ഓണം

പതിവു തെറ്റാതെ റെക്കോർഡ് തീർത്ത് ഓണ നാളുകളിലെ മദ്യ വില്പന; ഈ വർഷം ഓണത്തിന് മലയാളി കുടിച്ചുതീർത്തത് 665 കോടി രൂപയുടെ മദ്യം

എല്ലാവർഷത്തേതും പോലെ പതിവ് തെറ്റിക്കാതെ ഈ വർഷവും ഓണത്തിന് റെക്കോർഡ് മദ്യ വില്പനയുമായി ബെവ്‌കോ ഔട്ട്ലെറ്റുകൾ. 665 കോടി രൂപയുടെ മദ്യമാണ് ഓണം പ്രമാണിച്ച് കഴിഞ്ഞ എട്ടു ...

‘ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണം’- മുഖ്യമന്ത്രി പിണറായി വിജയന്‍

ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാംമെന്ന് ...

ഓണം ഫോട്ടോഷൂട്ടുമായി പ്രിയ താരം മിഥുൻ രമേശും കുടുംബവും; ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യ ലക്ഷ്മി മേനോൻ

ഓണക്കാലമായതോടെ നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് വരുന്നത്. ഏറെ ആരാധകരുള്ള താരമാണ് നടനും അവതാരകനുമായ മിഥുൻ രമേശ്. ഇപ്പോഴിതാ കുടുംബത്തിന്റെ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ...

ഈ ഓണത്തിന് നമുക്ക് തയ്യാറാക്കാം വെറൈറ്റി ആയ മത്തങ്ങ പായസം

ഈ ഓണത്തിന് നമുക്ക് വ്യത്യസ്തമായ ഒരു പായസം പരീക്ഷിച്ചാലോ. മത്തങ്ങ കൊണ്ടാണ് പായസം റെഡിയാക്കി എടുക്കുന്നത്. ഇതിനായി നല്ല പഴുത്ത മത്തങ്ങയാണ് വേണ്ടത്. മത്തങ്ങ കുറച്ച് വലിയ ...

ഓണം ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയ താരം നവ്യാനായർ; വൈറലായി താരത്തിന്റെ വീഡിയോ

മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. ഒത്തിരി നല്ല ചിത്രങ്ങളിലൂടെ ഒരു ഇടവേളയ്ക്കുശേഷം സിനിമയിലും സോഷ്യൽ മീഡിയയിലും വീണ്ടും സജീവമാകുകയാണ് താരം. താരത്തിന്റെ ഓണം ലുക്കിലുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ...

“ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചു”; മുഖ്യമന്ത്രി പിണറായി വിജയൻ

ഈ ഓണം സന്തോഷത്തിന്റെ താകരുതെന്ന് ചിലർ ആഗ്രഹിച്ചിരുന്നു ഇക്കൂട്ടർ നാണമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കുമെന്ന് വലിയ തോതിൽ പ്രചരിപ്പിച്ചവർക്ക് നാണം എന്നത് അടുത്തുകൂടെ ...

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഈ ദിവസങ്ങളിൽ അവധി

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്നുദിവസം അവധിയായിരിക്കും. അതേസമയം ഈ വരുന്ന ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നും റേഷൻ ...

പൂത്തുലഞ്ഞ് പുഴക്കാട്ടിരി; ഓണം കളറാക്കാൻ പുഴക്കാട്ടിരിയിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി പാടങ്ങൾ

മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി വില്ലേജിലെ കടുങ്ങപുരത്തു നിന്നും ഇത്തവണയും ഓണം കളറാക്കാൻ ചെണ്ടുമല്ലിപ്പൂക്കളെത്തും. പാലക്കോടൻ മുബീനും കക്കോളി അസീസുമാണ് കടുങ്ങപുരം പള്ളിക്കുളമ്പ് പാലൂർ കോട്ട റോഡ്,പരവക്കൽ ലക്ഷംവീട് ...

ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. കേരളത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ ...

‘ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ട’, ഓണാസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞ് പ്രതിഷേധം; ജീവനക്കാർക്കെതിരെ നടപടി

ഡ്യൂട്ടി സമയം ഓണം ആഘോഷിക്കേണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാർ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് സദ്യ ...

