കൊറോണ വൈറസ്

രോഗിയില്‍ നിന്ന് കൊറോണ വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ് മതി; പുതിയ പഠനം ഇങ്ങനെ

ന്യൂയോര്‍ക്ക്: കൊറോണ എന്ന സൂക്ഷ്മ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതിനെക്കുറിച്ച്‌ പൂര്‍ണമായി വിലയിരുത്താനോ വാക്‌സിന്‍ കണ്ടുപിടിക്കാനോ ഒരു രാജ്യത്തിനുമായിട്ടില്ല. വൈറസ് വ്യാപനത്തിന്റെ തോത് ...

ബ്രസീലിൽ 20,000 ത്തോളം പേർക്ക് പുതിയതായി രോഗം; 24 മണിക്കൂറിൽ 1,06,000 പേർക്ക് കൊവിഡ്; ലോകത്ത് 50 ലക്ഷം കടന്നു രോഗികൾ, 3.27 ലക്ഷം മരണം

ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. റഷ്യയിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. ബ്രസീലിൽ 20,000 ത്തോളം പേർക്ക് പുതിയതായി രോഗം കണ്ടെത്തി. ...

ഒരാള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു മണത്തു കണ്ടുപിടിക്കാന്‍ നായ്‌ക്കള്‍ക്കു കഴിയുമോ?; അതിവേഗത്തില്‍ സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്‌ക്കളെ ഉപയോഗിക്കാനാവുമോ ?

ലണ്ടന്‍: ഒരാള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു മണത്തു കണ്ടുപിടിക്കാന്‍ നായ്ക്കള്‍ക്കു കഴിയുമോ?. ഇതു കണ്ടെത്താനുളള ശ്രമത്തിലാണു ബ്രിട്ടിഷ് ഗവേഷകര്‍. അതിവേഗത്തില്‍, സമ്പര്‍ക്കമില്ലാതെ രോഗികളെ തിരിച്ചറിയാനുള്ള മാര്‍ഗമായി നായ്ക്കളെ ...

പിറന്നാള്‍ ദിവസം ഏഴരക് നോമ്പ് തുറന്ന് വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ മീറ്റിംഗിന് പോകാന്‍ ഇറങ്ങുന്ന വാപ്പാനെ തടയുന്ന മോളാണ് ചിത്രത്തില്‍ . പോയിട്ട് പെട്ടന്ന് വരാം എന്ന് പറഞ്ഞതിന് പിണങ്ങി ഇരിക്കുന്നു ആയിഷ; പിബി സലീമിന്റെ ഭാര്യയുടെ കുറിപ്പ്

കോവിഡ് കാലത്തെ നോമ്പ് അനുഭവം പങ്കുവയ്ക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പിബി നൂഹിന്റെ ഭാര്യ ഫാത്തി സലിം. ബംഗാളിലെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നോമ്പ് നോക്കുന്ന ഭര്‍ത്താവിനെക്കുറിച്ചും ഫാത്തി വാചാലയാകുന്നു. ...

രാജ്യത്ത് കുത്തനെ ഉയർന്നു കൊവിഡ് കേസുകൾ; മൂന്ന് സംസ്ഥാനങ്ങളിൽ പതിനായിരം കടന്നു; ഡൽഹിയിൽ 422 പേർക്ക് കൂടി രോഗം, മഹാരാഷ്‌ട്രയിൽ 66 പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം

രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,987 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇൻഡോറിൽ 92 പേർക്കും രാജസ്ഥാനിൽ 123 പേർക്കുമാണ് പുതിയതായി രോഗം ...

ഇത് കൊറോണ കാലത്തെ ഇന്ത്യ; നടന്നു തളർന്ന കുഞ്ഞുങ്ങൾ, തലച്ചുമടേന്തി തൊഴിലാളികൾ

രാജ്യത്ത് കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മൂന്നാം ഘട്ടം പിന്നിടുകയാണ്. രാജ്യമൊന്നാകെ മഹാമാരി വ്യാപിക്കുമ്പോഴും ഇനിയും വീടണയാൻ സാധിക്കാത്തവർ ഒട്ടനവധിയാണ്. ഇതിൽ ജോലി നഷ്ടപ്പെട്ടു, ...

രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന

ബെയ്ജിങ് : രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന. വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന യുഎസിന്റെ ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് ...

സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തീവ്ര ശ്രമത്തില്‍ ചൈന; രോഗത്തിന്റെ രണ്ടാം വരവിനെ തടയാന്‍ കഠിന പരിശ്രമങ്ങള്‍; മാസ്‌കും ഗ്ലൗസും സാമൂഹിക അകലവും നിര്‍ബന്ധമാക്കുന്നതിനൊപ്പം ചൈന നടപ്പിലാക്കുന്ന പ്രധാന നടപടി ഇങ്ങനെ…

ഇപ്പോള്‍ ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്ത്തുന്ന കൊറോണ വൈറസ് എന്ന മാരക രോഗകാരിയുടെ ഉറവിടം ചൈനയായിരുന്നു. ചൈനയിലെ വുഹാന്‍ എന്ന സ്ഥലത്തെ ഒരു മാംസ മാര്‍ക്കറ്റാണ് വൈറസിന്റെ ഉറവിടമായി ...

കോവിഡ് 19 വൈറസിനെ നേരിടുന്നതിനായി വിദേശ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഗ്രീന്‍കാര്‍ഡ് നല്‍കുന്ന നടപടികളുമായി അമേരിക്ക

വാഷിംഗ്ടണ്‍: കോവിഡ് 19 വൈറസിനെ നേരിടുന്നതിനായി വിദേശ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ഗ്രീന്‍കാര്‍ഡ് നല്‍കുന്ന നടപടികളുമായി അമേരിക്ക. ഇതിനായി വിദേശ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമായി നീക്കിവച്ചിട്ടുള്ള 40,000 ഗ്രീന്‍ കാര്‍ഡുകള്‍ ...

കൊവിഡ് -19 രോഗികളുടെ പുതുക്കിയ ഡിസ്ചാർജ് നിയമങ്ങൾ; അറിയേണ്ടത് എല്ലാം

കൊറോണ വൈറസ് (കൊവിഡ് -19) രോഗികൾക്കുള്ള ഡിസ്ചാർജ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പരിഷ്കരിച്ചു. പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ഗവൺ‌മെന്റിന്റെ മുൻ‌ നിയമങ്ങളിൽ‌ നിന്നും വ്യത്യസ്‌തമാണ്, ലബോറട്ടറി ...

മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ വേഗത്തിൽ പടരുമോ?

കൊവിഡ് 19 ന് കാരണമാകുന്ന സാർസ് -കൊവ് -2 എന്ന (SARS-CoV-2) എന്ന വൈറസിൽ തത്സമയ മാറ്റം (റിയൽ ടൈം മ്യൂട്ടേഷൻ) സംഭവിക്കുന്നുണ്ടോയെന്ന് നിരീക്ഷണം സുഗമമാക്കുന്നതിനായി വിശകലന ...

ഗ്രീസ്മാനടക്കം ഒമ്പത് താരങ്ങളെ ബാഴ്‌സലോണ വിൽക്കുന്നതായി റിപ്പോർട്ട്

കൊറോണ വൈറസ് വലിയ പ്രതിസന്ധികൾ തീർത്ത ഫുട്‍ബോൾ ലോകത്ത് വരാൻ പോകുന്നത് വലിയ ട്രാൻസ്ഫറുകളെന്ന് സൂചന. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ഏഴോളം താരങ്ങളെ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ...

കൊറോണ വൈറസിന്‍റെ ഉത്ഭവം സ്വാഭാവികയ രീതിയിൽ; ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനം സ്വാഭാവിക ഉത്ഭവമാണെന്നാണ് ആവർത്തിച്ച് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ റയാൻ. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് ...

റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌തിന് കൊറോണ

മോസ്കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‌തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലോസോവ് താല്‍കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനെ ഇക്കാര്യം ...

കൊറോണ വൈറസ്: കുവൈത്തില്‍ ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കുവൈത്തില്‍ മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയും 51കാരനുമായ വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍, തൃശൂര്‍ വലപ്പാട് സ്വദേശിയും ...

ഒറ്റ ദിവസത്തിൽ 2502 മരണം; അമേരിക്കയിൽ കൊവിഡ് മരണം 60,000 ത്തിലേറെ; പത്തു ലക്ഷം കടന്നു രോഗികൾ

അമേരിക്കയിൽ കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2502 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ...

കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുളള ശരീര ഭാഗങ്ങൾ ഏതൊക്കെ? പഠന റിപ്പോർട്ട്

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ശ്വാസകോശത്തിലേയും മൂക്കിലേയും കുടലിലേയും കോശങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍. ഏതെല്ലാം കോശങ്ങള്‍ കോവിഡ് 19 രോഗം പരത്തുന്ന സാർസ്-CoV-2വിന് പടരാന്‍ ...

കുവൈറ്റില്‍ ഇന്ന് 164 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 164 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു.കുവൈറ്റ് ന്യൂസ് ഏജന്‍സിയോടാണ് മന്ത്രി ഇക്കാര്യം ...

