ഹൈക്കോടതി

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം; ഹൈക്കോടതി

കൊച്ചി:  സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി ...

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 14 മുതല്‍ പൂര്‍ണമായ നിലയില്‍ ആരംഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍

കൊച്ചി :  സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ 14ാം തീയതി മുതല്‍ മാത്രമേ പൂര്‍ണമായ നിലയില്‍ ആരംഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇപ്പോള്‍ നടക്കുന്നത് പരീക്ഷണാര്‍ഥമുള്ള ക്ലാസുകളാണ്. ഈ ...

ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ്; സ്കൂള്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂള്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷിക ഫീസിനൊപ്പം ...

ദേവികയുടെ ആത്മഹത്യ വേദനാജനകമെന്ന് ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമെന്ന് ഹൈക്കോടതി. സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരായ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. സംഭവം ...

പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ജാമ്യം നേടിയത് ഹൈക്കോടതിയെ കബളിപ്പിച്ച്‌, ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ പൊലിസ്

കൊച്ചി: മരട് സ്വദേശിയായ ഗോപികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ ഹൈക്കോടതിയെ കബളിപ്പിച്ച്‌ ജാമ്യം നേടി. തുറവൂര്‍ സ്വദേശിയായ ഗോപികയെയാണ് മോഷ്ടിച്ച കാറില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു ...

നരേന്ദ്രമോദിയും പിണറായയും കോവിഡ് 19 നെ അവരുടെ പി ആര്‍ വര്‍ക്കിനായി ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് മടങ്ങാന്‍ പാസ് കിട്ടാതെ ഇപ്പോഴും കഷ്ടപ്പെടുകയാണ്. നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ക്കാര്‍ക്കും ഇപ്പോഴും പാസ് ലഭിക്കുന്നില്ല. പാസിനപേക്ഷിച്ചാല്‍ ...

സംസ്ഥാനത്തേക്ക് മടങ്ങുന്നവർ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്ന് കോടതി; വാളയാർ അതിർത്തിയിലടക്കം പാസ് ഏർപ്പെടുത്തിയതിനും പിന്തുണ 

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്ന് ഹൈക്കോടതി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി, ഇപ്പോൾ വാളയാർ അതിർത്തിയിലടക്കം കുടുങ്ങിക്കിടക്കുന്നവരുടെ ...

തുറന്ന മദ്യശാലകള്‍ അടയ്‌ക്കണം, ഈ മാസം 17 വരെ തുറക്കരുത്, ഒരിടത്തും സാമൂഹിക അകലം പാലിച്ചില്ല, ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കണം: രൂക്ഷ വിമര്‍ശനവുമായി കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മദ്രാസ് ഹൈക്കോടതി. ഈ മാസം 17 വരെ മദ്യവില്‍പ്പനശാലകള്‍ തുറക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ തുറന്ന ശേഷം ഒരിടത്തും ...

സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു.ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതി ...

വ്യക്തിഗത വിവരങ്ങള്‍ കൈമാറരുത്; കര്‍ശന ഉപാധികളോടെ സ്പ്രിന്‍ക്ലര്‍ കരാറിന് അനുമതി: ഹൈക്കോടതി

കൊച്ചി: സ്പ്രിം​ക്ലർ കരാറിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹെെക്കോടതി. കരാറിൽ വിവര സംരക്ഷണത്തിന് പ്രഥമ പരി​ഗണന നൽകണമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി ആരോപണ വിധേയമായ കരാർ പ്രകാരം കേരള ...

സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

 സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാരിനെ വിമർശിച്ച് ഹൈകോടതി.സ്പ്രിൻക്ലർ വെബ്സൈറ്റിലൂടെ ശേഖരിക്കുന്ന ആരോഗ്യവിവരങ്ങൾ സുരക്ഷിതമാണെന്നു സർക്കാരിന് ഉറപ്പു നൽകാനാകുമോ എന്ന് ഹൈക്കോടതി. കോവിഡ് പകർച്ചവ്യാധി മാറുമ്പോൾ ഡാറ്റാ പകർച്ചവ്യാധി സംഭവിക്കരുതെന്ന് ...

പ്രവാസികളെ വീടുകളിലേക്ക് അയ്‌ക്കാനാവില്ല; എന്തൊക്കെ സൗകര്യമൊരുക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി  

കൊച്ചി: പ്രാവാസികള്‍ മടങ്ങിയെത്തിയാല്‍ അവരെ വീടുകളില്‍ നിരീക്ഷിക്കാനാവില്ലെന്നും എന്തൊക്കെ സൗകര്യങ്ങള്‍ അവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ അടിയന്തര ...