ഓണത്തിന്റെ ഐതീഹ്യം അറിയുമോ? കേരളീയരുടെ മഹോത്സവമായ ഓണത്തെ കുറിച്ച് കൂടുതൽ അറിയാം

ലോക മലയാളിയുടെ ഏറ്റവും വലിയ ഉത്സവമായ ഓണം വന്നെത്തിക്കഴിഞ്ഞു . അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. 'ഓണക്കോടി' അണിഞ്ഞാണ് ...

ഓണം കെങ്കേമമാക്കാൻ തൂശനിലയിൽ വേണം മധുര പച്ചടി

ഇത്തവണത്തെ ഓണം എന്തായാലും അതി ഗംഭീരമാക്കണം. ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാമായി ഓണത്തെ വരവേൽക്കുമ്പോഴും എല്ലാവരും ആലോചിക്കുന്നത് ഓണസദ്യയ്ക്കുള്ള വിഭവങ്ങളെ കുറിച്ച് തന്നെയായിരിക്കണം. ഇത്തവണത്തെ ഓണം രണ്ട് വർഷത്തെ ...

ഓണം സമൃദ്ധമാക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍ ആരംഭിക്കുന്നു

ഓണം സമൃദ്ധമാക്കാന്‍ വിപുലമായ ക്രമീകരണവുമായി കണ്‍സ്യൂമര്‍ഫെഡ്. ജില്ലകളിൽ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും ...

ഓണം, ക്രിസ്മസ്, റംസാൻ… ഉത്സവ സീസണുകളിൽ സപ്ലൈകോയുടെ സ്‌പെഷൽ കിറ്റുകൾ, ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നൽകും

ഇത്തവണയും ഓണത്തിന് സപ്ലൈകോ സ്‌പെഷൽ കിറ്റുകൾ തയ്യാറാക്കി വില്പനക്കെത്തിയ്ക്കും. എന്നാൽ, ഈ വര്ഷം പ്രത്യേകതകൾ ഏറെ ഉണ്ടായിരിക്കും. ഈ വർഷം മുതൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ...

‘ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’; ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ്, ഓണാഘോഷത്തിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നമ്മൾ കോവിഡിൽ നിന്നും മുക്തരല്ലെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം ...

കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണിക്ക് തുടക്കം

കണ്ണൂർ: കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണന ചന്തക്ക് തുടക്കമായി. ഓണ സമൃദ്ധി 2021 പച്ചക്കറി ചന്തയുടെ ജില്ലാ തല ഉദ്ഘാടനവും, കൃഷി വകുപ്പിന്റെ അര്‍ബന്‍ സ്ട്രീറ്റ് ...

കൊവിഡ് ‘ഓര്‍..ത്തോണം’; ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍ ആരംഭിച്ചു

കണ്ണൂർ: ഓണാഘോഷത്തോടൊപ്പം കൊവിഡ് ജാഗ്രതയും തുടരണമെന്ന സന്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ക്യാമ്പയിന് തുടക്കമായി. കലക്ടറേറ്റ് അങ്കണത്തില്‍ ...

ഓണത്തിന് കൃഷി വകുപ്പിന്റെ 143 പച്ചക്കറി വിപണികള്‍; ചൊവ്വാഴ്ച തുടക്കം

കണ്ണൂര്‍: ജില്ലയില്‍ ഓണം പച്ചക്കറി വിപണനത്തിന് 143 ചന്തകള്‍ ഒരുക്കി കൃഷി വകുപ്പ്. വിപണിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (ആഗസ്ത് 17) ഉച്ചക്ക് ഒരു മണിക്ക് കലക്ടറേറ്റ് ...

ഓണത്തിന് ജൈവപച്ചക്കറിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍: ഇക്കുറി ഓണം കെങ്കേമമാക്കാന്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ജൈവ പച്ചക്കറികളെത്തി. പച്ചക്കറികള്‍ക്കും, നെല്‍ക്കൃഷിക്കും പേര് കേട്ട മാങ്ങാട്ടിടം ദേശം ഇത്തവണ 32 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ...

