ഡെങ്കിപ്പനി; ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്
ഡെങ്കിപ്പനിയെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിലാക്കിയത് റിപ്പോർട്ട്. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്നാണ് താരത്തെ ആശുപത്രിയിൽ ആക്കിയത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ...