കണ്ണൂർ

കാർഷിക സംസ്കാരത്തിന്റെ പഴയകാല ഓർമ്മകൾ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തി കൊണ്ട് നെല്ലു കുത്തു മത്സരം നടന്നു

കാർഷിക സംസ്കാരത്തിന്റെ പഴയകാല ഓർമ്മകൾ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തി കൊണ്ട് നെല്ലു കുത്തു മത്സരം നടന്നു

കണ്ണൂർ: കാർഷിക സംസ്കാരത്തിന്റെ പഴയകാല ഓർമ്മകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊണ്ട് നെല്ലു കുത്തു മത്സരം നടന്നു. കർഷകസംഘം കാങ്കോൽ പാനോത്ത് യൂണിറ്റ് സമരത്തിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഒരു ...

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിലെ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചൻ എന്ന പിതാവിനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പതിവായി മാര്‍ട്ടിന്‍ ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ...

ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ

ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന നടപടി കാലത്തിന് ഭൂഷണമല്ലെന്ന് എം വി ജയരാജൻ

കണ്ണൂർ: ഉത്സവത്തിന് ഇസ്ലാം മത വിശ്വസികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ...

വീടിന്റെ ബീം തകർന്ന് വീണ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

വീടിന്റെ ബീം തകർന്ന് വീണ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. വീടിന്റെ ഉടമസ്ഥനായ ആറ്റടപ്പ സ്വദേശി കൃഷ്ണൻ, നിർമ്മാണ തൊഴിലാളിയായ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഈ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കൊടും ചൂടില്‍ വലഞ്ഞ് കേരളം; ആറ് ജില്ലകകള്‍ക്ക് മുന്നറിയിപ്പ്; ജാഗ്രത നിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ ...

ഹൈദരലി തങ്ങൾ മതസൗഹാ‍ർദ്ദത്തിന് മുൻ​ഗണന നൽകിയ നേതാവാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ കണ്ണൂർ ജില്ലയിലെ പരിപാടികൾ മാറ്റിവെച്ചു

കണ്ണൂർ: അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ മലപ്പുറത്തേക്ക് പോകുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ ജില്ലയിലെ മാർച്ച് ഏഴ് തിങ്കളാഴ്ചത്തെ പരിപാടികൾ മാറ്റിവെച്ചതായി ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ  കാറിടിച്ച് 2 പേർ മരിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് 2 പേർ മരിച്ചു

കണ്ണൂർ: കണ്ണപുരത്ത് കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് 2 പേർ മരിച്ചു. നാലു പേർക്ക്  പരിക്കേറ്റു. പ്രജിൽ,പൂർണ്ണിമ എന്നിവരാണ് മരിച്ചത്. ചിറക്കൽ സ്വദേശികളാണ് കാറിലുണ്ടായത്. പരിക്കേറ്റവരെ ...

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

കണ്ണൂർ തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കടമ്പൂർ സ്വദേശി കെ ടി അരുണിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിന് ...

കണ്ണൂർ തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ; സംഘം 3 ബോംബുകൾ കൈയിൽ കരുതി, മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞു, ഒരു ബോംബ് പൊട്ടിയില്ല, രണ്ടാമത്തെ ബോംബ് പൊട്ടി, മൂന്നാമത്തേത് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ പതിച്ചു

കണ്ണൂർ ∙ സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയിൽ ഏച്ചൂർ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തൽ. ഏച്ചൂർ സംഘം 3 ...

ഹരിയാനയിൽ 5,770 പുതിയ കോവിഡ് കേസുകളും 18 മരണങ്ങളും

കണ്ണൂർ ജില്ലയിൽ 1031 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 1031 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1572 പേർ രോഗമുക്തി നേടി. 384 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ടെസ്റ്റിന്റെ എണ്ണം 5221.

റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; നിരവധി ബൈക്കുകൾ റോഡിൽ തെന്നിവീണു

റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; നിരവധി ബൈക്കുകൾ റോഡിൽ തെന്നിവീണു

കണ്ണൂർ: കൂത്തുപറമ്പ് വലിയ വെളിച്ചം - ചെറുവാഞ്ചേരി റൂട്ടിൽ ചീരാറ്റ വളവിലാണ് ഇന്നലെ റോഡിൽ ഓയിൽ ലീക്കായതിനെ തുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്. നിരവധിബൈക്കുകളാണ് ഓയിലിൽ വഴുതി തെന്നിവീണത്. ...

കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ

കൂടുതൽ പേ പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: നഗരത്തിലെത്തുന്നവർക്ക് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളൊരുക്കി കണ്ണൂർ കോർപ്പറേഷൻ. കോർപ്പറേഷന്റെ സഹായത്തോടെ പാർക്ക് എൻ ഷുവർ എന്ന സോഫ്റ്റ്വെയർ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്വകാര്യവ്യക്തികൾ സൗജന്യമായി നൽകിയ സ്ഥലത്താണ് ...