സപ്ലൈകോ ജില്ലാ ഓണം മേളയ്‌ക്ക് തുടക്കമായി

കണ്ണൂര്‍ :സപ്ലൈകോ ജില്ലാ ഓണം മേളയ്ക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സപ്ലൈകോ ഉത്പന്നങ്ങളും ...

സപ്ലൈകോ ഓണം മേള 11 മുതല്‍

കണ്ണൂര്‍:സപ്ലൈകോ ജില്ലാ ഓണം മേള ബുധനാഴ്ച (ആഗസ്ത് 11) കണ്ണൂര്‍ പൊലീസ് സഭാ ഹാളില്‍ ആരംഭിക്കും. ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് നടക്കും. ഉത്സവകാലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ...

ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച, തയ്യാറാവുന്നത് 2000 വിപണികൾ

സംസ്ഥാനത്ത് ഓണം, മുഹറം ചന്തകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. കോവിഡ് മഹാമാരി കാലത്തിലും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ് മലയാളികൾ. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും ചന്തകൾ പ്രവർത്തിക്കുക. ഓണത്തിന് ...

ഓണമുണ്ണാന്‍ വിഷരഹിതമായ പച്ചക്കറി ഓണത്തിന് ഒരു മുറം പച്ചക്കറി ജില്ലാതല ഉദ്ഘാടനം നടന്നു

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് ...

ഓണം കഴിഞ്ഞതോടെ ഇനി വേണ്ടത് അതിജാഗ്രത; അൺലോക്ക് നാലാംഘട്ടത്തിൽ ഏറെ ശ്രദ്ധിക്കണം; ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ

ഓണം കഴിഞ്ഞതോടെയും അൺലോക്ക് ഇളവുകൾ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പൊതുജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് കർശനമായ നിർദേശങ്ങൾ ...

പൂവേപൊലി പാടി നാട്ടുപൂക്കൾ തേടി പല്ലശ്ശനയിലെ തണൽ

പാലക്കാട്: പല്ലശ്ശന പടിഞ്ഞാറെ ഗ്രാമത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണൽ, സാമൂഹിക അകലം പാലിച്ച് പൂവേ പൊലി പാടി ഇത്തവണ തൊടിയിലും പാടത്തുമിറങ്ങി. പക്ഷെ അത് തിരുവോണത്തിന് പൂക്കളമിടാൻ ...

ഇന്ന് തിരുവോണം; ആഘോഷങ്ങളും ആരവങ്ങളുമില്ല

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഇതാദ്യമായാണ് മലയാളികള്‍ ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ ...

‘തുമ്പി’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

പഴയകാല ഓണത്തെക്കുറിച്ചും ഓണാഘോഷ പരിപാടികൾക്ക് ഇടയിൽ നടക്കുന്ന പ്രണയത്തെക്കുറിച്ചും പിന്നീട്‌ ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്  'തുമ്പി' എന്ന ഫോക്‌ലോർ ഡ്രാമ തരംഗമാകുന്നു. മണ്മറഞ്ഞു പോയ പഴയ കാല ...

ഓണത്തിന് ഒരു കൊട്ട പൂവ്; കണ്ണൂരിൽ വിളവെടുപ്പ്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം ...

കേരളത്തിൽ സ്വർണവില മാറിമറിയുന്നു; വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ.

കൊച്ചി: കേരളത്തിൽ വെള്ളിയാഴ്ച സ്വർണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളിൽ. ബി. ഗോവിന്ദൻ പ്രസിഡന്റും കെ. സുരേന്ദ്രൻ ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഓൾ കേരള ഗോൾഡ് ആൻഡ് ...

ഓണം ആഘോഷിക്കുന്ന ‘ഓണപ്പുട’ ഗ്രാമം

കൊളത്തൂർ: ഓണം ആഘോഷിക്കുന്ന  ഒരു ഗ്രാമമുണ്ട് പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട് പഞ്ചായത്തിൽ. ' ഓണപ്പുട' എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ഓണപ്പുടയ്ക്ക്‌ ഈ പേര് എങ്ങനെ കിട്ടി ...

Page 1 of 2 1 2

Latest News