പ്രവാസി

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിലേക്ക് അധിക സർവീസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കും, മസ്കത്തിൽ ...

അടുത്ത വർഷം ജനുവരി ഒന്നുമുതൽ 600 പ്രവാസി അഭിഭാഷകർക്ക് ഒമാൻ കോടതികളിൽ വാദിക്കാനാവില്ല

അടുത്ത വർഷം ജനുവരി ഒന്നുമുതൽ 600 പ്രവാസി അഭിഭാഷകർക്ക് ഒമാൻ കോടതികളിൽ വാദിക്കാനാവില്ല

മസ്കറ്റ്: അടുത്ത വർഷം ജനുവരി ഒന്നുമുതൽ 600 പ്രവാസി അഭിഭാഷകർക്ക് ഒമാൻ കോടതികളിൽ വാദിക്കാനാവില്ല. കോടതികളിൽ കൂടുതൽ സ്വദേശി അഭിഭാഷകർക്ക് അവസരം നൽകുക എന്ന സർക്കാർ ശ്രമങ്ങളുടെ ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ല

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ പരിഗണിക്കില്ലെന്ന് റിപ്പോർട്ട്. തീരുമാനം വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ പ്രവാസികൾക്ക് അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് സാങ്കേതികമായും ഭരണപരമായും ...

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കില്ലെന്ന് കുവൈത്ത്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ...

കുവൈത്തിൽ അനധികൃത താമസക്കാർ പിടിയിൽ

പ്രവാസികളുടെ തൊഴിൽ കരാർ ഇനി മൂന്ന് വർഷത്തേക്ക്

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാർ ഇനി മൂന്ന് വർഷത്തേക്ക്. കുവൈത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറാണ് മൂന്നു വർഷത്തേയ്ക്ക് എന്നാക്കിയത്. ...

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

മുഴുവന്‍ പ്രവാസി തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. കരാര്‍ പ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയെന്നാണ് ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങാം; ആശ്വാസ വാർത്ത പുറത്തിറക്കി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: പ്രവാസികള്‍ക്ക് സൗദിയിലേക്ക് ഈ മാസം 15 മുതല്‍ മടങ്ങാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ നാട്ടില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്കാണ് സൗകര്യമൊരുക്കിയത്.  നിരവധി പ്രവാസികൾക്ക് ...

കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ പ്രവാസിയായ യുവാവ് കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍

കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ പ്രവാസിയായ യുവാവ് കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍

പയ്യന്നൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ കുഞ്ഞിമംഗലത്ത് പ്രവാസിയായ യുവാവിനെ കഴുത്തു മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി ശരത് (31) ...

കുവൈത്തിൽ 59, 60 വയസ്സുകാർക്ക് ഒരു വർഷം കൂടി മാത്രം ജോലി; താമസാനുമതിയുടെയും സന്ദർശക വീസയുടെയും കാലാവധി  3 മാസത്തേക്ക് ദീർഘിപ്പിച്ചു

കുവൈത്തിൽ 59, 60 വയസ്സുകാർക്ക് ഒരു വർഷം കൂടി മാത്രം ജോലി; താമസാനുമതിയുടെയും സന്ദർശക വീസയുടെയും കാലാവധി 3 മാസത്തേക്ക് ദീർഘിപ്പിച്ചു

കുവൈത്ത് സിറ്റി ∙ 59, 60 വയസ്സുള്ള പ്രവാസി ജോലിക്കാരുടെ തൊഴിൽ കരാർ ഇനി ഒരുവർഷത്തേക്കു മാത്രം പുതുക്കി നൽകിയാൽ മതിയെന്ന് കുവൈത്ത് തീരുമാനം.ഈ നിർദേശം ബാധകമായി ...

ഖത്തറില്‍ നിന്നുള്ള രണ്ടാം ചാര്‍ട്ടേഡ് വിമാനം കേരളത്തിലേക്ക്

പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ബബിള്‍ കരാര്‍

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകളില്‍ പ്രത്യേകമായി തന്നെ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇങ്ങനെ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ ...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

പ്രവാസികളുടെ മടക്കയാത്ര: തിരിച്ചുപോക്ക് ഉറപ്പായാൽ മാത്രം ഹോട്ടൽ ബുക്ക് ചെയ്താൽ മതി

ദോഹ: ഖത്തറിലേക്ക് മടങ്ങുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്‍റീന്‍ ബുക്കിങ്​ നിര്‍ദേശങ്ങളിള്‍ ഡിസ്​കവര്‍ ഖത്തര്‍ ഭേദഗതി വരുത്തി. യാത്ര ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടതുള്ളൂ എന്നും ഡിസ്​കവര്‍ ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ന് മുതൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് അഥവാ ICA യുടെ മുൻകൂർ അനുമതി ...

കൊറോണ കാലത്തെ പ്രവാസത്തിന്റെ നോവും നീറ്റലുമായി “ഉൾപ്രവാസം” വരുന്നു

കൊറോണ കാലത്തെ പ്രവാസത്തിന്റെ നോവും നീറ്റലുമായി “ഉൾപ്രവാസം” വരുന്നു

പയ്യന്നൂർ : കൊറോണക്കാലത്ത് തന്റെ പ്രിയപ്പെട്ടവരെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസിയായ ഒരച്ഛന്റെ സ്നേഹവും നോവും ഇതിവൃത്തമാകുന്ന സംഗീത ആൽബം ഉൾപ്രവാസം ഇന്ന് പുറത്തിറങ്ങും . യുവ ...

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല ! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്; പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്

സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. മുഖ്യ വികസന മാര്‍ഗം എന്ന തലക്കെട്ടോടെ 'സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും ...

