കോട്ടയം

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

മദ്യലഹരിയിൽ ഓടിച്ച കാര്‍ സ്‌കൂള്‍കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂള്‍ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലിടിച്ചു ഒരു വിദ്യാര്‍ഥിനിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. അമിത വേഗതിയിലെത്തിയ കാറാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ...

എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു ; രോഗികളെ ചികില്‍സിച്ച  രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു ; രോഗികളെ ചികില്‍സിച്ച രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ വ്യാപകമാകുന്നു. രോഗികളെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പനി സ്ഥിരീകരിച്ചു. മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലുമാണ്. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ...

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

കണ്ടക്റ്റര്‍ ഇല്ലാതെ ആനവണ്ടി ഓടിയത് 18 കിലോമീറ്റർ

കോട്ടയം: കണ്ടക്റ്റര്‍ ഇല്ലാതെ യാത്രക്കാരെയും കൊണ്ട് കെഎസ്‌ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്ററാണ്. ശനിയാഴ്ച രാത്രി പത്തോടെ മൂവാറ്റുപുഴയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സംഭവം നടന്നത്. ബത്തേരിയില്‍ നിന്ന് ...

കസ്റ്റഡി ആത്മഹത്യ; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കസ്റ്റഡി ആത്മഹത്യ; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ്സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യൻ വർഗീസ്, ...

കസ്റ്റഡിയിലുള്ളയാള്‍ തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ കർശന നടപടിയെന്ന് ബെഹ്റ

കസ്റ്റഡിയിലുള്ളയാള്‍ തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ കർശന നടപടിയെന്ന് ബെഹ്റ

കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണ് കസ്റ്റഡിയിൽ വച്ച് മരിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ ...

പീഡന കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം

പീഡന കേസിൽ പ്രതിയായ ഫ്രാങ്കോ മുളയ്‌ക്കലിന് ജാമ്യം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ കോടതി ജാമ്യം നീട്ടി നല്‍കി. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കോട്ടയം: ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം. ഡിജിപിയുടെ ഓഫിസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സന്ദേശത്തെ തുടര്‍ന്നു പൊലീസ് പരിശോധന നടത്തി. ജില്ലയില്‍ കനത്ത സുരക്ഷ ...

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്

കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്

കോട്ടയം: കോട്ടയം - ചങ്ങനാശ്ശേരി റൂട്ടില്‍ ചിങ്ങവനത്ത് എംസി റോഡില്‍ സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്. വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് ...

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനസ്ഥാപിച്ചതായി റയില്‍വെ

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനസ്ഥാപിച്ചതായി റയില്‍വെ

കോട്ടയം: നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിനു വേണ്ടി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനസ്ഥാപിച്ചതായി റയില്‍വെ അറിയിച്ചു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പന്ത്രണ്ടര ...

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

വിനോദയാത്ര പോയി തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം

കോട്ടയം : പാലാ- തൊടുപുഴ റോഡില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ അഞ്ച് മരണം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ ...

ട്രാക്ക് നവീകരണം; എറണാകുളത്തിനും ഇടപ്പള്ളിക്കുമിടക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയത്ത് ട്രെയിനിടിച്ച്‌ ദമ്പതികള്‍ മരിച്ചു; മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

കോട്ടയം: ട്രെയിനിടിച്ച്‌ ദമ്പതികള്‍ മരിച്ചു. മൂലേടത്തിന് സമീപമാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് നെല്ലിക്കശേരി സ്വദേശികളായ സ്വപ്ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍ ആര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

കോട്ടയത്ത് വാഹനാപകടം; നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കോട്ടയം: നിയന്ത്രണംവിട്ട കാര്‍ കാല്‍നട യാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞ് കയറി സഹോദരിമാര്‍ക്ക് ജീവന്‍ നഷ്ടമായി. പട്ടിത്താനം മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ...

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊന്നു കുഴിച്ചിട്ടു; സംഭവം കോട്ടയത്ത്

കോട്ടയം: അയര്‍കുന്നത്ത് കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊന്നു കുഴിച്ചിട്ടു. 15 കാരിയായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയം ...

കോട്ടയത്ത് നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയത്ത് നിയന്ത്രണം വിട്ട ജീപ്പ് തെങ്ങിലിടിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണംവിട്ട് തെങ്ങിലിടിച്ച്‌ എട്ടുവയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്‍റെ മകള്‍ എസ്തറാണ് മരിച്ചത്. പുഞ്ചവയില്‍ സെന്‍റ സെബാസ്റ്റ്യന്‍സ് പള്ളിയിലെ വേദപാഠം കഴിഞ്ഞ് ജീപ്പില്‍ ...

ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം പൊന്‍കുന്നത്തിന് സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപമാണ് ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും ലക്ഷങ്ങൾ കവര്‍ന്നു

കോട്ടയം സിഎംഎസ് കോളേജ് അധ്യാപകരുടെ അക്കൗണ്ടുകളില്‍നിന്നും എസ്ബിഐയുടെ പേരില്‍ ഫോണിലൂടെ ബന്ധപ്പെട്ട് ഒടിപി കരസ്ഥമാക്കി 1.80 ലക്ഷം രൂപ കവര്‍ന്നു. ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴക്കെടുതി തുടരുന്നു; രണ്ട് ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. അതുപോലെ ആലപ്പുഴ ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്​ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. അംഗന്‍വാടികളും അവധി ബാധകമാണ്. മഴക്കെടുതിമൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ...

മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം: മധ്യവയസ്കന്‍റെ മൃതദേഹം ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ...

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീന പരാജയപ്പെട്ടതില്‍ മനംനൊന്ത് വീട് വിട്ടിറങ്ങിയ ഡിനുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലത്തിനു സമീപം ...

സ്‌കൂള്‍വാനില്‍ നിന്നും തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂള്‍വാനില്‍ നിന്നും തെറിച്ച്‌ വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടയം: സ്‌കൂള്‍വാനില്‍ നിന്നും തെറിച്ചുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കോട്ടയം പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിക്കേറ്റത്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാംക്ലാസ് വിദ്യാര്‍ത്ഥിനി ആവണി എന്നിവര്‍ക്കാണ് ...

കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക്

കോട്ടയം: പാമ്പാടി എട്ടാംമൈലില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്‍റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന ...

പഴനിതീര്‍ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ആറ് മലയാളികള്‍ മരിച്ചു

പഴനിതീര്‍ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ആറ് മലയാളികള്‍ മരിച്ചു

കോട്ടയം: പഴനിതീര്‍ത്ഥാടനത്തിനായി പോയവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ ആറ് മലയാളികള്‍ മരിച്ചു. പഴനിക്കടുത്ത് ഇന്ന് പുലര്‍ച്ചെയാണ്  അപകടം നടന്നത്. സംഭവത്തില്‍ കോട്ടയം മുണ്ടക്കയം സ്വദേശികളായ കോരിത്തോട് സ്വദേശി ശശി, ...

യുവതിയുടെ നഗ്‌ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച്‌ വിവാഹം മുടക്കി

യുവതിയുടെ നഗ്‌ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച്‌ വിവാഹം മുടക്കി

കോട്ടയം: യുവതിയുടെ നഗ്‌ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച്‌ വിവാഹം മുടക്കി. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാന്‍ ഫോട്ടോ തന്ത്രമാക്കിയത്. വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂര്‍ പോലീസ് ...

ചങ്ങനാശ്ശേരിയില്‍ വൃദ്ധന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ചനിലയില്‍

ചങ്ങനാശ്ശേരിയില്‍ വൃദ്ധന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ചനിലയില്‍

ചങ്ങനാശ്ശേരിയില്‍ വൃദ്ധന്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍. ചങ്ങാനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിക്കു സമീപം കടത്തിണ്ണയിലാണ്  മൃതദേഹം കണ്ടെത്തിയത്. കണിയാന്‍ ഗോപി എന്നു പ്രദേശവാസികള്‍ വിളിക്കുന്ന 65 കാരനാണു മരിച്ചത്. ...

Page 5 of 5 1 4 5

Latest News