കെ സുധാകരൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; ഡിസംബർ 23ന് നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് കെ സുധാകരൻ നയിക്കും

നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നവ കേരള സദസിന്റെ സമാപന ദിവസമായ ഡിസംബർ ...

പുരാവസ്തു തട്ടിപ്പ് കേസ്: നാളെ ഹാജരാകാൻ കഴിയില്ലെന്ന് ഇഡിക്ക് കത്ത് നൽകി കെ സുധാകരൻ

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിന് ഹാജരാകില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് ...

കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയില്ല; കെ.സുധാകരൻ

കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയില്ല എന്ന് കെ.സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെക്കുകയാണ് എന്ന് കെ.സുധാകരൻ അറിയിച്ചിരുന്നു. ...

മോൺസൺ മാവുങ്കലിന്റെ പോക്സോ കേസിൽ എം.വി ഗോവിന്ദന്റെ പരാമർശം ആത്മാഭിമാനം ഇല്ലാതെയെന്ന് കെ.സുധാകരൻ

കണ്ണൂർ: മോൻസൺ മാവുങ്കൽ വിഷയത്തിൽ സി.പി.എം തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ നുണപ്രചാരണം നടത്തുകയാണെന്ന വിമർശനവുമായി സുധാകരൻ. തനിക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന സി.പി.എം സംസ്ഥാറ സെക്രട്ടറി എം.വി ...

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ടാം പ്രതി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ബുധനാഴ്ച ചോദ്യംചെയ്യാനായി ഹാജരാകാൻ ...

“പാർട്ടിയ്‌ക്കകത്തെ ആഭ്യന്തരകാര്യങ്ങൾ പരസ്യപ്പെടുത്തി പാർട്ടിയെ തകർക്കാൻ   ശ്രമിക്കുന്നു”; സുധാകരൻ

യു ഡി എഫ് കൺവീനർ എം എം ഹസ്സനും ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ. പാർട്ടിയെ ...

ഇതൊരു തുടക്കം മാത്രം; കർണാടകയിലെ വിജയം കേരളത്തിലും ആവർത്തിക്കും; കെ സുധാകരൻ

കോൺഗ്രസ് കർണാടകയിൽ നേടിയ വിജയം തുടക്കമാണ്, അത് കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങൾ നേരത്തെ ഉറപ്പിച്ചു. ...

‘പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട’- കെപിസിസി വിശാല എക്സിക്യൂട്ടിവിൽ കെ സുധാകരൻ

പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് കെപിസിസി വിശാല എക്സിക്യൂട്ടിവിൽ വൈകാരികമായി പ്രതികരിച്ച് കെ സുധാകരൻ . പുനസംഘടന അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും സഹകരിക്കണമെന്നും അദ്ദേഹം കൈകൂപ്പി ...

‘വിചിത്ര വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായം, അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിയെ സംരക്ഷിച്ചു ’; ലോകായുക്ത രാജിവയ്‌ക്കണമെന്ന് കെ സുധാകരൻ

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ  വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആവശ്യപ്പെട്ടു. ...

‘സ്വപ്നക്കെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നു’; സുധാകരൻ

സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു. ഇത് സിപിഎം വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ ...

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ...

‘ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരം’; കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കെ.സുധാകരൻ

നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമെന്ന് തുറന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ...

‘ഇനി ചാർട്ടേഡ് വിമാനത്തിലാകുമോ യാത്ര’? ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരൻ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഒന്നാം പ്രതി ഇ.പി.ജയരാജനെന്ന് കെ.സുധാകരൻ. ജയരാജനെതിരായ നിയമ നടപടിയിൽ നിന്ന് പിന്നോട്ടില്ല. കോടതിയുണ്ടെങ്കിൽ ജയരാജൻ ശിക്ഷിക്കപ്പെടും. ...

മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ? കെ.സുധാകരൻ

ഡല്‍ഹി: മുൻ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ.സുധാകരൻ ചോദിച്ചു. ...