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്ന് സൗദി

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്ന് സൗദി

റിയാദ്: സൗദിയില്‍ വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നല്‍കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

യുവതി ഫേസ്ബുക്കിലിട്ട ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്തു; മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി ലൈംഗികമായി പീഡിപ്പിച്ചു; അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍

കോട്ടയം: മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ കാട്ടി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അയല്‍വാസിയായ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍. പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായത്. ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്‌ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് കേരളം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങള്‍ക്ക് സംസ്ഥാനം കിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ...

സംസ്ഥാന സർക്കാരിൻറെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ മുസ്ലിം ലീഗ് ധർണ്ണ

സംസ്ഥാന സർക്കാരിൻറെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ മുസ്ലിം ലീഗ് ധർണ്ണ

കണ്ണൂർ : പ്രവാസി ദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിൻറെ നിലപാടിനെതിരെ മുസ്ലിംലീഗ് ജില്ലാ മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കണ്ണൂർ കോർപ്പറേഷനു മുമ്പിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ...

കണ്ണൂർ-ഡൽഹി എ​യ​ർ ഇ​ന്ത്യ വി​മാ​നം റ​ദ്ദാ​ക്കി

വന്ദേ ഭാരത് മിഷന്‍; സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന് ആക്ഷേപം

വന്ദേ ഭാരത് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സൗദിയിലെ മലയാളികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയരുന്നുണ്ട്. പദ്ധതിയുടെ പുതിയ ഘട്ടത്തില്‍ ഈ ...

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ഇന്ന്

മടങ്ങിവരുന്ന പ്രവാസികളിൽ സംരംഭകരാകാന്‍ മുന്നോട്ട് വരുന്നവരെ സഹായിക്കാൻ വിവരശേഖരണത്തിന് പ്രത്യേക പോർട്ടൽ ഒരുക്കി വ്യവസായ വാണിജ്യ വകുപ്പ്

 കൊവിഡ് 19 സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെ തുടര്‍ന്നുള്ള ജീവിതം ശോഭനമാക്കാന്‍ വ്യവസായ വാണിജ്യ വകുപ്പും ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണ്. മടങ്ങിയെത്തുന്ന പ്രവാസി സുഹൃത്തുകളുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കി സഹായം ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

പ്രവാസികള്‍ക്ക് ആശ്വസിക്കാം;ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഉടന്‍

വിവിധ കാരണങ്ങളാല്‍ പ്രയാസങ്ങള്‍ അനുഭവിക്കുകയും നാട്ടില്‍ പോകാനാഗ്രഹിച്ചിട്ടും അവസരം കിട്ടാതെ വിഷമിക്കുകയും ചെയ്യുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വരുന്നു. ഖത്തറിലെ ...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി; ‘പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല’

കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല, പാവപ്പെട്ടവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, ...

ബഹ്​റൈന്‍ – കോഴിക്കോട്​ വിമാനം നാളെ; ടിക്കറ്റുകള്‍ നല്‍കി

ബഹ്​റൈന്‍ – കോഴിക്കോട്​ വിമാനം നാളെ; ടിക്കറ്റുകള്‍ നല്‍കി

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ ദൗത്യത്തി​​​െന്‍റ മൂന്നാം ഘട്ടത്തി​ല്‍ ബഹ്​റൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്​ കോഴിക്കോ​േട്ടക്ക്​ പുറപ്പെടും. വൈകിട്ട്​ 4.10ന്​ ബഹ്​റൈനില്‍ നിന്ന്​ യാത്രതിരിക്കുന്ന വിമാനം ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

ഇന്നലെ നാലു വിമാനങ്ങളിലായി കേരളത്തിലെത്തിയത് 600 പ്രവാസികള്‍; ഇന്ന് കൊച്ചിയിലെത്തുക ജോര്‍ദാനില്‍ നിന്നടക്കം മൂന്ന് വിമാനങ്ങള്‍

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ നാല് വിമാനങ്ങളാണ് കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിയത്. നാലു വിമാനങ്ങളിലുമായി 600 പ്രവാസികള്‍ കേരളത്തിലെത്തി. ദോഹ കൊച്ചി വിമാനത്തില്‍ 185, മസ്‌കത്ത് ...

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദില്‍ നിന്ന്​ 152 യാത്രക്കാരെയും വഹിച്ച്‌​ കണ്ണൂര്‍ വിമാനം പുറപ്പെട്ടു

റിയാദ്​: കോവിഡ്​ പ്രതിസന്ധിയില്‍ വിദേശത്ത്​ കുടുങ്ങിയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലേക്ക്​ ...

സ്വർണവായ്പ എടുക്കുമ്പോൾ കൈയിൽ നിന്നു കൂടുതൽ കാശു പോകാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ

പ്രവാസികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കൂടുതല്‍ സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സ്വര്‍ണ പണയ വായ്പ ലഭിക്കും. സംസ്ഥാനത്ത് റവന്യൂ ...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ പ്രവാസി, നാല് പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവ‍ര്‍

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 12 പേരിൽ അഞ്ച് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. ഇവരിൽ ഒരാൾ ദുബായിൽ നിന്നും മറ്റ് 4 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ...

307 പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

307 പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരെത്തും

മലപ്പുറം: കൊവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം ചൊവ്വാഴ്ചയിറങ്ങും; കാസര്‍കോട് സ്വദേശികളെ അതിര്‍ത്തിയിലെത്തിക്കും

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസികളുമായുള്ള ആദ്യ വിമാനം മെയ് 12ന് ചൊവ്വാഴ്ചയിറങ്ങും. നേരത്തെ 14 ലേക്ക് മാറ്റിയിരുന്നുവെങ്കിലും വീണ്ടും 12 ന് തന്നെ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. യു എ ...

Page 2 of 4 1 2 3 4

Latest News