കൊല്ലം

‘മോള് പോയി അകത്തിരിക്ക്’; തുണി കഴുകി വന്നപ്പോള്‍ അവളില്ല; കണ്ണീരോടെ അമ്മ

‘മോള് പോയി അകത്തിരിക്ക്’; തുണി കഴുകി വന്നപ്പോള്‍ അവളില്ല; കണ്ണീരോടെ അമ്മ

കൊല്ലം: ആറുവയസുകാരിയെ കാണാതായതിന്റെ നൊമ്പരത്തിലാണ് നെടുമണ്‍കാവിലെ നാട്ടുകാര്‍. മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാവിലെ 11 മണിയോടെയാണ് പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ ...

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ; ഐഎസില്‍ നിന്ന് മടങ്ങിയവര്‍ ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

കൊല്ലം: കുളത്തുപ്പൂഴയില്‍ വനമേഖലയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം. ഐസിസില്‍ നിന്ന് മടങ്ങിയവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

കൊല്ലത്തു നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവം; നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം ഭീകര വിരുദ്ധ സേനക്ക് കൈമാറിയതായുള്ള ഉത്തരവ് ...

കടം വാങ്ങിയ പണം യുവതി തിരികെ നല്‍കിയപ്പോള്‍ നോട്ടുകള്‍ കീറിയെറിഞ്ഞ് അപമാനിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

കടം വാങ്ങിയ പണം യുവതി തിരികെ നല്‍കിയപ്പോള്‍ നോട്ടുകള്‍ കീറിയെറിഞ്ഞ് അപമാനിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: വാങ്ങിയ കടം തിരിച്ചു കൊടുക്കാന്‍ എത്തിയ യുവതിയുടെ മുന്‍പില്‍ നോട്ടുകള്‍ വലിച്ചുകീറുന്നതിന്റെ വീഡിയോ ഞെട്ടലോടെയാണ് സോഷ്യല്‍മീഡിയയിലൂടെ ലോകം കണ്ടത്. നോട്ടുകള്‍ വലിച്ചു കീറിയതുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപം ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കൊല്ലം ∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവുമായി വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ഇവരെ അറസ്റ്റു ...

ബിസിനസ്സിനുള്ള പണത്തിനായി 3 വർഷം മാല പൊട്ടിച്ചു; യുവാക്കൾ അറസ്റ്റിൽ

ബിസിനസ്സിനുള്ള പണത്തിനായി 3 വർഷം മാല പൊട്ടിച്ചു; യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിൽ മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ പിടിയിൽ. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് ...

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

ചാളയിലും അയലയിലും നെത്തോലിയിലും പ്ലാസ്റ്റിക്!

കൊല്ലം: മലയാളിയുടെ മീൻ താരങ്ങളിൽ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ ...

പഴകിയ മീൻ പിടിച്ചെടുത്തു

നല്ല മീന്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ..?നോക്കാം

കൊല്ലം: ഫോര്‍മലിനൊന്നും കലരാന്‍ ഇടയില്ലാത്ത കായല്‍ മീന്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് കൊല്ലത്തെ മീൻ മാർക്കറ്റിലെ മത്സ്യ വില്പന കാരി. മെഡിക്കല്‍ കോളജിലെ പഠന മുറികളിലും മോര്‍ച്ചറികളിലും മാത്രമായിരുന്നു ...

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. ...

വാർഷിക സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി  എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ 

വാർഷിക സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി  എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ 

കൊല്ലം: കേരള സർക്കാരിന്റെ സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടി ജീവനക്കാർ എല്ലാ വർഷവും നടത്തിവരുന്ന സർവ്വേ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ അങ്കണവാടി ജീവനക്കാർക്കും സ്മാർട്ട്‌ ഫോൺ ...

പേയ്‌മെന്റ് നടത്താൻ ബാങ്കിൽ പോവേണ്ട ആവശ്യമില്ല; പുതിയ സംവിധാനങ്ങളുമായി വാട്ട്സ് ആപ്പ്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൂട്ടുകാരിക്ക് വാട്‌സാപ്പ് സന്ദേശമയച്ച് ഭര്‍ത്താവ്!

കൊല്ലം മുളവനയിലാണ് യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സംശയം ഉണ്ടാകാതിരിക്കാൻ കൂട്ടുകാരിക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്. ഭർത്താവ് വൈശാഖാണ് ഭാര്യ കൃതിയുടെ മൊബൈല്‍ഫോണില്‍ നിന്നും കൂട്ടുകാരികള്‍ക്ക് ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്കൂള്‍ കലോത്സവം ഇനി മുതല്‍ ഗ്രാമോത്സവം എന്ന പേരിൽ

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് സമാപനം. പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും നടനുമായ രമേശ് ...

കലോത്സവത്തിനെത്തുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാടിന് കിരീടം

കാഞ്ഞങ്ങാട് : 60ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കിരീടം പാലക്കാടിന്. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാടിന്റെ നേട്ടം. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. ...

ഇത്തവണത്തെ സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് മുന്നിട്ട് നില്‍ക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ 951 പോയിന്റുമായി പാലക്കാട് മുന്നിട്ട് നില്‍ക്കുന്നു. 949 പോയിന്റുമായി കോഴിക്കോടും കണ്ണൂരും തൊട്ടുപിറകെയുണ്ട്. 940 പോയിന്റുകളുമായി ...