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച്‌ ...

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം; അടിയന്തിര ഇടപടല്‍ ആവശ്യപ്പെട്ട് ഐ.എം.എ കോടതിയില്‍

കൊച്ചി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതയോടെ കേരളത്തില്‍ ഏകദേശം 65 ലക്ഷം പേര്‍ക്ക് കൊറോണ ( കോവിഡ് 19) വൈറസ് ബാധ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ...

ആശ്വാസത്തിന്റെ രണ്ടാംദിവസം; സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് കേസുകളില്ല, 25603 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 25603 പേര്‍ നിരീക്ഷണത്തിലാണ്. 25366 പേര്‍ വീടുകളിലും 237പേര്‍ ആശുപത്രികളിലും ...

ഡല്‍ഹി കലാപം: ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഒ​രു മാ​സം സ​മ​യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഒരു മാസം സമയം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി. കേസില്‍ ഏപ്രില്‍ 13ന് വാദം ...

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബിഎസ്‌ഇ അറിയുന്നുണ്ടോ? ഹൈക്കോടതി

കൊച്ചി: തോപ്പുംപടി അരൂജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സിബിഎസ്‌ഇ മേഖലാ ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡല്‍ഹിയില്‍ ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കൊച്ചി: കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ ...

ഡല്‍ഹി കലാപം: മരണസംഖ്യ 27 ആയി, 106 പേര്‍ അറസ്റ്റില്‍; വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ മരണസംഖ്യ 27 ആയി. ഡല്‍ഹി പൊലീസ് പിആര്‍ഒ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മരണ സംഖ്യ ...

ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ മൈതാനത്ത് സമ്മേളനം നടത്താന്‍ ഭീം ആര്‍മിക്ക് കോടതി അനുമതി

ഡല്‍ഹി:ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ രേഷിംബാഗ് മൈതാനത്ത് നാളെ സമ്മേളനം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി. സമ്മേളനത്തിന് അനുമതി തേടി ഭീം ആര്‍മി സമര്‍പ്പിച്ച ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ...

ഇനി അനധികൃതമായി ഫ്ലക്സ് വെക്കുന്നവർക് നേരെ ക്രിമിനൽ കേസ്

കൊച്ചി: റോഡരികിൽ അനധികൃതമായി ഫ്ലക്സ്  ബോർഡുകൾ വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സർക്കുലർ അയച്ചിട്ടുണ്ട് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ...

സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണം; ഹര്‍ജിയുമായി അലന്‍ ഹൈക്കോടതിയില്‍

പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി അലന്‍ ഷുഹൈബ് കോടതിയില്‍.പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ് ആണ് എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ...

ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: 2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം ചെന്നിത്തലയില്‍ നിന്ന് ഈടാക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താല്‍ ...

ഈ കേസിൽ താൻ ഇരയാണ്, വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ല: നടൻ ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ. കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ ...

കേരള ബാങ്ക് രൂപീകരണം; അനുമതി സ്റ്റേ ചെയ്യില്ലെന്ന്‌ ഹൈക്കോടതി

എറണാകുളം: കേരള ബാങ്ക് രൂപീകരണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച്‌ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ബാങ്ക് രൂപീകരണ നടപടികള്‍ ...

കേരളത്തിൽ നാളെ ഹർത്താൽ ഉണ്ടോ?

സംസ്ഥാനത്ത് നാളെ(17.12.2019) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 07.01.2019 ...

അഞ്ച് കോളേജുകളിലെ ഫാര്‍മസി പ്രവേശനത്തിന് സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ അഞ്ച് കോളേജുകളില്‍ ഫാര്‍മസി കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഈ അദ്ധ്യയന ...

ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പൊലീസ് ഹൈക്കോടതിയിൽ

സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാം നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് അപ്ലിക്കേഷനിൽ ഉള്ളതെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണെന്നും പൊലീസ് അറിയിച്ചു. ടെലഗ്രാം ...

പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

പാലത്തിന്റെ ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന മൂന്ന് മാസത്തിനുള്ളില്‍ നടത്താനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഭാരപരിശോധനയ്ക്കുള്ള ചിലവ് ആര്‍.ഡി.എസ് കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ ഏജൻസികളും, വിദഗ്ധ ...

Page 13 of 14 1 12 13 14

Latest News