കണ്ണൂർ

ബൈക്കും കാറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ പേർ മരിച്ചു. അ​ങ്ക​മാ​ലി പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​യി​യു​ടെ മ​ക​ന്‍ ജീ​സ​ന്‍ ജോ​യി (23), പ​ണി​ക്ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ന്‍ ഗൗ​തം ...

ഓ​ടു​ന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്​റ്റില്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ യാ​ര്‍ഡി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി, ഓ​ടു​ന്ന ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ മൂ​ന്ന് അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ല​ഖാ​ന്‍ ...

പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി

കണ്ണൂര്‍: പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. കൂടുതല്‍ ക്രമക്കേടുകള്‍ ഇവിടെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവിടെ വീണ്ടും റെയ്ഡ് നടത്തുന്നത്. ഓഫിസിലെ ഔദ്യോഗിക ...

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യ പ്രതിയായ  റോജി അഗസ്റ്റിനെയാണ് മാറ്റിയത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശിയായ  യുവാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാഞ്ഞങ്ങാട്  മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെ(21)നെ അറസ്റ്റ്‌ ...

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ട്

കണ്ണൂർ: ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച (ഒക്ടോബര്‍ 10) ജില്ലയില്‍ മഞ്ഞ അലര്‍ട്ട്് പ്രഖ്യാപിച്ചു. റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ ...

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ...

ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല,കൊവിഡിനൊപ്പം ജീവിക്കണം:മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്‍റെയും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുടെയും പ്രഭാവത്തിൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ ...

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി; കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് ...

പ്രാദേശിക ഊര്‍ജ്ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കണ്ണൂർ: പ്രാദേശികമായി ലഭ്യമാകുന്ന ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങളില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്ന ...

വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉറുമ്പച്ചം കോട്ടം, താഴെതെരു മണ്ഡപം, ഏഴര, സലഫി പള്ളി, മുനമ്പ്, ബത്തമുക്ക്, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ ആഗസ്ത് അഞ്ച് വ്യാഴം ...

കണ്ണൂരിൽ കൊവിഡ് രോഗി ചികിത്സാകേന്ദ്രത്തില്‍ തൂങ്ങി മരിച്ചു

കണ്ണൂര്‍ പേരാവൂരിൽ കൊവിഡ് രോഗി ചികിത്സാകേന്ദ്രത്തില്‍ തൂങ്ങിമരിച്ചു. സി.എഫ്.എല്‍.ടി.സിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച ...

കണ്ണൂർ നഗരത്തില്‍ വന്‍ തീ പിടിത്തം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടുത്തം. ഗോഡൗൺ പൂര്‍ണമായും കത്തി നശിച്ചു. പ്‌ളാസ എസ്.ബി.ഐയുടെ പരിസരത്തുള്ള പ്‌ളാറ്റിനം ഷോപ്പിങ് കോംപ്‌ളക്‌സ് സെന്റിലാണ് തീ പിടിത്തമുണ്ടായത്. ...

കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ ഇരട്ടിയില്‍ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസ്സായിരുന്നു. കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി ...

കണ്ണൂര്‍ ചാലോട് വാഹനാപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മട്ടന്നൂര്‍:കണ്ണുര്‍ ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കൊണ്ട് വന്ന  ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ്  കൂട്ടിയിടിച്ചത്.ലോറികൾ തമ്മിൽ കൂട്ടിയിടിച്ച ...

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കണ്ണൂർ ചെറുവാഞ്ചേരിയിൽ കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയിൽ ഹൗസിൽ സി.സി. നാജിഷ് (22), പാലക്കൂൽ ഹൗസിൽ പി. മൻസീർ (26) ...

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കുമെന്ന്​ കസ്റ്റംസ് അറിയിച്ചു​. ഇതുവരെ അര്‍ജുന്‍ ആയങ്കി, സ്വര്‍ണക്കടത്ത്​ നടത്തിയെന്ന്​  സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ്​ പറഞ്ഞു. എന്നാൽ കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന്​ അര്‍ജുന്‍ ...

പ്രസീതയെ വീണ്ടും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂർ: സികെ ജാനുവിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച്  വീണ്ടും വിളിപ്പിച്ചു. ...

കണ്ണൂർ വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപ വിലമതിക്കുന്ന 894 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ബഹ്റിനിൽ നിന്നെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ ...

‘സ്ത്രീ’ തന്നെ ‘ധനം’

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. കണ്ണൂരിൽമാത്രം ഉള്ളതും മറ്റു ജില്ലക്കാർ ‘അതൊന്നും ഈ ലോകത്ത് നടക്കില്ല’ എന്നും പറയുന്നതുമായ സംഗതിയാണ് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, ചൊവ്വാഴ്ചയോടെ കാലവർഷം ശക്തിപ്പെട്ടേക്കും..!

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുള്ളതിനാൽ ...

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ അപകടം; ടാങ്കര്‍ കടയിലേക്ക്​ ഇടിച്ചുകയറി

കണ്ണൂര്‍: കണ്ണൂരില്‍ ടാങ്കര്‍ അപകടം തുടർക്കഥയാവുന്നു. ദേശീയപാതയില്‍ പുതിയ തെരുവിലാണ് ഒടുവിൽ ​ പാചകവാതക ടാങ്കര്‍ അപകടത്തില്‍പെട്ടത്​. ചൊവ്വാഴ്​ച പുലര്‍ച്ച നാലോടെ നിയന്ത്രണംവിട്ട ടാങ്കര്‍ കടയിലേക്ക്​ ഇടിച്ചുകയറുകയായിരുന്നു. ...

കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു; വാതക ചോർച്ചയില്ല

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽ പെട്ടു. മേലെ ചൊവ്വയിൽ പുലർച്ചെയാണ് അപകടം നടന്നത്. വാതക ചോർച്ചയില്ല. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചാണ്നിന്നത്. ...

ഈ ലോക്ഡൗൺ എമർ‌ജൻസി ലോക്ഡൗൺ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണിത്. 72 പഞ്ചായത്തുകളിൽ ടി‌പി‌ആർ 50 ശതമാനത്തിന് ...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസിന് നിര്‍ദ്ദേശം

കണ്ണൂർ: വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ...

വോട്ടെണ്ണല്‍ ദിനം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു

കണ്ണൂർ : വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ...

Rebuilding landslide affected area in Idukki, Kerala.
Express photo by Nirmal Harindran, 24th August 2018, Idukki.

കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കണ്ണൂർ: പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗവ. ഹോസ്പിറ്റല്‍ പരിസരം, കൊക്കാനിശ്ശേരി, ജുജു ആര്‍ക്കേഡ്, പയ്യന്നൂര്‍ മാള്‍, ബി എസ് എന്‍ എല്‍, വൈശാഖ് പെരുമ്പ ബൈപ്പാസ് ...

കണ്ണൂർ ജില്ലയില്‍ 1999 പേര്‍ക്ക് കൂടി കൊവിഡ്; 1873 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 29) 1999 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1873 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് ...

കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു

കണ്ണൂ‍ർ: അതി തീവ്ര കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നിലവിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു ...

Page 3 of 12 1 2 3 4 12

Latest News