ആംബുലൻസ്

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അടിയന്തിര സേവനങ്ങൾക്കെല്ലാം ഇനി ഒരു നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. അടിയന്തിര സാഹചര്യങ്ങൾക്ക് ഇനിമുതൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റമായ 112 ലേക്ക് ...

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

ആംബുലൻസ് സേവനം ഇനിമുതൽ വിരൽത്തുമ്പിൽ; 108 ആംബുലൻസ് സേവനത്തിനുള്ള മൊബൈൽ ആപ്പ് ഈ മാസം

പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ഈ മാസം സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ...

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്കേറ്റു

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്കേറ്റു

മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൈലറ്റ് വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക ...

17കാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആംബുലൻസിൽ അമൃതയിലേക്ക് മാറ്റുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥനയുമായി മന്ത്രി

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് 17 വയസ്സുകാരിയായ കുട്ടിയെ കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് ആംബുലൻസിൽ കൊണ്ടുവരുന്നു വെന്നും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ...

നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാരൻ തടസ്സം ഉണ്ടാക്കി, ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാരൻ തടസ്സം ഉണ്ടാക്കി, ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു

പെരിന്തൽമണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലൻസിന് കാർ യാത്രക്കാരൻ തടസ്സം ഉണ്ടാക്കിയതിനെത്തുടർന്ന് ചികിത്സ ലഭിക്കാൻ വൈകിയ രോഗി മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. വളാഞ്ചേരി ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

പാർക്കിംഗിനെ ചൊല്ലി തർക്കം: പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

കണ്ണൂർ: പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു.  പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ ...

ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്ത്  മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കും  കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കും; വിനുവിന്റെ ആഗ്രഹമറിഞ്ഞ   കനേഡിയൻ മലയാളി സമ്മാനിച്ചത് 3 ആംബുലൻസുകൾ

ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്തു വാടക ആംബുലൻസിൽ കയറ്റി മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുകയും ചെയ്യുന്ന വിനുവിന്റെ ...

മദ്യലഹരിയിൽ പൊലീസുകാരൻ കാർ ആംബുലൻസിൽ ഇടിച്ചുകയറ്റി; കേസ് എടുത്തത് ആംബുലൻസ് ഡ്രൈവർക്കെതിരെ

മദ്യലഹരിയിൽ പൊലീസുകാരൻ കാർ ആംബുലൻസിൽ ഇടിച്ചുകയറ്റി; കേസ് എടുത്തത് ആംബുലൻസ് ഡ്രൈവർക്കെതിരെ

ആലപ്പുഴ: ദേശീയപാതയിൽ വാഹനാപകടത്തിന് കാരണക്കാരനായ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ കള്ളക്കളി. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ...

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; വാഹനം ലഭിക്കാതെ ചികിത്സ വൈകി 46കാരന് ദാരുണാന്ത്യം

എലപ്പുള്ളി: ചികിത്സ തേടിയെത്തി കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുണ്ടായിരുന്ന 108 ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു പരാതി. വാഹനം ലഭിക്കാതെ ഒരു മണിക്കൂറിനു ശേഷം മറ്റൊരു ആംബുലൻസ് ലഭ്യമാക്കി രോഗിയെ ...

മൂന്നാം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം

ആംബുലന്‍സ് ഡ്രൈവര്‍മാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റയാള്‍ മരിച്ചു

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ...

പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്ന് ഇ- ബുൾ ജെറ്റ് വ്ലോഗർമാർ

ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി ; ഇ ബുൾജെറ്റ് വ്ളോഗർമാരുടെ വീഡിയോ ബിഹാർ പൊലീസിന് കൈമാറും

കണ്ണൂർ: ഉത്തരേന്ത്യയിലൂടെ ഇ ബുൾജെറ്റ് വ്ളോഗർമാർ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടിയ്ക്ക് പോലീസ് ഒരുങ്ങുന്നു. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി ...

ആംബുലൻസ് ഡ്രൈവർമാർ ചോദിച്ചത് താങ്ങാനാകാത്ത തുക; കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം താങ്ങി ഭാര്യ ഓട്ടോയിൽ…

ആംബുലൻസ് ഡ്രൈവർമാർ ചോദിച്ചത് താങ്ങാനാകാത്ത തുക; കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം താങ്ങി ഭാര്യ ഓട്ടോയിൽ…

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഓട്ടോ റിക്ഷയിൽ കൊണ്ടുപോകുന്ന ഭാര്യയുടെ ദൃശ്യമാണിത്. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാലാണ് ഇവർ ഭർത്താവിന്റെ മൃതദേഹം ഓട്ടോയിലൂടെ കൊണ്ടുപോകുന്നതെന്നാണ് എൻഡിടിവി റിപ്പോർട്ട് ...

ആംബുലൻസ് കിട്ടാതെ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആംബുലൻസ് കിട്ടാതെ റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ കിടന്ന് വൃദ്ധൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പെരുമ്പാവൂർ കാലടി കവലയിൽ കുഴഞ്ഞുവീണ കടുവാൾ സ്വദേശി ഗോവിന്ദൻ കുട്ടിയാണ് കൃത്യസമയത്ത് ...

നവജാത ശിശുവിനും കൊറോണ ബാധ; ആശങ്കയിൽ ചൈന

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. വിദഗ്‌ധ ചികിത്സ വൈകിയതിനെ തുടർന്നായിരുന്നു കുട്ടിയുടെ മരണം. ശ്വാസതടസ്സമുണ്ടായിരുന്ന ...

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

കോവിഡ് സ്ഥിരീകരിച്ചതായി ഫോൺവിളി എത്തി; ആംബുലൻസിനായി രോ​ഗി കാത്തിരുന്നത് രണ്ട് ദിവസം

കോവിഡ് സ്ഥിരീകരിച്ച 45കാരന്‍ ആംബുലന്‍സിനായി കാത്തിരുന്നത് രണ്ടു ദിവസം. കാഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള നാൽപ്പത്തഞ്ചുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പച്ചക്കറി ചന്തയിലെ ജീവനക്കാരനായി ഇദ്ദേഹം. തിങ്കളാഴ്ചയാണ് സ്രവം പരിശോധനയ്ക്കെടുത്തത്. ...

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടയത്ത് ആംബുലന്‍സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികില്‍ കൂടി നടന്നു പോയ കുട്ടിയെ ഇടിച്ചു തെറുപ്പിച്ചു; പത്തുവയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം : വാകത്താനം തേവരുച്ചിറയിൽ ആംബുലൻസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തേവരുച്ചിറ റെജിയുടെ മകൻ റോഷനാണ് (10) മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസുകളിൽ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ ...

അപൂർവ്വ രോഗം ബാധിച്ച നവജാത ശിശുവിന്റെ ജീവൻ വഹിച്ചുള്ള ആംബുലന്‍സിന് വഴിയൊരുക്കൂ

അപൂർവ്വ രോഗവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുന്ന 1 മാസം മാത്രം പ്രായമായ കുഞ്ഞിന് വഴി ഒരുക്കുക. ‘കൈയ്യ്ലോ തെറാക്സ്’ എന്ന ...

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

ആംബുലൻസിനു മാർഗ്ഗതടസമുണ്ടാക്കി;സ്വകാര്യ ബസ്സിന്‌ 10,000 രൂപ  പിഴ 

തൃ​ശൂ​ര്‍: ആം​ബു​ല​ന്‍​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ...

നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചശേഷം നിർത്താതെ പോയി; ആംബുലൻസ് കസ്റ്റഡിയിൽ

നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചശേഷം നിർത്താതെ പോയി; ആംബുലൻസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട്: രോഗിയെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ആംബുലൻസ് ജംക്‌ഷനിൽ നിർത്തിയിരുന്ന ഓട്ടോയിൽ ഇടിച്ചു. നിർത്താതെ പോയ ആംബുലൻസിനെയും ഡ്രൈവറായ അടൂർ ബഥേൽ ഹൗസിൽ ജോയിമോൻ(44) നെയും പൊലീസ് കൺട്രോൾ റൂമിൽ ...

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആം​ബു​ല​ന്‍​സ് നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡ​രി​കി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സ്വ​ദേ​ശി ബ്ല​സ​ന്‍ കോ​ശി(21), നേ​ഴ്സിം​ഗ് ...

Latest News