രാഹുൽ ഗാന്ധി

ദയനീയ പരാജയം; രാജി സന്നദ്ധത അറിയിച്ച് രാഹുൽ

ട്വീറ്റ് ചെയ്യാൻ ഉദേശിച്ചത്‌ സറണ്ടർ മോദി, ചെയ്തപ്പോൾ സുരേന്ദ്രർ മോദി: വീണ്ടും വെട്ടിലായി രാഹുൽ ഗാന്ധി

ഡൽഹി: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കിട്ടിയത് മുട്ടൻ ട്രോൾ. പ്രധാനമന്ത്രിയെ വിമർശിച്ച് സറണ്ടർ മോദി എന്ന് രാഹുൽഗാന്ധി ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് അന്‍പതാം ജന്മദിനം. ആഘോഷം വേണ്ടെന്ന് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അന്‍പത് ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ...

രാഹുൽ ഗാന്ധിക്ക് ജാമ്യം

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് രാഹുല്‍ ഗാന്ധി കത്തയച്ചു

ചൈനീസ് കടന്നുകയറ്റത്തിന്റെ ഫലമായി ഇന്ത്യക്ക് നഷ്ടമായത് 20 ധീര സൈനികരെയാണ്. സൈനികരുടെ വീരമൃത്യു രാജ്യങ്ങൾ തമ്മിലുള്ള ചെറിയ വലിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

ന്യൂഡൽഹി :  ലഡാക്കിൽ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപത്തിലേക്ക് അവരെ നിരായുധരാക്കി വിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്? ഇന്ത്യൻ ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

പ്രതിഷേധങ്ങൾക്കില്ല; രാഹുൽ ഗാന്ധി ഇന്ത്യ വിട്ടു

കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു. അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുല്‍ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോണ്‍ഗ്രസ് ...

ദുരിത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കാന്‍ രാ​ഹു​ല്‍ ഗാ​ന്ധി എത്തി

മാനനഷ്ടക്കേസിൽ രാഹുൽഗാന്ധിയുടെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചു

മാനനഷ്ടക്കേസിൽ രാഹുൽഗാന്ധിയുടെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിലാണ് രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ് ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധി ബത്തേരി സമരത്തെ അഭിവാദ്യം ചെയ്‌തു

ബത്തേരി: ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം  ഒഴിവാക്കാനായി നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ഒന്നായി ചേര്‍ന്നിരിക്കുകയാണെന്നും ...

ഭാവിയെ കുറിച്ച്‌ ആശങ്ക വേണ്ട ; മേപ്പാടി ക്യാമ്പിലുള്ളവരെ ആശ്വാസിപ്പിച്ച രാഹുല്‍ ഗാന്ധി

കേരളയത്തിന് സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം:കേരളം പുനർനിർമ്മണത്തിനു സഹായമഭ്യര്ഥിച്ച് രാഹുൽ ഗാന്ധി. പ്രളയബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കണമെന്ന ആവസശ്യവുമായി മൂന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു. ഗ്രാമവികസന ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

രാഹുലിനെയും സംഘത്തെയും കാശ്മീരിൽ തടഞ്ഞു;നേതാക്കളെ തിരിച്ചയച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ...

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

കാശ്മീർ സന്ദർശനത്തിൽനിന്നും രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പിന്മാറണം; ഭരണകൂടം

ന്യൂഡല്‍ഹി: രാഹുലും സംഘവും കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് കാശ്മീർ ഭരണകൂടം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കാശ്‌മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. നേതാക്കളുടെ സന്ദര്‍ശനം ...

ഭാവിയെ കുറിച്ച്‌ ആശങ്ക വേണ്ട ; മേപ്പാടി ക്യാമ്പിലുള്ളവരെ ആശ്വാസിപ്പിച്ച രാഹുല്‍ ഗാന്ധി

ഭാവിയെ കുറിച്ച്‌ ആശങ്ക വേണ്ട ; മേപ്പാടി ക്യാമ്പിലുള്ളവരെ ആശ്വാസിപ്പിച്ച രാഹുല്‍ ഗാന്ധി

വയനാട് : മേപ്പാടയില്‍ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ നേരില്‍ കണ്ട് സംസാരിച്ച്‌ എം പി രാഹുല്‍ ഗാന്ധി. ഒരോരുത്തരെയും നേരില്‍ കണ്ട് എല്ലാ സഹായവും ലഭ്യമാകുമെന്നും, വീട് ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

അഞ്ച് വർഷങ്ങളായി രാഹുലിനെ കാത്ത് ജഗദീഷ്‌പുര്‍ ഗ്രാമം ; ദത്തെടുത്തിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയില്ല

അമേഠി: 2014 ഡിസംബറിലാണ് രാഹുൽ ഗാന്ധി ജഗദീഷ്‌പുര്‍ ഗ്രാമത്തെ ദത്തെടുത്തത്. അവസാനമായി രാഹുല്‍ ഗാന്ധി ഈ ഗ്രാമത്തിലെത്തിയതും അപ്പോഴാണ് പിന്നീട് ഇതുവരെ വന്നിട്ടില്ല. രാഹുൽ എംപി യായിരിക്കെ ...

അമേഠിയിൽ രാഹുലിനും സ്‌മൃതി ഇറാനിക്കുമെതിരെ മത്സരിക്കാൻ സരിതാ നായർ

അമേഠിയിൽ രാഹുലിനും സ്‌മൃതി ഇറാനിക്കുമെതിരെ മത്സരിക്കാൻ സരിതാ നായർ

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എൻഡിഎ സ്ഥാനാർഥി സ്‌മൃതി ഇറാനിക്കുമെതിരെ മത്സരിക്കാൻ സരിത നായർ. പച്ചമുളകാണ് സരിതാ നായർക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ...

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ ഗാന്ധി കേ​ര​ള​ത്തി​ലെ​ത്തി

കോഴിക്കോട്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രി​യ​ങ്ക​ ഗാന്ധിയും കോഴിക്കോട്ടെത്തി. വയനാട് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രാഹുലിന് മലബാറിലെ ...

ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിക്കണം; സുരേഷ് ഗോപി

വയനാട്ടില്‍ രാഹുൽ ഗാന്ധിക്കെതിരെ സുരേഷ് ഗോപി എത്തിയേക്കുമെന്ന് സൂചന

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ നിര്‍ത്തിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയതായും ...

Page 4 of 4 1 3 4

Latest News