യൂത്ത് കോൺഗ്രസ് വേദിയിൽ ബേസിൽ ജോസഫ്; അഭിവാദ്യങ്ങൾ അറിയിച്ച് കെ സുധാകരൻ

കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് യുവ സംവിധായകൻ ബേസിൽ ജോസഫ്. പരുപാടിയിൽ പങ്കെടുത്ത ബേസിലിന് അഭിവാദ്യങ്ങൾ അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. സിനിമ രംഗത്തെ ...

ജനശ്രദ്ധ തിരിച്ചുവിടാൻ ബുദ്ധിശൂന്യനായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തുവിടുമ്പോൾ, അതയാളുടെ കൈയ്യിൽ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു; ‘ആ പരിപ്പ് ഇനി കേരളത്തിൽ വേവില്ല’, മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ.സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പിണറായിയെ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ...

തന്റെ “പിപ്പിടിവിദ്യ”യും, “പ്രത്യേക ഏക്ഷനു”മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി; പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംഎൽഎമാർക്ക് പോലും ചിരിയാകും വരിക; മുഖ്യമന്ത്രിയുടെ ശൈലിയെ രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ

തിരുവനന്തപുരം:വീണ വിജയനെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് സഭയില്‍ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രിയുടെ ശൈലിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ...

രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്, ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം പറഞ്ഞാൽ കട്ടു എന്നാണ് അർത്ഥം; മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ.സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ.സുധാകരൻ. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും ...

കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അതില്ലായിരുന്നുവെങ്കിൽ സിപിഎമ്മിന്റ നില എന്താകുമായിരുന്നു? തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

കണ്ണൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ഓരോ കാതം പുറകോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകുന്ന ...

തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ സുധാകരൻ

കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് ...

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്ന് കെ വി തോമസ് 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും കെ വി തോമസ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്ന അജണ്ട കെ സുധാകരൻ നടപ്പാക്കുകയാണെന്നാണ് കെ വി ...

എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

കൊച്ചി : എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ കെവി തോമസ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. വിലക്ക് ...

പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെ സുധാകരൻ

തിരുവനന്തപുരം: പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് ...

സോണിയാ ഗാന്ധിയുടെ നിർദ്ദേശം എല്ലാ പ്രവർത്തകർക്കും ബാധകമാണ്; കെ സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നു രമേശ് ചെന്നിത്തല

ദില്ലി: ദില്ലിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ സുധാകരന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നേതാക്കൾ ഐക്യത്തോടെ ...

കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്കു മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ; കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്; സജി ചെറിയാന്റെ പ്രസ്താവനയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ.സുധാകരൻ

തിരുവനന്തപുരം:  കെ റെയില്‍ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ...

കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെ സുധാകരൻ

കോഴിക്കോട്: കെ റെയിലിനെതിരായ സമരം കുടുംബങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. സ്ത്രീകളടക്കമുള്ള വരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഈ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇടതുപക്ഷത്തോട് കടുത്ത ...

ഫ്‌ളൈ ഇൻ കേരള! കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന സർവീസ്, അതും വെറും ₹1000 കോടിക്ക്; കെ റെയിലിന് ബദലായി നിർദേശം വെച്ച് കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്‌ളൈ ഇൻ കേരള നിർദേശം വെച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെഎസ്ആർടിസിയുടെ ടൗൺ‍‍ ടു ടൗൺ സർവീസ് പോലെ വിമാന ...

തോൽവിയ്‌ക്ക് പല കാരണങ്ങളുണ്ടാകാം, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അയോഗ്യതയായി കാണരുതെന്ന് കെ. സുധാകരൻ

തെരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്നും പരാജയപ്പെട്ടതിന് കാരണങ്ങൾ പലതാകാം എന്നും കെപിസിസി അധ്യക്ഷന്‍കെ. സുധാകരൻ പറഞ്ഞു. പരാജയം അയോഗ്യതയായി കാണരുതെന്നും എഐസിസിക്ക് നല്‍കിയ കത്തില്‍ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ...

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽ കുമാർ; പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽ കുമാർ. ബ്ലേഡ് - മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും, പേപ്പട്ടിയെ പോലെ ...

Page 1 of 3 1 2 3

Latest News