കൊവിഡ് 19

കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് കൂടി, ഹന്റാവൈറസ് ബാധയേറ്റ ചൈനീസ് പൗരന്‍ മരിച്ചു

കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് കൂടി, ഹന്റാവൈറസ് ബാധയേറ്റ ചൈനീസ് പൗരന്‍ മരിച്ചു

ബീജിങ്: കൊവിഡ്-19 നിയന്ത്രണ വിധേയമായിരിക്കെ ചൈനയെ ഭീതിയിലാക്കി പുതിയ വൈറസ് മൂലമുള്ള മരണം. ഹന്റാവൈറസ് എന്ന വൈറസ് ബാധിച്ചാണ് ഒരു ചൈനീസ് പൗരന്‍ മരിച്ചിരിക്കുന്നത്. യൂന്നന്‍ പ്രവിശ്യയിലെ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് 14 കൊവിഡ് രോഗബാധിതര്‍; ആരോഗ്യപ്രവര്‍ത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത് . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ...

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആദ്യം കേരളത്തിൽ

സംസ്ഥാനത്ത് രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആയഞ്ചേരി എസ് മുക്ക്, പൂനൂര്‍ സ്വദേശികള്‍ക്കാണ് കോഴിക്കോട് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും ദുബൈയില്‍ നിന്നാണ് ...

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും;  കെഎസ്ആർടിസി  ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും; കെഎസ്ആർടിസി ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന് ചരിത്രത്തിലില്ലാത്ത തരം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങി സംസ്ഥാനസർക്കാർ. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ മാർച്ച് 31 വരെയാണ് സമ്പൂർണ ലോക്ക് ...

ജില്ലകള്‍ അടച്ചിടുന്നതില്‍ പരിഭ്രാന്തരാകേണ്ട; അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍

ജില്ലകള്‍ അടച്ചിടുന്നതില്‍ പരിഭ്രാന്തരാകേണ്ട; അവശ്യസാധനങ്ങള്‍ എത്തിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ‘ചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ തടസമുണ്ടാകില്ല. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊവിഡ് 19 ; യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്‌ക്കും

ദുബായ് : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നു റിപ്പോർട്ട്. കൊവിഡ് ...

കൊറോണ വൈറസ് ബാധ; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി

ഒന്നുകില്‍ ഇന്ത്യ, ചൈനയെ പോലെ അതിജീവിക്കും, അല്ലെങ്കില്‍ ഇറ്റലിയിലേത് പോലെയാകും; അടുത്ത രണ്ടാഴ്ച അതിനിര്‍ണായകം

'നമ്മള്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ഇറ്റലിയിലേത് പോലെ സാഹചര്യമായിരിക്കും വരാനിരിക്കുന്നത്. അതായത് ഏപ്രില്‍ 15 ന് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3500 ലധികമായിരിക്കും. ' ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

കൊവിഡ് 19 : ട്രെ​യി​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്ത​ലാക്കി

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാ​ര്‍​ച്ച്‌ 22 മു​ത​ല്‍ ട്രെ​യി​നു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ര്‍​ത്ത​ലാ​ക്കും. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഐ​ആ​ര്‍​സി​ടി​സി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ...

ഗായിക കണിക കപൂറിന് കൊവിഡ്-19; ലണ്ടന്‍ യാത്ര മറച്ചു വെച്ച് നടത്തിയത് 5 സ്റ്റാര്‍ പാര്‍ട്ടികള്‍, രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശങ്കയില്‍

ഗായിക കണിക കപൂറിന് കൊവിഡ്-19; ലണ്ടന്‍ യാത്ര മറച്ചു വെച്ച് നടത്തിയത് 5 സ്റ്റാര്‍ പാര്‍ട്ടികള്‍, രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശങ്കയില്‍

ലക്‌നൗ: പ്രശസ്ത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കണികക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന ...

