നരേന്ദ്രമോദി

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

എന്തിനാണ് ചൈന മോദിയെ പുകഴ്‌ത്തുന്നത് ? രാഹുല്‍ ഗാന്ധി ചോദിക്കുന്നു

ഇന്ത്യ - ചൈന സംഘർഷത്തിൽ നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഈ സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്രമോദിയെ പുകഴ്ത്തുന്നത് എന്നാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. ...

രാജ്യത്തിന് രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ് വേണ്ടതെന്ന് മോദി

‘യോ​ഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കണം’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഡല്‍ഹി: യോ​ഗയും ആയുര്‍വേദവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മന്‍ കി ബാത്തില്‍ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പോരാട്ടം നയിക്കുന്നത് ...

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാനാണ് മോദി വിളക്ക് തെളിക്കാന്‍ ...

കർഷകർക്ക് ആശ്വാസം; കാർഷിക കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി

പ്രധാനമന്ത്രിയുടെ ‘ദീപം തെളിയിക്കല്‍’ കേരളം ഏറ്റെടുക്കും; വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്ബത് മണിക്ക് ദീപം തെളിയിക്കണമെന്ന നിര്‍ദ്ദേശം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എസ് ...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും പൗരത്വ ഭേദഗതിനിയമം നടപ്പാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയെന്ന് നരേന്ദ്രമോദി

വാരാണസി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി. ...

സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു; ബിജെപി യിൽ തിരക്കിട്ട ചർച്ചകൾ

നരേന്ദ്രമോദിക്ക് വസതിയില്‍നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്; ഇനി യാത്രകളൊക്കെ ഭൂമിക്ക് അടിയിലൂടെ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പുതുക്കി പണിയുന്നതിനൊപ്പമാണ് മോദിക്കു വേണ്ടി തുരങ്ക പാതയും നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ മാളിന് സമാനമായി അതീവ ...

ധനമന്ത്രി രാജിവയ്‌ക്കാന്നതാണ് നല്ലതു,ധനമന്ത്രിയുടെ പ്രകടനം പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായി; ചവാൻ

ധനമന്ത്രി രാജിവയ്‌ക്കാന്നതാണ് നല്ലതു,ധനമന്ത്രിയുടെ പ്രകടനം പ്രധാനമന്ത്രിക്കു തന്നെ ബോധ്യമായി; ചവാൻ

ന്യൂഡൽഹി: പൊതു ബജറ്റിനു മുന്നോടിയായി സാമ്പത്തിക ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സർക്കാരിന്റെ നേട്ടം; മോദി

പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്താന്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്

ന്യൂ​ഡ​ല്‍​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്താന്‍ പാ​കി​സ്ഥാ​ന്‍ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​ര്‍ ശ്ര​മം ന​ട​ത്തു​ന്ന​താ​യി മുന്നറിയിപ്പ്. ഡ​ല്‍​ഹി​യി​ലെ കോ​ള​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മോ​ദി 22-ന് ​രാം​ലീ​ല​യി​ല്‍ ബി​ജെ​പി​യു​ടെ മെ​ഗാ ...

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു: വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ട് നൽകുന്നതിൽ എതിർപ്പറിയിച്ചു; കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു: വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ട് നൽകുന്നതിൽ എതിർപ്പറിയിച്ചു; കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ...

രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു; കേന്ദ്രമന്ത്രിമാര്‍ ഇവര്‍

രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു; കേന്ദ്രമന്ത്രിമാര്‍ ഇവര്‍

ന്യൂഡല്‍ഹി: രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചടങ്ങ് ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ...

പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം; ജൂൺ ആറിന്

ദില്ലി: പതിനേഴാം  ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ ആറിന് ചേരും. സ്പീക്കർ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കുന്നതായിരിക്കും. മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം ...

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

ഇത് ബിജെപി തരംഗം: വീണ്ടും നരേന്ദ്രമോദി അധികാരത്തിൽ എത്തും

https://youtu.be/pppVjQYwE1w നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. ലോക‌്സഭാ തിര‌ഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമിക്കുമ്പോൾ ബി.ജെ.പി സഖ്യം മുന്നേറുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ...

കാത്തിരിപ്പിനു വിരാമം ഇട്ട് റിലീസിനായി ഒരുങ്ങി പിഎം നരേന്ദ്രമോദി; ഈ മാസം 24 ന് തീയറ്ററുകളിൽ

കാത്തിരിപ്പിനു വിരാമം ഇട്ട് റിലീസിനായി ഒരുങ്ങി പിഎം നരേന്ദ്രമോദി; ഈ മാസം 24 ന് തീയറ്ററുകളിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം 'പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. 23 ...

മോദി മാധ്യമങ്ങളെ കാണുന്നു; പ്രധാനമന്ത്രിയായശേഷമുള്ള മോദിയുടെ ആദ്യ വാർത്താ സമ്മേളനം

ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം നടക്കുന്നത് . പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ ...

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാര്‍ട്ടികളും ഭൂമികയ്യേറ്റക്കാരാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയിൽ ഏർപ്പെടാനുള്ള ലൈസൻസായിരിക്കും ഇരുമുന്നണികൾക്കുമുള്ള ജയം. ഇരു ...

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

പാകിസ്ഥാന്‍ ഇതുവരെ മൃതദേഹങ്ങള്‍ എണ്ണിതീര്‍ന്നിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ബാലാകോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെയും പാകിസ്ഥാന് എണ്ണിതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി. ഒഡീഷയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോദി അവകാശവാദം ഉന്നയിച്ചത്. വ്യോമാക്രമണം ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

മോദിയെ വധിക്കാന്‍ പദ്ധതി; യുവാവ് അറസ്റ്റില്‍

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ തന്റെ കൈവശം പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം തരാന്‍ ...

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാംപോസ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തുന്നത്. അര്‍ജന്റീനയില്‍ ...

രാജസ്ഥാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പത്ത് പൊതുപരിപാടികള്‍ അഭിസംബോദന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷക്കെടുതി; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയെ നേരിടാന്‍ കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. മഴക്കെടുതിയെ തോളോട് തോള്‍ ചേര്‍ന്ന് ...

Page 4 of 4 1 3 4

Latest News