ഉരുൾപൊട്ടൽ:

ദുരന്ത ഭൂമിയിലെ അനുഭവങ്ങൾ നേരിട്ട് കണ്ടും കേട്ടുമറിഞ്ഞ് അധികൃതർ

ദുരന്ത ഭൂമിയിലെ അനുഭവങ്ങൾ നേരിട്ട് കണ്ടും കേട്ടുമറിഞ്ഞ് അധികൃതർ

ഇക്കഴിഞ്ഞ ആഗസ്റ്റ് 1 ന് ഉരുൾപൊട്ടൽ ഉണ്ടായ കണ്ണൂർ ജില്ലയിലെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ കൂടിക്കാഴ്ചയും സന്ദർശനവും നടത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങൾ. ...

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്നു

ഇടുക്കി ശല്യാംപാറയിൽ ഉരുൾപൊട്ടൽ; ഒരു വീട് പൂർണമായും തകർന്നു

തൊടുപുഴ: വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ, ആളപായമില്ല. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. ...

കനത്ത മഴ; കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ, വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു

കുമളി: കനത്ത മഴയെ തുടർന്ന് കുമളിയിൽ മൂന്നിടത്ത് ഉരുൾപൊട്ടൽ. വണ്ടിപ്പെരിയാറിൽ ദേശീയപാതയോരത്തെ വീട്ടിനുള്ളിൽ വെള്ളം കയറി ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപെട്ടു. നാട്ടുകാർ 4 പേരെയും രക്ഷപ്പെടുത്തി. ...

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യത. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് ...

കൊക്കയാർ, കൂട്ടിക്കൽ പ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തൽ; ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് ഇക്കാര്യം കണ്ടെത്തിയത് കൊച്ചി സര്‍വ്വകലാശാല

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇടുക്കി: കൊക്കയാറിലുണ്ടായ  ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത് . എരുമേലി ചെമ്ബത്തുങ്കല്‍ ...

കൊക്കയാര്‍ ഉരുൾപൊട്ടൽ; മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

കൊക്കയാര്‍ ഉരുൾപൊട്ടൽ; മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

കൊക്കയാറിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് വയസ്സുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്നലെ ...

ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചു കൊടുത്തു;  പിന്നാലെ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളം ജീവനെടുത്തു; കുട്ടികൾ കെട്ടിപ്പിടിച്ച നിലയിൽ

ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടൽ നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ ...

മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്? പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചതായി സംശയം; ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടർമാർ

കോട്ടയം: പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ...

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വ്യാപക നാശം, മുഖ്യമന്ത്രി അവലോകന യോ​ഗം വിളിച്ചു

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വ്യാപക നാശം, മുഖ്യമന്ത്രി അവലോകന യോ​ഗം വിളിച്ചു

കോട്ടയം: സംസ്ഥാനത്ത് മഴ അതിശക്തമായതോടെ തെക്കൻ കേരളത്തിൽ വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്നു വെള്ളത്തിനടയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ...

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത്  നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  . ഇടുക്കി ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജില്ലയിൽ റെഡ് ...

ഉരുൾപൊട്ടൽ ഭീതിൽ കണ്ണൂർ ജില്ലയിലെ മലയോരത്തെ പ്രദേശവാസികൾ

ഉരുൾപൊട്ടൽ ഭീതിൽ കണ്ണൂർ ജില്ലയിലെ മലയോരത്തെ പ്രദേശവാസികൾ

ചെറുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടല്‍ ഭീതില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന കനത്ത മഴയില്‍ ...

കവലപ്പാറയിൽ തിരച്ചിലവസാനിപ്പിച്ച് ഫയർ ഫോഴ്സ് മടങ്ങി; ഫയർ ഫോഴ്സ് ജീവനക്കാരന്റെ കരളലിയിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്

കവലപ്പാറയിൽ തിരച്ചിലവസാനിപ്പിച്ച് ഫയർ ഫോഴ്സ് മടങ്ങി; ഫയർ ഫോഴ്സ് ജീവനക്കാരന്റെ കരളലിയിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്

കവളപ്പാറ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ കവളപ്പാറയിൽ മരിച്ചവരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ നടത്തിയിരുന്ന ഫയർ ഫോഴ്സ് ജീവനക്കാർ കഴിഞ്ഞ ദിവസം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. 11 ...

കവളപ്പാറയില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി; തിരച്ചിലിന് പുതിയ സംവിധാനങ്ങൾ ഒരുക്കും

നിലമ്പൂർ: മലപ്പുറം കവളപ്പാറയില്‍ രണ്ട് കുട്ടികളുടെ മൃതദേഹംകൂടി കണ്ടെത്തി. കിഷോര്‍, ദേവയാനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 36 ആയി. ഇനിയും ...

പോസ്റ്റുമോര്‍ട്ടം മുസ്ലിം പള്ളിയിൽ; സൗകര്യമൊരുക്കി മഹല്ലുകമ്മറ്റി

പോസ്റ്റുമോര്‍ട്ടം മുസ്ലിം പള്ളിയിൽ; സൗകര്യമൊരുക്കി മഹല്ലുകമ്മറ്റി

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് മുസ്ലീം പള്ളിയിൽ. പോത്തുകല്ല്‌ മഹല്ല് കമ്മിറ്റിയാണ് ഇതിനായി സൗകര്യം ഒരുക്കി മാതൃകയായത്. പ്രദേശത്ത് ഉരുൾപൊട്ടലിൽ ...

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

മേപ്പാടിയിൽ ഉരുൾപൊട്ടൽ: 4 മൃതദേഹങ്ങള്‍ കണ്ടെത്തി, 15 ഓളം പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും

പുത്തുമലയില്‍ വന്‍ ദുരന്തം. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു ...

Latest News