അടുത്തവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത്‌

കാഞ്ഞങ്ങാട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട്‌ നാലിന്‌ ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ്‌ നടക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ...

രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചു; കൊല്ലം

രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചു; കൊല്ലം

സംസ്ഥാനത്ത് വീണ്ടും പെൺ കുരുന്നിനെതിരെ പീഡനം. കൊല്ലം കടയ്ക്കലിൽ രണ്ടു വയസുകാരിയെ അര്‍ധ സഹോദരൻ പീഡിപ്പിച്ചതായി പരാതി. സഹോദരനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെണ്‍കുട്ടിയെ തിരുവനന്തപുരം ...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്ട്‍ 

തിരുവനന്തപുരം: ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

പാരിപ്പള്ളി കേസ് ; കുട്ടിയുടെ മരണകാരണം മർദനമല്ല

പാരിപ്പള്ളി കേസ് ; കുട്ടിയുടെ മരണകാരണം മർദനമല്ല

കൊല്ലം: പാരിപ്പള്ളിയില്‍ നാലുവയസുകാരിയുടെ മരണം മര്‍ദനം മൂലമല്ലെന്ന് നിഗമനം. കുട്ടിക്ക് മെനിഞ്ജൈറ്റിസും ന്യൂമോണിയയും ഉണ്ടായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത അച്ഛനെയും അമ്മയെയും വിട്ടയച്ചു. വായില്‍നിന്ന് രക്തം വന്നത് ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കനത്ത മഴ; കൊല്ലത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ടു ...

കണ്ണൂരില്‍ ചുഴലിക്കാറ്റും വെള്ളക്കെട്ടും​; പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍

വീണ്ടും കനത്ത മഴ; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിപ്പ് ; കൊല്ലത്ത് 30കാരിയടക്കം നാല് പേര്‍ പിടിയില്‍

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണംതട്ടിയെടുക്കുന്ന സംഘം കൊല്ലം കടയ്ക്കാവൂരില്‍ അറസ്റ്റില്‍. 30കാരിയടക്കമുള്ള നാലംഗ സംഘമാണ് പൊലീസ് പിടിയിലായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ ...

കിണർ വറ്റിച്ചപ്പോൾ കണ്ടത് എട്ടോളം ബൈക്കുകള്‍

കിണർ വറ്റിച്ചപ്പോൾ കണ്ടത് എട്ടോളം ബൈക്കുകള്‍

കൊല്ലം: തെന്മലയില്‍ തെങ്ങിന്‍ തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണര്‍ വറ്റിച്ചപ്പോള്‍ ബൈക്കുകള്‍ കണ്ടെത്തി. റോഡരുകിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. കിണറ്റില്‍ നിന്നും പതിവായി ...

ഏഴു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം

‘എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവനും അനുഭവിക്കണം’

കൊല്ലം: 'ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു, എന്റെ മകള്‍ അനുഭവിച്ചതു പോലെ എല്ലാ വേദനയും അവര്‍ അനുഭവിക്കണം' അഞ്ചല്‍ പെണ്‍കുട്ടിയുടെ അമ്മ അന്വേഷണ ഉദ്യോഗസ്ഥന്റെ കാല്‍ക്കല്‍ വീണ് ...

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

കൊ​ല്ലം ബൈ​പ്പാ​സി​ല്‍ ആം​ബു​ല​ന്‍​സ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ക​ത്തി

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ല്‍ ആം​ബു​ല​ന്‍​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ആം​ബു​ല​ന്‍​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​ടു​ത്തി​ടെ ബൈ​പ്പാ​സി​ല്‍ നി​ര​വ​ധി അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബൈ​പ്പാ​സി​ലെ അ​പ​ക​ട​ങ്ങ​ള്‍ ...

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ വിധികേട്ട പ്രതി കോടതിയിൽ ബോധം കെട്ട് വീണു

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ വിധികേട്ട പ്രതി കോടതിയിൽ ബോധം കെട്ട് വീണു

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയുടെ  വിധി കേട്ട് കോടതി മുറിയില്‍ പ്രതി ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ ...

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി: ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി: ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

കൊ​ച്ചി: കൊ​ല്ല​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.ആ​ചാ​ര്യ​മാ​താ എ​ന്ന ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

കൊല്ലം : സ്വന്തം മകളെ പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്ക്കും കോടതി വളപ്പിൽ വെച്ച് പതിനഞ്ച് അംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കാമുകന്റെ സുഹൃത്തുക്കൾ ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടയ്ക്കുപ്പുറം സ്വദേശികളായ അക്ഷയ് രാജ് (17), അലന്‍ (17) എന്നിവരാണ് മരിച്ചത്.

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓച്ചിറയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ സ്വദേശിനയായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിമ വില്പനയ്ക്കായാണ് കുടുംബം കേരളത്തിലേക്കെത്തിയത്. അതേസമയം പെണ്‍കുട്ടിയെ കാണാതായിട്ടും മാതാപിതാക്കള്‍ ...

ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്

ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: കൊല്ലത്ത് ജയില്‍ വാര്‍ഡന്‍റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് ...

Page 5 of 6 1 4 5 6

Latest News