ഒരു കൈയ്യില്‍ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പ്;  സ്റ്റെതസ്‌കോപ്പും പിടിച്ച്‌ അനേകം കോവിഡ് രോഗികളെ രക്ഷിച്ചു ; ഇറാനിലെ ദൈവത്തിന്റെ സ്വന്തം മാലാഖയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. ഷിറീന്‍ റുഹാനി ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഒരു കൈയ്യില്‍ അവശയായി വീണുപോകാതിരിക്കാനുള്ള ഡ്രിപ്പുമിട്ട് മറുകൈ കൊണ്ട് അനേകം രോഗികളെ ചികിത്സിച്ച ഇറാനിലെ ദൈവത്തിന്റെ സ്വന്തം മാലാഖയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ. ഷിറീന്‍ റുഹാനി മരണത്തിന് കീഴടങ്ങി. ...

കൊറോണ ബാധിതരെ രോഗമുക്തരാക്കാന്‍ എച്ച്‌ഐവി മരുന്നുകള്‍ ;  ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ; എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി. ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകിത്തുടങ്ങി

ശാസ്ത്ര പരീക്ഷണത്തിന്റെ ഫലമല്ല കൊവിഡ് 19; വവ്വാലിലും ഈനാംപേച്ചിയിലും ഇതേ വൈറസ് കാണാം

ചൈനയിലെ വുഹാന്‍ സിറ്റിയില്‍ തുടങ്ങി ഇപ്പോള്‍ ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊവിഡ് 19. ശാസ്ത്രപരീക്ഷണങ്ങളുടെ ഫലമാണ് കൊറോണ വൈറസ് എന്നും ജൈവായുധ പരീക്ഷണത്തിനിടെ ചോര്‍ന്നതാണെന്നുമൊക്കെ തുടക്കത്തില്‍ ആക്ഷേപങ്ങള്‍ ...

കൊറോണ ചികിത്സിച്ച്‌ മാറ്റാമെന്ന് മോഹനന്‍ വൈദ്യര്‍; വ്യാജ വൈദ്യനെ പൊക്കിയെടുത്ത് കേരള പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

കൊറോണ ചികിത്സിച്ച്‌ മാറ്റാമെന്ന് മോഹനന്‍ വൈദ്യര്‍; വ്യാജ വൈദ്യനെ പൊക്കിയെടുത്ത് കേരള പോലീസ്; ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍; വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ അറസ്റ്റില്‍. തൃശൂരില്‍ രായിരത്ത് ഹെറിറ്റേജില്‍ ചികിത്സ നടത്തുന്നതിനിടെയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിന് ലൈസന്‍സ് ...

കൊവിഡ് 19 :  വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

കൊവിഡ് 19 : വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ലോക ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്

കൊവിഡ് 19 വ്യാപനത്തെ തുടർന്ന്, രോഗം സമ്പന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭൂപടം തയ്യാറാക്കി മൈക്രോസോഫ്റ്റ്. ഗൂഗിളിന് മുന്നേ മൈക്രോസോഫ്റ്റിന് കീഴിലുള്ള സെര്‍ച്ച് എഞ്ചിനായ ബിംഗ് ടീമാണ് ...

കൊവിഡ് 19; ലോഡ്ഷെഡിംഗും പവര്‍ കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഐ.ടി സ്ഥാപനങ്ങള്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ...

കൊവിഡ് 19; നിരീക്ഷണത്തിലിരിക്കെ ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും കറങ്ങി, പേരാമ്പ്ര സ്വദേശികള്‍ക്കെതിരെ കേസ്

കൊവിഡ് 19; നിരീക്ഷണത്തിലിരിക്കെ ബസ് സ്റ്റാന്റിലും മാര്‍ക്കറ്റിലും കറങ്ങി, പേരാമ്പ്ര സ്വദേശികള്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊവിഡ് 19 നെ സംശയത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ്. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും എത്തിയ രണ്ട് പേരാമ്പ്ര ...

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്‌ക്കും രോഗമില്ല

കണ്ണൂർ: കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ ഭാര്യക്കും അമ്മയ്ക്കും രോഗമില്ല. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെരിങ്ങോം സ്വദേശിയുടെ ഭാര്യയുടെയും അമ്മയുടെയും ...

വുഹാന്‍ തിരിച്ചുവരവിന്റെ പാതയില്‍;താല്‍ക്കാലിക ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു

കൊവിഡ് 19: രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം

ബെംഗളൂരു: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം നടന്ന കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ...

കൊറോണ; കണ്ണൂരിലെ മൂന്ന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു

കൊവിഡ് 19: സംസ്ഥാനത്ത് പ്രതിരോധത്തിനായി ഇന്ന് മുതല്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനായി ഇന്ന് മുതല്‍ കര്‍ശന പരിശോധന. വിമാനത്താവളങ്ങളില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ...

വുഹാനിൽ നിന്ന് രണ്ടാമത്തെ വിമാനവും ഇന്ത്യയിൽ എത്തി

കൊറോണ: കണ്ണൂരില്‍ രോ​ഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ദുബൈയില്‍ താമസിച്ച ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും

കണ്ണൂര്‍: ദുബൈയില്‍ നിന്നെത്തിയ മലയാളിക്ക് കണ്ണൂരില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍, ഇദ്ദേഹത്തോടൊപ്പം ദുബൈയില്‍ താമസിക്കുന്ന ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ...

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

‘സമൂഹത്തില്‍ ഉടനീളം രോഗം വ്യാപിച്ചേക്കാം’; ബാറുകള്‍ ഉള്‍പ്പെടെ അടച്ചിടണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശിച്ചു. കൊവിഡ് 19 ...

“രണ്ടാമത്തെ ആ ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാം മാറ്റിമറിച്ചത്,​ അല്ലെങ്കിൽ കേരളം മറ്റൊരു ചൈനയോ ഇറ്റലിയോ ആവുമായിരുന്നു” കൊറോണ എന്ന മഹാവിപത്തിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡോ.ശംഭു

പത്തനംതിട്ട: കൊവിഡ് 19 ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേരളം. അതിനിടയിലാണ് നിയമസാഭ സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ റാന്നി താലൂക്ക് ആശുപത്രിയിലെമെഡിക്കൽ സൂപ്രണ്ട് ഡോ.ശംഭുവിന്റെ പേര് പരാമർശിച്ചത്. ...

ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു; മടങ്ങാൻ കാത്ത് ഇനിയും മലയാളികൾ

ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു; മടങ്ങാൻ കാത്ത് ഇനിയും മലയാളികൾ

കൊവിഡ് 19 ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഓഫീസ് പ്രവർത്തനങ്ങളാണ് തൽക്കാലം അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ...

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച്  സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം; കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു

സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം; കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു

 കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ഐ.ടി.യു ജില്ലാ കൗണ്‍സില്‍ യോഗം കളക്ടര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് സി.ഐ.ടി.യു യോഗം ...

കോവിഡ് 19: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി: ജില്ല തിരിച്ചുള്ള കണക്കുകൾ

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19; അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. രോഗം സ്ഥിരീകരിച്ച ...

നിശ്ചലമായി  ജനജീവിതം! പത്തനംതിട്ട ജില്ലയിൽ ജനം ഭീതിയിൽ;  ആളനക്കമില്ലാതെ റാന്നി, പുറത്തിറങ്ങാൻ മടിച്ച് പൊതുജനം

നിശ്ചലമായി ജനജീവിതം! പത്തനംതിട്ട ജില്ലയിൽ ജനം ഭീതിയിൽ; ആളനക്കമില്ലാതെ റാന്നി, പുറത്തിറങ്ങാൻ മടിച്ച് പൊതുജനം

പത്തനംതിട്ട: കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയിൽ ജനം ഭീതിയിൽ. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടുവും നൽകിയ ജാഗ്രതാ നിര്‍ദ്ദേശം നിലനിൽക്കെ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ് പൊതുജനങ്ങൾ. പതിവ് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

Page 15 of 15 1 14 15

Latest News