കോവിഡ് വ്യാപനം

ഒമൈക്രോൺ വാക്സിൻ ഫലപ്രാപ്തി കുറയ്‌ക്കുന്നു, വേഗത്തിൽ പടരുന്നു, ഡബ്ലുഎച്ച്ഒ പറയുന്നു

കോവിഡ് വ്യാപനം: ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും

നിലവിലെ രോഗവ്യാപനം തുടർന്നാൽ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 6% മുതൽ ...

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജ് അടച്ചു; കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജ് അടച്ചു; കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് രോഗം പിടിപെട്ടതോടെയാണ് കോളജ് അടയ്ക്കാൻ തീരുമാനിച്ചത്. അതിനിടെ, സ്കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ട ...

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം നിയന്ത്രണങ്ങള്‍ തീരുമാനിക്കും. യാത്രാസൗകര്യം ഒരുക്കാന്‍ ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

രാജ്യത്തെ കോവിഡ് വ്യാപനം; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ച നടത്തും. നാല് മണിയ്ക്ക് ...

‘വി വി രാജേഷിനോട് എല്‍ ഡി എഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ ഡി എഫിന്റെ സംസ്‌കാരം, പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്’; നേമത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന വിവി രാജേഷിന്റെ വെല്ലുവിളിയില്‍ ശിവന്‍കുട്ടിയുടെ മറുപടി

കോവിഡ് വ്യാപനം; സ്കൂളുകള്‍ അടയ്‌ക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടയ്ക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി തീരുമാനിക്കും . ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു; നൂറിലധികം പേര്‍ക്ക് കോവിഡ്; പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റിൽ കോവിഡ് വ്യാപനം

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രോഗം പടരുന്നത് ഒഴിവാക്കാനും ...

വീടുകൾക്കുള്ളിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരികയാണെന്ന് കേരള ആരോഗ്യ മന്ത്രി

വീടുകൾക്കുള്ളിൽ കോവിഡ് വ്യാപനം വർദ്ധിച്ചുവരികയാണെന്ന് കേരള ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളിൽ കോവിഡ് -19 രോഗ വ്യാപനം വർദ്ധിക്കുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യാഴാഴ്ച പറഞ്ഞു. ആരോഗ്യ ...

ഇന്ത്യയിലെ കോവിഡ് വ്യാപനം ‘എൻഡെമിക്’ ഘട്ടത്തിലേക്ക്; മൂന്നാം തരംഗം പ്രവചിക്കാൻ കഴിയില്ല: 2022 അവസാനത്തോടെ രാജ്യങ്ങൾക്ക് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൗമ്യ സ്വാമിനാഥൻ

ഇന്ത്യയിലെ കോവിഡ് വ്യാപനം ‘എൻഡെമിക്’ ഘട്ടത്തിലേക്ക്; മൂന്നാം തരംഗം പ്രവചിക്കാൻ കഴിയില്ല: 2022 അവസാനത്തോടെ രാജ്യങ്ങൾക്ക് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൗമ്യ സ്വാമിനാഥൻ

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം ‘എൻഡെമിക്’ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. പ്രാദേശികമായി നിലനിൽക്കുന്ന തരത്തിലുള്ള എൻഡെമിക് എന്ന അവസ്ഥയിലെത്തുന്ന ഘട്ടത്തിലേക്ക് ഇന്ത്യയിലെ രോഗവ്യാപനം പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ ...

ഖത്തറില്‍ നാളെ മുതൽ നിയന്ത്രണങ്ങളില്‍ ഇളവ്;  262 പള്ളികള്‍ കൂടി തുറക്കും; സ്വകാര്യ മേഖലയിൽ  50 ശതമാനം ജീവനക്കാര്‍ക്ക് ഓഫിസിലെത്തി ജോലി ചെയ്യാം

കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ഖത്തർ

കോവിഡ് വ്യാപനത്തോത് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുകയാണ് ഖത്തർ. രോഗവ്യാപനം കൂടിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റിലാണ് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 14 രാജ്യങ്ങളെയും കൂടി ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

കോവിഡ് വ്യാപനം നിയന്ത്രണ വിധേയം, ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്ന് മമത ബാനര്‍ജി

സംസ്ഥാനത്ത് കോവിഡ് മഹാമാരി ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും ഉപതിരഞ്ഞെടുപ്പ് വേഗത്തിൽ നടത്തണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുവാനുള്ള നടപടി ...

