കെ സുധാകരൻ

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ; മരണം സി പി എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി ...

കെ.ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമികമായ മാർഗത്തിലൂടെയെന്ന് എം.സ്വരാജ്

‘ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ്’.. കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എം.സ്വരാജ്

'ചോരക്കൊതിയന്‍ മാത്രമല്ല, പെരും നുണയനുമാണ്' കെ. സുധാകരനെന്ന് സിപിഎം യുവനേതാവും മുന്‍ എംഎല്‍എയുമായ എം. സ്വരാജ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായാണ് സ്വരാജ് എത്തിയിരിക്കുന്നത്. ...

ട്രെയിനിൽ പൊലീസിന്റെ ക്രൂരത, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്‌ത്തിയ ശേഷം ബൂട്ടിട്ട് ചവിട്ടി; ദൃശ്യങ്ങൾ പുറത്ത്

സമനില തെറ്റിയ പൊലീസാണ് കേരളത്തിലിന്നുള്ളത്; കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത സംഭവമാണ് കണ്ണൂരിൽ മാവേലി എക്സ്പ്രസിലുണ്ടായതെന്നും കുറ്റക്കാർക്കെതിരെ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

‘മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങളോട് വേണ്ട…, നിങ്ങള്‍ തിരുത്തും. ഞങ്ങള്‍ നിങ്ങളെ തിരുത്തിച്ചിരിക്കും’; കെ. സുധാകരൻ

മുസ്ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന മതവെറി ഇവിടെ വേണ്ടെന്നും ഇത് കേരളമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മൊഫിയ പര്‍വീണ്‍ കേസില്‍ സമരം നടത്തിയവർക്ക് ഏതെങ്കിലും രീതിയിലുള്ള തീവ്രവാദ ബന്ധങ്ങളുണ്ടോ ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനം അനുവദിക്കണം; കെ.സുധാകരൻ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടനം അനുവദിക്കണമെന്ന് കെ. സുധാകരൻ എംപി. ഹജ്ജ് തീർത്ഥാടനത്തിനായി വിമാനത്താവളത്തിൽ നിന്ന് അനുമതി നൽകണമെന്ന് പാർലമെന്റിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവിൽ നെടുമ്പാശ്ശേരി ...

കെപിസിസി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെ.പി.സി.സി ഭാരവാഹി പട്ടിക പൂർത്തിയായി; ഹൈക്കമാൻഡിന് ഇന്ന് പട്ടിക സമർപ്പിക്കും

ന്യൂഡൽഹി കെ.പി.സി.സി ഭാരവാഹികളെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. ഹൈക്കമാൻഡിനു പട്ടിക സമർപ്പിക്കാനായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഡൽഹിയിൽ തങ്ങുകയാണ്. രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ച മാനദണ്ഡങ്ങൾ ...

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദനം: കെ. സുധാകരനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരേ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

അന്തിമ പട്ടിക തയ്യാറായി, ഡിസിസി അധ്യക്ഷന്‍മാരെ രണ്ട് ദിവസത്തിനുള്ളില്‍ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കെ.സുധാകരൻ

ഡിസിസി അധ്യക്ഷന്‍മാരെ രണ്ട് ദിവസത്തിനുള്ളില്‍ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇതിനായുള്ള അന്തിമ പട്ടിക തയ്യാറായിട്ടുണ്ട്. അധ്യക്ഷന്മാരെ സംബന്ധിച്ച് അഞ്ച് ജില്ലകളിൽ ഇപ്പോഴും തർക്കം തുടരുന്നുണ്ട്. ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

പോലീസുകാർ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാൽ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും, വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്ന് കെ.സുധാകരൻ

ദിവസങ്ങളായി നടക്കുന്ന വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പോലീസുകാർ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാൽ നേരിടാന്‍ കോണ്‍ഗ്രസ് ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

യുഡിഎഫിൽ രണ്ട് അഭിപ്രയമില്ല; ന്യൂനപക്ഷ സ്കോളർഷിൽ പുതിയ ഫോർമുല തയ്യാറാക്കുമെന്ന് കെ. സുധാകരൻ

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ യു.ഡി.എഫിൽ വ്യത്യസ്ഥ അഭിപ്രായമില്ലെന്ന് കെ.പി.സി.സി പ്രസി‍ഡന്റ് കെ. സുധാകരൻ. കോൺഗ്രസ്–ലീഗ് തർക്കം ഉടലെടുത്തതിനു പിന്നാലെയാണു സുധാകരൻറെ ഇടപെടൽ. ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സർക്കാരിനുമുന്നിൽ ...

പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; എങ്ങനെയുണ്ടായി ഈ പണം?;മാധ്യമങ്ങൾ അന്വേഷിച്ചോ?; കെ സുധാകരന്‍ ചോദിക്കുന്നു

താമരത്തണലിലാണ് തുടർഭരണം; കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത് ഉദാഹരണം മാത്രം- കെ. സുധാകരൻ

സി.പിഎമ്മിൻ്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും ...

​ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി

ഹൈക്കമാന്‍ഡുമായുള്ള പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ; ഡിസിസി പുനഃസംഘടന ആദ്യം; യുഡിഎഫ് കൺവീനർ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളും നടന്നേക്കും; ചെന്നിത്തലയുടെ ഭാവിയിലും ഉടന്‍ തീരുമാനം

ഹൈക്കമാന്‍ഡുമായുള്ള പുനഃസംഘടന ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ എടുത്ത തീരുമാനങ്ങൾക്ക് ഹൈക്കമാൻഡിന്‍റെ അനുമതി തേടാനാണ് അദ്ദേഹം ദില്ലിയിലെത്തിയത്. രണ്ട് ദിവസം ദില്ലിയിലുള്ള ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

‘ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി, അധികാരത്തിൽ നിന്നും പുറത്താക്കുന്നത് വരെ വഴി തടയാനാണ് തീരുമാനം’ – കെ സുധാകരൻ

എം.സി ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

വിശദമായി പറയാനുണ്ട്; മുഖ്യമന്ത്രിക്ക് മറുപടി നാളെ: ഉറച്ച് സുധാകരനും

മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് നാളെ മറുപടി പറയുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ മനോരമ ന്യൂസിനോട്. വിശദമായി പറയാനുണ്ട്. നാളെ രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരൻ പറഞ്ഞു. ഇന്നത്തെ വാർത്താസമ്മേളനത്തിൽ ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

മദ്യശാലകള്‍ തുറന്ന് ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന്റെ യുക്തി വിശദീകരിക്കണം- കെ സുധാകരൻ

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മദ്യശാലകള്‍ തുറന്ന് ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന്റെ യുക്തി വിശദീകരിക്കണം. വാരാന്ത്യ ലോക്ഡൗണ്‍ പോലുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ...

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കണ്ണൂർ എംപി കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് സുധാകരന്‍റെ ചുമതലയേൽക്കൽ ചടങ്ങ്. ഇന്ന് രാവിലെ പത്ത് ...

‘പാർട്ടി വിരുദ്ധത കാണിച്ചാൽ നിഷ്കരുണം നടപടി’, 16ന് ചുമതലയേൽക്കാൻ കെ സുധാകരൻ

രമ്യ ഹരിദാസിന് നേരെയുണ്ടായ അതിക്രമത്തിൽ സിപിഎമ്മിനെ വിമർശിച്ച് കോൺഗ്രസ്സ്; നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്ന് സുധാകരൻ, നോക്കിയിരിക്കില്ലെന്ന് സതീശൻ

കൊച്ചി:  സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നിലെന്ന്കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ:പതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു. രമ്യാ ഹരിദാസിനെ നിശബ്ദയാക്കാമെന്ന് കരുതേണ്ട. പൊലീസ് ...

‘പാർട്ടി വിരുദ്ധത കാണിച്ചാൽ നിഷ്കരുണം നടപടി’, 16ന് ചുമതലയേൽക്കാൻ കെ സുധാകരൻ

‘പാർട്ടി വിരുദ്ധത കാണിച്ചാൽ നിഷ്കരുണം നടപടി’, 16ന് ചുമതലയേൽക്കാൻ കെ സുധാകരൻ

തിരുവനന്തപുരം: കെ സുധാകരൻ പുതിയ കെപിസിസി പ്രസിഡന്‍റായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വച്ചാണ് ചുമതലയേൽക്കുക. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത ...

