മഹാരാഷ്‌ട്ര

24 മണിക്കൂറിനിടെ രാജ്യത്ത് 22,771 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം ...

24 മണിക്കൂറിനിടെ രാജ്യത്ത് 20,000 ത്തിലധികം പേർക്ക് കോവിഡ്; മരണം 379

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം കുത്തനേ കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 പേര്‍ക്കാണ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരുദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ...

രാജ്യത്തെ 85.5% രോഗികളും 8 സംസ്ഥാനങ്ങളിൽ; പ്രതിദിന പരിശോധന 2,20,479 സാംപിളുകൾ

ന്യൂഡൽഹി : മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളിൽ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, ...

രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർധന; ഒറ്റ ദിവസത്തിനിടെ 14,516 പേർക്ക് രോഗം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര പോലീസ്

മും​ബൈ : ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ദൃശ്യങ്ങള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ വ്യാപകമായി ...

മഹാരാഷ്‌ട്രയില്‍ സ്ഥിതി അതീവ ഗുരുതരം; അടച്ചുപൂട്ടല്‍ അടുത്തമാസവും തുടരും

രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗബാധിക്കുന്നവരുടെ എണ്ണം 7000ന് അടുത്തെത്തി. തുടർച്ചയായി അഞ്ചാം ദിവസവും 6000ന് ...

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച്‌ മഹാരാഷ്‌ട്ര

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച്‌ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയ സമ്പന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ...

താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി

മഹാരാഷ്ട്രയിലെ താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. 6 മണിക്കുള്ള ട്രെയിനായി സ്റ്റേഷനിലെത്തിയ യാത്രക്കാർ മടങ്ങി. കേരളത്തിൻറെ ആവശ്യത്തെത്തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ക്വാറന്റൈന്‍ ...

കോവിഡ് -19: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ച്‌ കര്‍ണ്ണാടക

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രവേശനം കര്‍ണാടക മെയ് 31 വരെ നിരോധിച്ചു, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെ മാത്രമേ ...

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, ...

മഹാരാഷ്‌ട്രയ്‌ക്കുപിന്നാലെ തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ : മഹാരാഷ്ട്രക്കുപിന്നാലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി തമിഴ്നാടും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ആണ് ...

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്, പുതിയ ആറ് ഹോട്ട് സ്പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ...

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല: പ്രതിയ്‌ക്ക് കൊവിഡ്

മുംബയ്: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെയടക്കം മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ 20 പേര്‍ക്കൊപ്പം വാഡയിലെ പൊലീസ് ...

ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ തീ കൊളുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുംബൈ: ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ തീ കൊളുത്താന്‍ ശ്രമം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് സംഭവം. അര്‍ജുന്‍ സിങ് യാദവ് എന്നയാളാണ് ...

കോവിഡ്: മഹാരാഷ്‌ട്രയിലെയും തമിഴ് നാട്ടിലെയും സ്ഥിതി ഗുരുതരം; മഹാരാഷ്‌ട്രയിൽ രോഗബാധിതരുടെ എണ്ണം 1300 കടന്നു; തമിഴ്നാട്ടില്‍ 911 ആയി, ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 33 പേരാണ് ഇതുവരെ കോവിഡ് മരിച്ചത്. കോവിഡ് ബാധിച്ച് മുംബൈയിൽ മാത്രം 10 മരണവും 218 കേസും പുതിയതായി സ്ഥിരീകരിച്ചു. മുംബൈയിൽ ...

ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം? കൊറോണ വൈറസിനെതിരെ തൈല പ്രയോഗവുമായി പാസ്റ്റര്‍

പൂനെ: ഇന്ത്യ ഒറ്റക്കെട്ടായി കോവിഡ് 19 വൈറസിനെതിരെ പട പൊരുതുമ്ബോള്‍ പ്രത്യേക തൈല പ്രയോഗവുമായി പാസ്റ്റര്‍ രംഗത്ത്. ആദ്യം ക്രിസ്തുവിന്‍റെ രക്തം എന്ന് നൂറ് തവണ ചൊല്ലുക, ശേഷം ...

വീണ്ടും കൊവിഡ് മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 125 ആയി ഉയർന്നു; കേരളത്തിൽ 24 രോഗബാധിതർ

വീണ്ടും കൊവിഡ് മരണം, മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന 64കാരൻ മരിച്ചത്. രാജ്യത്ത് മൂന്നാമത്തെ കൊവിഡ് 19 മരണമാണിത് . മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന രോഗിയാണ് മരിച്ചത്. അതേസമയം രാജ്യത്ത് കൊറോണ ...

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ന്യൂഡല്‍ഹി:കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും ഭീകരാക്രമണ ഭീഷണിയെന്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് ...

സി എ എ രാജ്യത്ത് ജനിച്ച മുംസ്ലിങ്ങളെ ബാധിക്കുന്ന നിയമമല്ല: നിങ്ങളുടെ ശക്തി ആരെ കാണിക്കാനാണ് ശ്രമിക്കുന്നത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് രാജ് താക്കറെ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിങ്ങള്‍ സമരം ചെയ്യുന്നതിന്‍റെ ആവശ്യകത മനസിലാകുന്നിലെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. സി എ എ രാജ്യത്ത് ...

19 കാരിക്ക് ക്രൂര പീഡനം; വായിൽ തുണിതിരുകി,സ്വകാര്യഭാഗങ്ങളിൽ ഇരുമ്പുകമ്പി കയറ്റി; 52 കാരൻ അറസ്റ്റിൽ

നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ 19കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ. വായിൽ തുണി തിരുകി ശേഷമാണ് പ്രതി പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. തുടർന്ന് ബോധരഹിതയായ ...

അജിത് പവാര്‍ മഹാരാഷ്‌ട്ര ഉപ മുഖ്യമന്ത്രി

മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാറില്‍ പുതുതായി 36 മന്ത്രിമാരാണ് ...

സഭയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ദവ് താക്കരറെ

മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചു. സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി ...

മഹാരാഷ്‌ട്രയിൽ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്തു

നീണ്ട നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. സുപ്രിംകോടതി വിധി പ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് സത്യപ്രതിജ്ഞ നടക്കുന്നത്. പ്രോടേം സ്പീക്കര്‍ ഇന്നലെ ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വീണ്ടും പുതിയ നാടകീയ നീക്കങ്ങൾ. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ...

ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് ...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചു

ഏറെ നാടകീയ നീക്കത്തിനൊടുവിൽ അധികാരത്തിലേറിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചു. എൻസിപിയെ ചതിച്ച് ബിജെപിയുമായി കൂടിച്ചേർന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ അധികാരത്തിലേറ്റാൻ ചരട് വലിയച്ചയാളാണ് അജിത് പവാർ. ...

എൻസിപി നേതാവ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ എൻസിപി നേതാവ് അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ...

സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു; രാഷ്‌ട്രീയ നാടകത്തിന്റെ അവസാനം എന്താകും?

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും ഇന്ന് കോടതി ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി. അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ജനാധിപത്യചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൂടെ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രമുഖ്യമന്ത്രിയായി ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയായി എൻ.സി.പി. നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. അട്ടിമറിയിലൂടെ ഫഡ്നവിസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ച ...

Page 4 of 5 1 3 4 5

Latest News