മെയ് 3 ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടാൻ സാധ്യത

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാൻ സാധ്യത. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ...

മഹാരാഷ്‌ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ്: മരിച്ചു വീഴുന്നത് യുവാക്കള്‍

മുംബൈ : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് . രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണ് . ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത ...

ലോകരാഷ്‌ട്രങ്ങളില്‍ കോവിഡ് മരണം വിതച്ച് മുന്നേറുന്നു: ഇതുവരെ മരിച്ചത് 1,77,287 പേര്‍: അമേരിക്കയില്‍ മരണം കുതിച്ചുയരുന്നു

വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് എന്ന മാരക വൈറസ് മരണം വിതച്ച് മുന്നേറുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അുസരിച്ച് ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങള്‍ കൊറോണ ബാധിതരായി. ...

കൊറോണ വൈറസ് 3 മാസംകൊണ്ട് നടത്തിയത്‌ 9 ജനിതക വ്യതിയാനങ്ങൾ; കണ്ടെത്തിയത് ഗുജറാത്ത് ശാസ്ത്രജ്ഞർ 

അഹമ്മദാബാദ് : ജനുവരിയിൽ ചൈനയിൽ ആദ്യമായി കണ്ടെത്തിയ ശേഷം മൂന്നു മാസത്തിനകം നോവൽ കൊറോണ വൈറസ് നടത്തിയത് ഒൻപതു ജനിതക വ്യതിയാനങ്ങൾ. വൈറസിന്റെ സമ്പൂർണ ജനിതകഘടന (ജിനോം) ...

കേരളത്തിലെ വവ്വാലുകളിൽ കണ്ടെത്തിയത് സാർസ്–കോവ് 2 അല്ല; പകർച്ചവ്യാധി സാധ്യത നിരീക്ഷണത്തിൽ

ഡൽഹി : കേരളത്തിലേതടക്കമുള്ള വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യർക്കു ദോഷകാരിയാണെന്നതിനു തെളിവില്ലെന്നു ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല. അതേസമയം, പകർച്ചവ്യാധി ...

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊറോണ വൈറസ്

വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്.റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്. 2018-19 ല്‍ ശേഖരിച്ച സാംപിളുകളാണ് ...

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി ഐസിഎംആര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. ...

ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച പ്രതികള്‍ക്ക് വൈറസ് ബാധ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊറോണ. സാറ്റ്‌ന, ജബല്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നും അറസ്റ്റിലായ മൂന്ന് പേര്‍ക്കാണ് ...

തൊണ്ടയ്‌ക്ക് അസുഖം; കൊറോണയെന്ന് ഭയന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൊറോണ വൈറസ് ബാധിച്ചെന്ന് ഭയന്ന് മഹാരാഷ്ട്രയില്‍ യുവാവ് ആത്മഹചത്യ ചെയ്തു. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. തനിക്ക് കൊവിഡ് ബാധിച്ചെന്ന് ...

കൊവിഡ് വാർഡിൽ നിന്നും ഒരു സ്നേഹ ചിത്രം! ആരോഗ്യപ്രവർത്തകരായ ദമ്പതികൾ പരസ്പരം സ്നേഹം പങ്കുവയ്‌ക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ദുരിതത്തിലാണ്. സ്വന്തം ആരോഗ്യവും ജീവനും പണയംവെച്ച് ഈ വൈറസിനെതിരെ പോരാടുകയാണ് ആരോഗ്യപ്രവർത്തകർ. കൊവിഡ് വാർഡിൽ നിന്നും പങ്കുവെയ്ക്കപ്പെട്ട ...

കോവിഡിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില ഗുരുതരം; ബോറിസ് ജോണ്‍സണെ ഐസിയുവിലേക്ക് മാറ്റി

കൊറോണ വൈറസ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്. ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മോശമാണെന്നാണ് മെഡിക്കല്‍ ...

‘സിസ്റ്ററെ താങ്ക്സ് ഫോർ എവെരിതിങ്’; കൊവിഡ്-19 ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന യുവാവിനെ സ്നേഹത്തോടെ പറഞ്ഞയച്ച് ആശുപത്രി ജീവനക്കാർ, വീഡിയോ

കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ രോഗം ഭേദമായവരെക്കുറിച്ചുള്ള വാർത്തൾ പകരുന്ന ആശ്വാസം ചെറുതല്ല. വൈറസ് ബാധ ഭേദമായി വീടുകളിലേക്ക് തിരികെപ്പോയ 93 ...

Page 6 of 8 1 5 6 7 8

Latest News