ഗോവയില്‍ മെയ് മൂന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം; കർഫ്യു നീട്ടി ഗോവ

രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കോവിഡ് പ്രതിദിന കണക്കിൽ വർധനവുണ്ടാകുന്നുണ്ട്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഗോവയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യു നീട്ടിയിരിക്കുകയാണിപ്പോൾ. അത്യാവശ്യ ...

കാസർഗോഡ് നിരോധനാജ്ഞ; ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ

കോവിഡ് വ്യാപനം; സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും

ആന്ധ്രപ്രദേശ്:  കോവിഡ് സാഹചര്യം കണക്കിലെടുത്ത്  സെപ്തംബര്‍ 4 മുതല്‍ ആന്ധ്രപ്രദേശില്‍ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 11 മണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാന ...

മഹാരാഷ്‌ട്രയിൽ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരും, മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ജാഗ്രത കൈവിടാതിരിക്കുക എന്നത് അത്യവശ്യമായ കാര്യമാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ലോക്ക്ഡൗൺ പിൻവലിച്ചത്. എന്നാൽ, ...

കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോ​ഗ്യമന്ത്രി 16ന് കേരളത്തിൽ

കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോ​ഗ്യമന്ത്രി 16ന് കേരളത്തിൽ

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കേരളത്തിലെത്തുന്നു. ഓ​ഗസ്റ്റ് 16-നാണ് കേന്ദ്ര മന്ത്രി കേരളം സന്ദർശിക്കുക. അദ്ദേഹത്തോടൊപ്പം എൻ.സി.ഡി.സി മേധാവിയും ...

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

കോവിഡ് വ്യാപനം; വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിൻവലിച്ചു. വിദേശികൾക്ക് കുവൈത്ത് പ്രവേശനം നിഷേധിച്ചിരുന്നു. ഈ വിലക്കാണ് നീക്കിയത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം ...

കോവിഡ് വ്യാപനം; കാസർഗോഡേക്കുള്ള ബസ്‌യാത്ര തൽക്കാലത്തേക്ക് നിർത്തിവച്ച് കർണാടക

കോവിഡ് വ്യാപനം; കാസർഗോഡേക്കുള്ള ബസ്‌യാത്ര തൽക്കാലത്തേക്ക് നിർത്തിവച്ച് കർണാടക

കേരളത്തിൽ കോവിഡ് വ്യാപനത്തോത് ശക്തമാകുന്ന സാഹചര്യമാണുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ ആശങ്കകൾക്കും വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ കാസർഗോഡേക്കുള്ള ബസ് ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

കോവിഡ് വ്യാപനം കുറഞ്ഞു, പഞ്ചാബിൽ സ്കൂളുകൾ തുറക്കുന്നു

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിൽ സ്കൂളുകൾ തുറക്കുവാനൊരുങ്ങുന്നു. ആഗസ്റ്റ് രണ്ടാം തീയതി മുതലാണ് പഞ്ചാബിലെ സ്കൂളുകളെല്ലാം തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കുവാനാണ് തീരുമാനം. സംസ്ഥാനത്തെ ...

സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കില്‍ തിരുത്തല്‍; ആലപ്പുഴ ജില്ലയില്‍ മാത്രം 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു, ജില്ലയില്‍ മാത്രം ആകെ കൊവിഡ് മരണം 1361 ആയി

കോവിഡ് വ്യാപനം തടയാൻ ഓഗസ്റ്റ് 2 ന് രാവിലെ 7 മണി വരെ ഗോവ സംസ്ഥാന വ്യാപകമായി കർഫ്യൂ നീട്ടി

ഗോവ : കോവിഡ് വ്യാപനം തടയാൻ ഓഗസ്റ്റ് 2 ന് രാവിലെ 7 മണി വരെ ഗോവ സംസ്ഥാന വ്യാപകമായി കർഫ്യൂ നീട്ടിയതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ...

രാജ്യത്ത്  സമ്പൂര്‍ണ ലോക്ക്ഡൗണില്‍  പതിനൊന്നിലധികം സംസ്ഥാനങ്ങള്‍

കോവിഡ് വ്യാപനം; അസമിലെ ഏഴ് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അസമിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം വർധിച്ച അസമിലെ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഗോലഘട്ട്, ജോര്‍ഹട്ട്, ഗോല്‍പാറ, ലഖിംപൂര്‍, ...

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം കുറഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. കർണാടക, ബിഹാർ, മഹാരാഷ്ട്ര, ഉത്തരാഖഡ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല ...

കോവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം; അതും പോസിറ്റീവ് ,പരിഭ്രാന്തിയിലായ കുടുംബം നേരേ പോയത് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേയ്‌ക്ക്

മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ കോവിഡ് ആന്റീബോഡി ഉണ്ടെന്ന് പഠനം

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തില്‍ ഒരു ആശ്വാസ വാര്‍ത്തയുമായി സിറോ സര്‍വേ ഫലം. മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50 ശതമാനം കുട്ടികളില്‍ ...

മലപ്പുറത്ത് അകാരണമായി പുറത്തിറങ്ങുന്നവരെ കോവിഡ് ടെസ്റ്റിനയച്ച്‌ പൊലീസ്

ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയ ശേഷം കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ സർക്കാ‍ർ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ കൂടുതലുള്ള ...

ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?; അൽഫോൺസ് പുത്രൻ

ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് മേടിക്കും? ഞങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്സ് വാങ്ങും? എങ്ങനെയാണ് ഞങ്ങൾ പണം സമ്പാദിക്കുക?; അൽഫോൺസ് പുത്രൻ

പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സിനിമ മേഖല ഇപ്പോഴും ലോക്ക്ഡൗണിൽ തന്നെയാണ്. ഇപ്പോൾ സിനിമാ ഷൂട്ടിങ്ങിന് അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എത്തുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ...

ഇന്ത്യയിൽ ഫെയ്സ്ബുക്കിന് ലാഭം 136 കോടി

കോവിഡ് മനുഷ്യനിർമിതം, വാദവുമായി വീണ്ടും ഫേസ്ബുക്ക്

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യമാണുള്ളത്. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുന്നുണ്ട്. അതേസമയം, കോവിഡ് മഹാമാരി മനുഷ്യനിർമ്മിതമെന്ന വാദവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ഫേസ്ബുക്ക്. കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചും ...

പേടിക്കരുത്, മനോബലം ഉണ്ടാകണം! ഓക്സിജൻ ലെവൽ 84 എത്തി, ആശുപത്രിയിലെത്തിയപ്പോൾ കിടക്കയില്ല; 22 ദിവസം വീട്ടിൽ, കോവിഡ് അനുഭവവുമായി കാളി; വിഡിയോ

പേടിക്കരുത്, മനോബലം ഉണ്ടാകണം! ഓക്സിജൻ ലെവൽ 84 എത്തി, ആശുപത്രിയിലെത്തിയപ്പോൾ കിടക്കയില്ല; 22 ദിവസം വീട്ടിൽ, കോവിഡ് അനുഭവവുമായി കാളി; വിഡിയോ

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുകയാണ്. അതിനിടെ കോവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കിക്കൊണ്ട് നടൻ കാളി  വെങ്കട്ട് പങ്കുവെച്ച വിഡിയോ ആണ് ചർച്ചയാവുന്നത്. കോവിഡ് ബാധിച്ച് ഓക്സിജൻ ...

വേനല്‍കാലത്ത് മാത്രമല്ല, കൊറോണ ശൈത്യകാലത്തും വരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ആശങ്ക! പത്ത് ദിവസത്തിനിടെ 941 മരണം; 30 ശതമാനം 60 വയസിന് താഴെയുള്ളവർ

കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണ നിരക്ക് കുതിക്കുന്നു. പത്ത് ദിവസത്തിനിടെ കോവിഡ് കവർന്നത് 941 ജീവനുകളാണ്. മുപ്പത് ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നത് അതീവ ജാഗ്രത ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

തിരുവനന്തപുരം ∙ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യദിവസം യോഗങ്ങളുടെ തിരക്കിലായിരുന്നു വീണാ ജോർജ്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി. ചർച്ചകൾക്കിടയിൽ എംഎൽഎമാരുടെ ...

കടല്‍ കൊലക്കേസിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കോവിഡ് വാക്‌സിനാണ് നമുക്ക് വേണ്ടത്, കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ പടം ഉണ്ടോ ഇല്ലയോ എന്നത് നമ്മളെ ബാധിക്കുന്നതല്ല; മുഖ്യമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് പ്രാധാന്യം നൽകി കേരളം. നമുക്ക് വേണ്ടത് വാക്‌സിനാണെന്നും കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടോ ഇല്ലയോ ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും ;അറിയേണ്ട കാര്യങ്ങൾ

തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ തൃശൂർ ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൌൺ ഇന്നു അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. അടുത്ത ഞായറാഴ്ച വരെ ജില്ലയിൽ ഏർപ്പെടുത്തിയ ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

പിടി വിടാതെ കോവിഡ്, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നീട്ടിയേക്കും

കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീട്ടിയേക്കുമെന്ന് സൂചന. മാത്രമല്ല, മലപ്പുറം ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ...

Page 2 of 8 1 2 3 8

Latest News