഡല്‍ഹി: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. കേന്ദ്ര ആരോഗ്യ ,വ്യോമയാന മന്ത്രിയായും യു.പി ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ദീര്‍ഘകാലം എ.ഐ.സി.സി. ട്രഷററായിരുന്നു. ...

നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

കൊല്ലം: സംവിധായകനും നടനുമായ അഹമ്മദ് മുസ്ലിം(64) അന്തരിച്ചു. അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അന്ത്യം ഇന്ന് രാവിലെ 7.30-നായിരന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. സ്വദേശമായ ...

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു

തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി (78 ) അന്തരിച്ചു. ഏറെ നാളായി അർബുധ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അദ്ദേഹം അരനൂറ്റാണ്ട് കാലം ...

നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു

നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ്. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ഡോക്കുമെന്ററി സംവിധായകനും ഫോട്ടോ ...

ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

കൊൽക്കത്ത : ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി (85) അന്തരിച്ചു.കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ...

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഹമ്മദബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച ...

റോസ്​കോട്ട്​ കൃഷ്​ണപിള്ള അന്തരിച്ചു

റോസ്​കോട്ട്​ കൃഷ്​ണപിള്ള അന്തരിച്ചു

സാഹിത്യകാരനും സി.വി.രാമന്‍പിള്ളയുടെ മകളുടെ മകനുമായ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു. ഡല്‍ഹി ആകാശവാണിയില്‍ സബ് എഡിറ്റര്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കേന്ദ്ര പബ്ലിക്കേഷന്‍ ഡിവിഷനില്‍ ...

കര്‍ണാടക സംഗീത രംഗത്തെ കുലപതി പിഎസ് നാരായണ സ്വാമി അന്തരിച്ചു

കര്‍ണാടക സംഗീത രംഗത്തെ കുലപതി പിഎസ് നാരായണ സ്വാമി അന്തരിച്ചു

കര്‍ണാടക സംഗീത രംഗത്തെ കുലപതികളിലൊരാളായി ഗണിക്കപ്പെടുന്ന പിഎസ് നാരായണ സ്വാമി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തിലെ ശെമ്മാങ്കുടി പാരമ്പര്യത്തെ ...

ഒഡീഷ മുൻ മന്ത്രിയും ബിജെഡി എംഎൽഎയുമായ പ്രദീപ് മഹാരതി അന്തരിച്ചു

ഒഡീഷ മുൻ മന്ത്രിയും ബിജെഡി എംഎൽഎയുമായ പ്രദീപ് മഹാരതി അന്തരിച്ചു

ഒഡീഷ മുൻ മന്ത്രിയും ബിജെഡി (ബിജു ജനതാ ദൾ) എംഎൽഎയുമായ പ്രദീപ് മഹാരതി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ...

കന്മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദാ നായര്‍ അന്തരിച്ചു

കന്മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദാ നായര്‍ അന്തരിച്ചു

കന്മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ശാരദാ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ കന്മദത്തിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധ ...

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ആയിരുന്നു അന്ത്യം. 74 വയസായിരുന്നു. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. കേന്ദ്രസര്‍ക്കാറി​ന്റെ ...

ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു

ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു

ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു.  81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തമിഴ്നാട് കോടമ്പാക്കത്തായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഏറ്റുമാനൂർ സ്വദേശിനിയായ ശാന്തി ...

കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

കവിയും ഗാന രചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ...

മുതിര്‍ന്ന ബോളിവുഡ് നടന്‍ ജഗ്‍ദീപ് അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് നടന്‍ ജഗ്‍ദീപ് അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് അഭിനേതാവ് ജഗ്‍ദീപ് (81) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ രാത്രി 8.30നായിരുന്നു അന്ത്യം. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ...

പ്രശസ്‌ത നടൻ ആൻഡ്ര്യൂ ഡണ്‍ബര്‍ മരിച്ച നിലയില്‍

പ്രശസ്‌ത നടൻ ആൻഡ്ര്യൂ ഡണ്‍ബര്‍ മരിച്ച നിലയില്‍

ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലെ നടൻ ആൻഡ്ര്യൂ ഡണ്‍ബര്‍ അന്തരിച്ചു. ക്രിസ്‍മസ് ദിവസം അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിലെ സ്വവസതിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലൈൻ ഓഫ് ഡ്യൂട്ടി ...

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ...

തോമസ് ചാണ്ടി അന്തരിച്ചു

തോമസ് ചാണ്ടി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ...

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു

ദമാം: സൗദി അറേബ്യയുടെ മുന്‍ ഗ്രാമ, നഗര വികസനമന്ത്രി അമീര്‍ മുത്‌അബ് രാജകുമാരന്‍ അന്തരിച്ചു. സൗദി റോയല്‍കോര്‍ട്ടാണ് മരണവിവരം അറിയിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അര്‍ധ സഹോദരനാണ് ...

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് വിടപറഞ്ഞു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് വിടപറഞ്ഞു

പ്രശസ്ത ഗായകൻ കൊച്ചിൻ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‌ച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ രാത്രിയിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടപറഞ്ഞു

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ വിടപറഞ്ഞു

പ്രശസ്ത പുലികളി കലാകാരന്‍ ചാത്തുണ്ണി ആശാന്‍ (89) അന്തരിച്ചു‌. തൃശൂരിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശൂരുകാർക്ക് പുലികളിയെന്ന് പറയുമ്പോൾ ഓർമ്മവരുന്നത് ആശാനെയാണ്. പതിനാറാം വയസ് മുതൽ ചാത്തുണ്ണി ...

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. കൊല്‍ക്കത്തയിലെ വസതിലായിരുന്നു അന്ത്യം. വൃക്ക,ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ...

നടി ടി.പി രാധാമണി അന്തരിച്ചു

നടി ടി.പി രാധാമണി അന്തരിച്ചു

അര്‍ബുദബാധയെത്തുടര്‍ന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു ടിപി രാധാമണി അന്തരിച്ചു.  ചെന്നൈയില്‍ വെച്ചായിരുന്നു മരണം. എഴുപതുകളില്‍  മലയാളത്തില്‍ സജീവമായിരുന്ന താരം സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, ...

ഹാസ്യ നടൻ കൃഷ്ണ മൂർത്തി അന്തരിച്ചു

ഹാസ്യ നടൻ കൃഷ്ണ മൂർത്തി അന്തരിച്ചു

തമിഴിലെ മുൻനിര നായകൻമാർക്കൊപ്പം ഹാസ്യതാരമായി തിളങ്ങിയ നടൻ കൃഷ്ണമൂർത്തി(64) മരിച്ചു. ‘മാനേജർ കൃഷ്ണമൂർത്തി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് കുമളിയിലെ റോസാപ്പൂക്കണ്ടത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു മരണം. ശക്തി ...

Page 3 of 4 1 2 3 4

Latest News