മലപ്പുറം : പെരിന്തൽമണ്ണക്കടത്ത് പാലൂർ കോട്ടയിലെ റബർ ഫാക്ടറിയിൽ വീണ്ടും അഗ്നിബാധ. ഇന്നലെ 10 മണിക്കൂറിലേറെ പരിശ്രമിച്ച് കെടുത്തിയ തീയാണ് ഇന്ന് വീണ്ടും ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്റെ ഒരു ഭാഗം കത്തിയമർന്നു.ആളപായമില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക