ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, മണ്ഡല പരിധിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് ആണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.24 നാണ് വോട്ടെണ്ണല്‍.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ പോകുന്നവരുടെ ശമ്ബളം തൊഴിലുടമ തടയരുതെന്നും ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക