അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായ വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പിലെ സ്വന്തം വസതിയിൽ ആയിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മുതുവല്ലൂർ ...

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. 1105 കുംഭ മാസത്തിലെ മൂലം നാളിലാണ് കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിനീദേവി അന്തർജ്ജനത്തിന്റെയും ...

സംഗീതസംവിധായകൻ ഐ എം ഷക്കീർ അന്തരിച്ചു

സംഗീതസംവിധായകൻ ഐ എം ഷക്കീർ അന്തരിച്ചു

താള വാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ അന്തരിച്ചു. 62 വയസ്സായിരുന്നു. പ്രശസ്ത പിന്നണി ഗായകനായ അഫ്സലിന്റെ ജേഷ്ഠ സഹോദരനാണ് ഷക്കീർ. പ്രശസ്ത കീബോർഡിസ്റ്റായ ജാക്സൺ ...

അമേരിക്കൻ ഹാസ്യ താരം പോൾ റൂബൻസ് അന്തരിച്ചു

അമേരിക്കൻ ഹാസ്യ താരം പോൾ റൂബൻസ് അന്തരിച്ചു

അമേരിക്കൻ ഹാസ്യ താരം പോൾ റൂബൻസ്(70) അന്തരിച്ചു. പി വി ഹെർമൻ എന്ന ഹാസ്യകഥാപാത്രത്തിലൂടെ പ്രശസ്തനായ താരം ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുകയാണ് അന്ത്യം സംഭവിച്ചത്. ടിം ...

മുൻ ഗവർണർ വക്കം പുരുഷോത്തമൻ അന്തരിച്ചു

മുൻ ഗവർണർ വക്കം പുരുഷോത്തമൻ അന്തരിച്ചു

മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കേരളത്തെ കൂടാതെ ത്രിപുരയിലും ...

ചാർലി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു

ചാർലി ചാപ്ലിന്റെ മകൾ ജോസഫൈൻ ചാപ്ലിൻ അന്തരിച്ചു

ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ജൂലൈ 13ന് പാരീസിൽ വച്ച് മരണപ്പെട്ട ജോസഫൈന്റെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങൾ പുറത്തുവിട്ടത്. ചാർലി ...

മറാത്തി സിനിമ താരം രവീന്ദ്ര മഹാജനി അന്തരിച്ചു

മറാത്തി സിനിമ താരം രവീന്ദ്ര മഹാജനി അന്തരിച്ചു

മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി അന്തരിച്ചു. 74 വയസ്സായിരുന്നു. പൂനെയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം ...

‘എന്നെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യ സ്നേഹി’; പി.കെ.ആര്‍.പിള്ളയെ കുറിച്ച് മോഹന്‍ലാല്‍

‘എന്നെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യ സ്നേഹി’; പി.കെ.ആര്‍.പിള്ളയെ കുറിച്ച് മോഹന്‍ലാല്‍

പ്രശസ്ത സിനിമ നിർമാതാവ് പി കെ ആർ പിള്ളയുടെ വിയോ​ഗത്തിൽ ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവച്ച് നടൻ മോഹൻലാൽ. നടനെന്ന നിലയിലുള്ള തൻ്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സ്നേഹവും ...

സിനിമ താരം ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു

സിനിമ താരം ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി നിര്യാതയായി. 90 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലമായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അന്ത്യം. രണ്ട് ദിവസം മുമ്പ് ഓര്‍മ ...

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു

ഹോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ സിഡ്നി പോയിറ്റിയർ അന്തരിച്ചു. 94 വയസായിരുന്നു. ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. 1950കളിലും 60കളിലും മികച്ച വേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവാണ് ...

സിനിമ, സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു;  വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ

സിനിമ, സീരിയല്‍ നടന്‍ ജി.കെ.പിള്ള അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ

തിരുവനന്തപുരം: നടന്‍ ജി.കെ.പിള്ള അന്തരിച്ചു. 325ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. നായരു പിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ് , കാര്യസ്ഥന്‍ തുടങ്ങിയവയാണ് ...

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള ...

നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു

നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു

തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍ ...

ഒരു സീനില്‍ അഭിനയിക്കുക തിരിച്ചു കാരവാനില്‍ പോയി ഇരിക്കുക. വീണ്ടും ഷോട്ടിന് തയ്യാറാവുക. എനിക്ക് അങ്ങനെ ഒരു സമ്പ്രദായം പറ്റുന്നതല്ല”; തമിഴ് സിനിമയെക്കുറിച്ച് നെടുമുടി വേണു

മലയാള സിനിമയ്‌ക്ക് വീണ്ടും തീരാനഷ്ടം; നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് വീണ്ടും തീരാനഷ്ടം. നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു . തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നെടുമുടി വേണുവിന് കോവിഡ് ...

മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മംഗലാട്ട് രാഘവന്‍ അന്തരിച്ചു

മംഗലാട്ട് രാഘവന്‍ അന്തരിച്ചു.101 വയസായിരുന്നു. മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1921 സെപ്റ്റംബര്‍ 20നാണ് മംഗലാട്ട് രാഘവന്‍ ജനിച്ചത്. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ...

കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

തിരുവനന്തപുരം: കഥകളി ആചാര്യനും പ്രസിദ്ധ താടിവേഷക്കാരനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്നലെ രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിൽ വച്ചായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെ ...

പ്രശസ്‍ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

പ്രശസ്‍ത ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

പ്രശസ്‍ത തെന്നിന്ത്യന്‍ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര ...

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയിലായിരുന്നു അന്ത്യം. 1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ ...

പ്രശസ്ത നടി ജയന്തി അന്തരിച്ചു

പ്രശസ്ത നടി ജയന്തി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തിൽ അറിയപ്പെടുന്നത് ...

കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

വിവാദ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു. 86 വയസ്സായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂൺ വരച്ചതിന്റെ പേരിലുണ്ടായ വിമർശനങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് കര്‍ട്ട്. രോഗബാധിതനായി ദീര്‍ഘകാലമായി ...

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു

പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു

പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ താരം സുരേഖ സിക്രി അന്തരിച്ചു. 76 വയസ്സായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. ...

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു 

ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു 

മലപ്പുറം: ആയുര്‍വേദ ആചാര്യനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ പത്മഭൂഷണ്‍ ഡോ. പി കെ വാരിയര്‍ അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ...

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ കാലം ചെയ്തു. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടർന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു വർഷത്തോളമായി അസുഖങ്ങളെ തുടർന്ന് ...

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു.കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ...

ഇതിഹാസ നടൻ നെഡ് ബീറ്റി അന്തരിച്ചു

ഇതിഹാസ നടൻ നെഡ് ബീറ്റി അന്തരിച്ചു

ഹോളിവുഡ് ഇതിഹാസം നെഡ് ബീറ്റി അന്തരിച്ചു. 83 വയസ്സായിരുന്നു. നെറ്റ്‍വർക്ക്, നാഷ്വില്ലെ, ഡെലിവറൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായ താരം 1978ൽ പുറത്തിറങ്ങിയ 'സൂപ്പർമാനി'ലും വേഷം ചെയ്തിട്ടുണ്ട്. ...

ഇന്ത്യന്‍ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു

ഇന്ത്യന്‍ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു

ഇന്ത്യയുടെ ഗുസ്തി താരം ഡിങ്കോ സിങ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു ഡിങ്കോ സിങ് . കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ...

മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

മുന്‍മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

മുൻമന്ത്രി കെ.ജെ ചാക്കോ (91) അന്തരിച്ചു. സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ റവന്യു-സഹകരണ മന്ത്രിയായിരുന്നു. കോവിഡ്; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 1970ല്‍ ചങ്ങനാശേരി മണ്ഡലത്തില്‍ ...

മുൻമന്ത്രി കെ ജെ ചാക്കോ അന്തരിച്ചു; പെസഹാ വ്യാഴം പൊതു അവധിയായി മാറ്റണമെന്ന ആവശ്യം അംഗീകരിപ്പിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച നേതാവ്‌

മുൻമന്ത്രി കെ ജെ ചാക്കോ അന്തരിച്ചു; പെസഹാ വ്യാഴം പൊതു അവധിയായി മാറ്റണമെന്ന ആവശ്യം അംഗീകരിപ്പിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച നേതാവ്‌

തിരുവനന്തപുരം: മുൻമന്ത്രി കെ ജെ ചാക്കോ (91)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ബുധനാഴ്ച്ച നടക്കും. സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയിൽ ...

കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

കോഴിക്കോട്: കേരളത്തിലെ ആദ്യാകാല വനിത ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്ബറ്റ(52) അന്തരിച്ചു. നടക്കാവ് സ്കൂളില്‍ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അര്‍ബുദ ബാധിതയായിരുന്നു. 35 വര്‍ഷമായി കളിക്കാരിയായും ...

Page 2 of 4 1 2 3 4

Latest News