ടൗണ്‍ സ്‌ക്വയര്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ആള്‍ക്കൂട്ടം തടയാന്‍ പരിശോധന കര്‍ശനമാക്കും; വിവാഹങ്ങളും ഉത്സവങ്ങളും രജിസ്റ്റര്‍ ചെയ്യണം; ജില്ലാ ദുരന്തനിവാരണ സമിതി യോഗം

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, പൊതുപരിപാടികള്‍ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ...

സിൽവർലൈൻ പ്രതിഷേധം; മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു

സിൽവർലൈൻ പ്രതിഷേധം; മാടായിപ്പാറയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതു മാറ്റി റീത്ത് വെച്ചു. ഏഴ് സർവേക്കല്ലുകളാണ് പിഴുതെടുത്തത്. സർവേക്കല്ലുകൾ റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് കണ്ടെത്തിയത്. മുൻപും ...

കണ്ണൂർ തളിപ്പറമ്പിൽ സിപിഎം പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന   ഗാന്ധിപ്രതിമ തകർത്തു

കണ്ണൂർ തളിപ്പറമ്പിൽ സിപിഎം പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് മുന്നിലുണ്ടായിരുന്ന ഗാന്ധിപ്രതിമ തകർത്തു

കണ്ണൂർ: സിപിഎം പ്രകടനത്തിനിടെ കണ്ണൂർ തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകർത്തു. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ ...

കെ-റെയിൽ സർവേകല്ല് പിഴുത ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു

കെ-റെയിൽ സർവേകല്ല് പിഴുത ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു

കെ-റെയിൽ സർവേകല്ല് പിഴുത ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ മാടായിപ്പാറയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. ...

രാജസ്ഥാനിൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 12 പേർ വെന്തുമരിച്ചു

കണ്ണൂർ ഉളിയിൽ കാർ ബസിലിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു

കണ്ണൂർ ഉളിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് കർണാടക ആർടിസി ബസ് കണ്ടക്ടർ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് ...

വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു

കണ്ണൂരിൽ മധ്യവയസ്‌കൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ പെരിങ്ങത്തൂരിലാണ് സംഭവം. പെരിങ്ങത്തൂർ പടിക്കൂലോത്ത് സ്വദേശി രതിയെ(57) ഭർത്താവ് മോഹനനാണ് കൊലപ്പെടുത്തിയത്. പെരിങ്ങത്തൂർ വിഷ്ണുവിലാസം യുപി സ്‌കൂളിനടുത്തുള്ള ഇവരുടെ ...

നിയുക്ത ഗവര്‍ണര്‍  കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ

കണ്ണൂർ വി സി നിയമനത്തിൽ ഗവർണർക്കായി ഹാജരാകില്ല; എ.ജി ഗോപാല കൃഷ്ണക്കുറുപ്പ്

കണ്ണൂർ വി സി നിയമനം സംസ്ഥാനത്താകെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇത് സംബന്ധിച്ച വിഷയത്തിൽ ഗവർണർക്കായി കോടതിയിൽ താൻ ഹാജരാകില്ലെന്ന് എ.ജി ഗോപാല കൃഷ്ണക്കുറുപ്പ് അറിയിച്ചു. ...

കൊല്ലം പട്ടാഴിയിൽ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ

നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

കണ്ണൂർ മട്ടന്നൂരില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചാവശേരി സ്വദേശി സജിത്താണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശികളായ ജിജേഷും ജനാര്‍ദ്ദനനുമാണ് ...

കണ്ണൂർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാർഥി മരിച്ച സംവത്തിൽ ദുരൂഹത: അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി

കണ്ണൂർ പോളിടെക്നിക്കിലെ അവസാന വര്‍ഷ ബിരുദ വിദ്യാർഥി അശ്വന്തിന്റെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെ അശ്വന്തിനെ കോളേജ് ഹോസ്റ്റലിന് ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതിശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. കണ്ണൂർ, കാസർകോട് ഒഴികെ ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് . ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേ‍‍ർന്ന യോ​ഗത്തിലാണ് ഈ ...

മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി വിദ്യാർത്ഥിനി മരിച്ചു

വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂർ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്. വീട്ടില്‍ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കുഴിയിലെ ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

കണ്ണൂർ: കൊ​ട്ടി​യൂ​ര്‍ അമ്പായത്തോടിൽ ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്രതിക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ട്ടി​യൂ​ര്‍ അമ്പായത്തോട് സ്വദേശി ജെ​സ്​​വി​ന്‍ ...

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന  സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​ന്റെയും  ...

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്  മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരിൽ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എട്ടു പവന്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂർ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ...

ചരക്കു വാഹനം റിസര്‍വിയറിലേക്ക് മറിഞ്ഞു;അപകടത്തില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട്‌ പേർ മരിച്ചു. അ​ങ്ക​മാ​ലി പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​യി​യു​ടെ മ​ക​ന്‍ ജീ​സ​ന്‍ ജോ​യി (23), പ​ണി​ക്ക​ശേ​രി ഷാ​ജി​യു​ടെ മ​ക​ന്‍ ഗൗ​തം ...

Page 2 of 12 1 2 3 12

Latest News