ഹൈക്കോടതി

വാളയാർ പീഡനക്കേസ്; തെളിവുകൾ ദുർബലമായിരുന്നെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസ്; സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വാളയാര്‍ കേസില്‍ തുടരന്വേഷണം ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരിക്കുന്നരും ഹെല്‍മറ്റ് ധരിക്കണമെന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിൽ ഇളവ് ...

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാര്‍ കേസിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

വാളയാര്‍ കേസ്; പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ

വാളയാര്‍ കേസിൽ പെണ്‍കുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ അപ്പീൽ നൽകും. കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെയാണ് കുടുംബം ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. സി.ബി.ഐ ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മണിവാസകം, കാര്‍ത്തി എന്നിവരുടെ ...

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ടുകൾ

വിവാദമായ പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധന റിപ്പോർട്ടുകൾ പുറത്ത്. പുതിയ തെളിവുകൾ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ഈ പഠന റിപ്പോർട്ടുകൾ ഉൾപ്പെടെ പരിഗണിച്ചാകും ടിഒ സൂരജ് ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കൊ​ച്ചി: മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ന​ട​ത്തു​ന്ന കോ​ള​ജി​​െൻറ​ പേ​ര്​ മാ​റ്റി​യ​തി​​െൻറ പേ​രി​ൽ​ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പേ​രു മാ​റ്റ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​യെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ...

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസ്; കുറ്റപത്രത്തിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രത്തിൽ പിഴവുണ്ടായെന്ന് ഹൈക്കോടതി. ജിഐ പെപ്പ് കൊണ്ടടിച്ചാൽ എങ്ങനെ മുറിവുണ്ടാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ചോദ്യം സർക്കാരിനോട് ചോദിച്ചത്. ...

കൊച്ചി കോര്‍പറേഷന്‍ എന്തുകൊണ്ട് സർക്കാർ പിരിച്ച്  വിടുന്നില്ല; ഹൈക്കോടതി

കൊച്ചി കോര്‍പറേഷന്‍ എന്തുകൊണ്ട് സർക്കാർ പിരിച്ച് വിടുന്നില്ല; ഹൈക്കോടതി

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങള്‍ ദുരിതക്കയത്തിലാണ്. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവസരം ഒരുക്കണം. കൊച്ചിന്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ ...

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

റോഡപകടങ്ങൾക്കെതിരെ ഒരുമുഴം മുൻപേ ഹൈക്കോടതി 

കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താന്‍ പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ഹൈക്കോടതി. റോഡുകളെ ശവപ്പറമ്പാക്കാന്‍ അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് പേരാമ്പ്രയില്‍ ...

പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ വിധികേട്ട പ്രതി കോടതിയിൽ ബോധം കെട്ട് വീണു

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കാണാൻ സാധിക്കില്ലെന്ന് ...

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ മേൽപ്പാലം പൊളിക്കരുതെന്നാണ് നിർദേശം. ബലക്ഷയം വിലയിരുത്താൻ ലോഡ്‌ടെസ്റ്റ് നടത്തുന്നുണ്ടോയെന്ന് സർക്കാർ 15 ദിവസത്തിനകം അറിയിക്കണമെന്നും ...

യു എ എയിൽ കനത്തമഴയും വെള്ളപ്പൊക്കവും

പ്രളയ ദുരിതാശ്വാസ ധന സഹായം രണ്ടാഴ്ചയ്‌ക്കകം വിതരണം ചെയ്യണം; ഹൈക്കോടതി

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള  സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്ന് ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര തുകയുടെ വിതരണം വൈകുന്നത് ...

സംസ്ഥാനത്ത് ഫ്ളക്സ് നിരോധനത്തിന് സ്റ്റേ ഇല്ല

സംസ്ഥാനത്ത് ഫ്ളക്സ് നിരോധനത്തിന് സ്റ്റേ ഇല്ല

എറണാകുളം: സംസ്ഥാനത്തു ഫ്ളക്സ് നിരോധനമേര്‍പ്പെടുത്തികൊണ്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ഫയലില്‍ സ്വീകരിച്ചു ...

ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഇന്ന് ഹാജരാകും

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയി രക്തസാംപിൾ നല്‍കണമെന്ന് ബോംബെ ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

കണ്ണൂർ: പഴയങ്ങാടി രാമപുരത്തു നിന്നും ഒരാഴ്ചമുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ  നൽകിയിട്ടും പരിയാരം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടാവാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ...

കല്ലട ബസിലെ മര്‍ദ്ദനം; പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് ഹൈക്കോടതിയില്‍ ഹർജി നൽകി

കൊച്ചി: കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച കേസില്‍ ഏഴു പ്രതികള്‍ക്ക് സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ...

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീംകോടതിയിലേക്ക്

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീംകോടതിയിലേക്ക്

ബിജു രാധാകൃഷ്ണനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിലേക്ക്. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിലാണ് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനേയും ...

ഇന്ന് മുതൽ ഒറ്റ താൽക്കാലികജീവനക്കാരൻ പോലും കെ എസ് ആർ ടി സിയിൽ പണിയെടുക്കരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. നിലവില്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ...

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം തേടി വീണ്ടും ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് വീണ്ടും കോടതിയില്‍. ഇതു സംബന്ധിച്ച് വീണ്ടും ഹൈക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. തനിക്കെതിരെ ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ 352 ക്ലാര്‍ക്ക് ഒഴിവുകള്‍

ചണ്ഡീഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ ക്ലാര്‍ക്ക് തസ്‌തികയിൽ 352 ഒഴിവുകൾ . ഇതില്‍ 183 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും മറ്റുള്ളവ ഹരിയാണയിലെ സംവരണ ...

ജലന്ധർ പീഡനം:ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ജലന്ധർ പീഡനം:ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ജലന്ധർ പീഡന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. കന്യാസ്‌ത്രീയെ പീഡിപ്പിച്ചതിന് ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ...

Page 14 of 14 1 13 14

Latest News