കെപിസിസി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ച്‌ ഹൈക്കമാൻഡ്

കെപിസിസി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ച്‌ ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: കേരളാ  കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും. കെപിസിസി പ്രസിഡന്റായി കെ  സുധാകരനെ ഹൈക്കമാന്‍ഡ് പ്രഖ്യപിച്ചു.സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് ...

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നത് അണികളുടെ ആവശ്യപ്രകാരം: കെ സുധാകരൻ

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നത് അണികളുടെ താൽപര്യം കണക്കിലെടുത്താണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പി. ജൂണ്‍ ഒന്നിന് ശേഷം കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ...

സമനില തെറ്റിയ ജഡ്ജി തലയ്‌ക്ക് വെളിവില്ലാതെ നടത്തിയ വിധി; സുപ്രീം കോടതി വിധിയെ വിമർശിച്ച് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെ സുധാകരൻ പറഞ്ഞു. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി ...

‘രാജിവെക്കാത്തത് പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്ന് കരുതിയാണ്’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരന്‍; നേതാക്കളുടെ പേരെടുത്ത് വിമര്‍ശനം

കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ വളണ്ടിയർമാർ കിറ്റും മരുന്നും എത്തിച്ചു; അവർക്ക് മുന്നിൽ കോൺഗ്രസ് നിശ്ചലരായെന്ന് കെ. സുധാകരൻ

കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺ​ഗ്രസ് നിശ്ചലരായിപോയെന്ന് കെ. സുധാകരൻ എം.പി. ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്ന പോരായ്മകൾ ...

ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ. സുധാകരൻ

ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്നു കെ. സുധാകരൻ. സി.രഘുനാഥിനെ ഡിസിസി ശുപാര്‍ശ ചെയ്തെന്ന് സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ വിജയത്തിന് തന്‍റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാർഥിയായി ...

‘കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താൽപ്പര്യമില്ല’: പിസി ചാക്കോ

‘കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താൽപ്പര്യമില്ല’: പിസി ചാക്കോ

ന്യൂഡല്‍ഹി: കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി പിസി ചാക്കോ. സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്നും ചാക്കോ ഡല്‍ഹിയില്‍ ...

എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി

എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ എ.വി ഗോപിനാഥുമായി കെ.സുധാകരൻ ചർച്ച നടത്തി. ഗോപിനാഥിന്റെ ആവശ്യങ്ങൾ മുതിർന്ന നേതാക്കളെ അറിയിച്ചതായും മുതിർന്ന നേതാക്കൾ നാളെ ...

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

തരൂര്‍ കേരളത്തിലേയ്‌ക്ക് വരേണ്ട സാഹചര്യമില്ല- കെ സുധാകരൻ

ശശിതരൂർ കേരളത്തിലേക്ക് വരണ്ടേ സഹാചര്യമില്ല. അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇപ്പോൾ പാർലമെന്‍റില്‍ ആവശ്യമാണ്. കെ മുരളീധരൻ ഉൾപ്പടെ ഉള്ളവരോട് പരസ്യപ്രതികരണങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

സ്വാതന്ത്ര്യ സമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു’; കെ. സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അതിക്ഷേപിച്ച് കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ എം.പി വീണ്ടും രം​ഗത്ത്. സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി ...

പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്; എങ്ങനെയുണ്ടായി ഈ പണം?;മാധ്യമങ്ങൾ അന്വേഷിച്ചോ?; കെ സുധാകരന്‍ ചോദിക്കുന്നു

‘അന്ന് ചെത്തുകാരനായ പിതാവ് കള്ളുകുടിച്ചു നടന്നു’; മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കെ.സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും ആക്ഷേപിച്ചു കോൺഗ്രസ്‌ നേതാവ് കെ.സുധാകരൻ. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ ...

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി

ഒന്നാന്തരം നായര്, ഈഴവര്, നമ്പൂതിരികളൊക്കെ ഈ പണികളെടുക്കുന്നുണ്ട്; ചെത്തുകാരൻ അത്ര മോശം ജോലിയല്ല; കെ സുധാകരൻ പറഞ്ഞത് മോശമല്ല; പിന്തുണച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ സുധാകരൻ എംപി മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് അത്ര മോശം പരാമർശമാണെന്ന് തോന്നിയില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സമാന രീതിയിൽ ആക്ഷേപിക്കുന്ന ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

കെ. സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനുമായി കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ ...

Page 2 of 3 1 2 3

Latest News