ഉലുവ

തണുപ്പുകാലത്ത് ഉലുവ ഒഴിവാക്കരുതേ; ആരോഗ്യഗുണങ്ങൾ നിരവധിയാണ്

തണുപ്പുകാലത്ത് ഉലുവ ഒഴിവാക്കരുതേ; ആരോഗ്യഗുണങ്ങൾ നിരവധിയാണ്

കേരളത്തിൽ തണുപ്പുകാലം ഇങ്ങെത്താറായി. തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. തണുപ്പ് കാലത്തെ ആരോഗ്യത്തിന് ഉലുവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തണുപ്പുകാലത്തെ ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

മുഖകാന്തി നിലനിർത്തണോ; ഉലുവ ഈ രീതിയിൽ ഉപയോഗിച്ചു നോക്കാം

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ അഴുക്ക്, എണ്ണമയം എന്നിവ മാറ്റി ചർമ്മത്തിന് ഫ്രഷ് ലുക്ക് നൽകുന്നതിനും ഉലുവ വളരെയധികം ഗുണം ചെയ്യുന്നുണ്ട്. മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, കുരുക്കൾ ...

പ്രമേഹ സാധ്യത മുന്‍കൂട്ടി കണ്ടെത്താം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രമേ​ഹ സാധ്യത കുറയ്‌ക്കാൻ ദിവസവും ഈ പാനീയം ശീലമാക്കാം

ധാരാളം പോഷക​ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ഉലുവ. കറികൾക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂർവ്വ കലവറകൂടിയാണെന്ന് തന്നെ പറയാം. അൽപ്പം കയപ്പാണെങ്കിലും ​ഗുണത്തിന്റെ ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. അസിഡിറ്റി പ്രശ്‌നമുള്ളവർ രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കഴിക്കാവുന്നതാണ്. ഉലുവ ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ഹൃദയാരോഗ്യത്തിന് ഉലുവ; അറിയാം ഉലുവയുടെ ഗുണങ്ങൾ

ഉലുവ ചേർത്ത ഭക്ഷണം അമിതവണ്ണവും കൊ‍ഴുപ്പും കുറക്കാന്‍ സഹായിക്കുന്നു. കാന്‍സർ തടയുന്ന ഘടകവും ഉലുവയിൽ ഉള്ളതായി പഠനറിപ്പോർട്ടുകൾ. പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ...

ഉലുവ കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

പ്രമേഹത്തെ നിയന്ത്രിക്കും, അറിയാം ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ ഉലുവയെ കാണുന്നത്. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം ...

ശരീരഭാരം കുറയ്‌ക്കുന്നത് മുതൽ ആരോഗ്യമുള്ള ഹൃദയം വരെ; പല രോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള രഹസ്യം ഉലുവയിലയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്; ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തവര്‍ വായിക്കുക

ഹൃദയാരോഗ്യത്തിന് ഉലുവ നിര്‍ണായകം

പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ചർമ്മരോഗങ്ങൾക്കും ഉലുവയിലെ ആന്‍റിസെപ്റ്റിക് ഘടകങ്ങൾ ഫലപ്രദമാണ്. ഉലുവ ചേർത്ത ഭക്ഷണം അമിതവണ്ണവും കൊ‍ഴുപ്പും കുറക്കാന്‍ സഹായിക്കുന്നു. ...

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

ഉലുവ കഴിക്കൂ പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ഉലുവയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ ഉലുവയെ കാണുന്നത്. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം ...

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിച്ചാല്‍ ഇതാണ് ഗുണം !

ഉലുവ വെള്ളം കുടിച്ചാൽ ഈ രോ​ഗങ്ങളെ തടയാം

ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ല ഉലുവ. അൽപം കയപ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ...

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

അറിയുമോ ഉലുവയുടെ ഔഷധ ഗുണങ്ങള്‍

ഉലുവ ആഹാരത്തില്‍ മാത്രമല്ല മിക്ക വീട്ടുമരുന്നുകളിലും ഉപയോഗിക്കാറുണ്ട്. പഴമക്കാരുടെ കാ‍ലം മുതലെ നമ്മള്‍ തുടരുന്ന രീതിയാണിത്. വളരെ അടങ്ങിയ ഉലുവ കര്‍ക്കിടകത്തിലെ സുഖചികിത്സകളില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത ...

മുടി കൊഴിച്ചിലിന് ഇടയ്‌ക്കിടെയുള്ള എണ്ണ മാറ്റവും കാരണമാകുമോ? വിദഗ്‌ദ്ധർ ഇതിന് ശരിയായ ഉത്തരം നൽകുന്നു

ഉലുവയും കരിഞ്ചീരകവും ചേർത്തൊരു എണ്ണ ; ഇനി മുടികൊഴിച്ചിലിനോട് ബൈ പറയു

കറുത്ത അഴകാരണ മുടിയിഴകളെ ആഗ്രഹിക്കാത്തവർ ദുർലഭമാണ്. കൃത്യമായ പരിചരണത്തിലൂടെ ഇത് നമുക്ക് സാധ്യമാകും. ഇതിനായി ആയുർവേദ ഗുണങ്ങൾ ഉള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു എണ്ണ പരിചയപ്പെടാം. ...

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍  ഉലുവ വെള്ളം

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഉലുവ വെള്ളം

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം ...

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിച്ചാല്‍ ഇതാണ് ഗുണം !

ഉലുവയുടെ ആരോഗ്യ ഗുണങ്ങളും പാർശ്വ ഫലങ്ങളും അറിയാം

നാടോടി വൈദ്യത്തിൽ ഉലുവയ്ക്ക് ധാരാളം ഉപയോഗങ്ങളുണ്ടെങ്കിലും, ഏതെങ്കിലും രോഗത്തെ ചികിത്സിക്കാനോ തടയാനോ ഇതിന് ശക്തമായ തെളിവുകളില്ല. എന്നിരുന്നാലും, പാരമ്പ്യര്യമായി ഇത് ഉപയോഗിക്കുന്നവർ ഏറെയാണ്. ഉലുവ ആരോഗ്യപരമായ ഗുണങ്ങൾ ...

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിച്ചാല്‍ ഇതാണ് ഗുണം !

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിച്ചാല്‍ ഇതാണ് ഗുണം !

തലേന്ന് രാത്രി കുതിർത്തു വച്ച ഉലുവ പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം ...

ഉലുവ കൂട്ടോടെ കറ്റാർവാഴ പറയും മുടി സംരക്ഷിക്കാനുള്ള സൂത്രപ്പണികൾ

ഉലുവ കൂട്ടോടെ കറ്റാർവാഴ പറയും മുടി സംരക്ഷിക്കാനുള്ള സൂത്രപ്പണികൾ

കറ്റാർവാഴ എപ്പോഴും ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്. മുഖസൗന്ദര്യത്തിനായാലും ശരീര സൗന്ദര്യത്തിനായാലുമെല്ലാം കറ്റാർവാഴ പ്രയോജനപ്പെടുന്നുണ്ട്. മുടി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ അല്ലേ.. ...

മുഖസംരക്ഷണത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം

മുടിയുടെ ആരോ​ഗ്യത്തിനായി തെെര് കൊണ്ടുള്ള ഹെയർ മാസ്‌ക്കുകൾ പരിചയപ്പെടാം

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രകൃതിദത്തമായ ചില മാർ​ഗങ്ങളിലൂടെ മുടികൊഴിച്ചിൽ കുറയ്ക്കാനാകും. മുടിയെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് തെെര്. സിങ്ക്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ലാക്റ്റിക് ആസിഡ് ...

പ്രമേഹത്തെ ഉലുവ വെള്ളം കൊണ്ട് നിയന്ത്രിക്കാം

പ്രമേഹത്തെ ഉലുവ വെള്ളം കൊണ്ട് നിയന്ത്രിക്കാം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതാണ്. എന്നാൽ അൽപം ശ്രദ്ധിക്കേണ്ടതാണ് പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ. ഇതിൽ അറിഞ്ഞിരിക്കേണ്ടത് പ്രമേഹം കൂടിയാലും അത് കുറഞ്ഞാലും പ്രശ്‌നം തന്നെയാണ് ...

എൻറെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഉലുവ; ഹെയർപാക് പരിചയപ്പെടുത്തി ഖുശ്ബു

എൻറെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഉലുവ; ഹെയർപാക് പരിചയപ്പെടുത്തി ഖുശ്ബു

സൗന്ദര്യസംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ഖുശ്ബു. താൻ ഉപയോഗിക്കുന്ന നാച്യുറൽ ഫെയ്സ്പാക്കുകൾ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുള്ള താരം ഇത്തവണ ഒരു ഹെയർപാക് ...

ഖുശ്‌ബുവിന്റെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഇതാണ്

ഖുശ്‌ബുവിന്റെ കരുത്തുറ്റ തലമുടിയുടെ രഹസ്യം ഇതാണ്

തെന്നിന്ത്യൻ താരം ഖുശ്ബു തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്‌ബു ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ കരുത്തുറ്റ തലമുടിയുടെ പരിപാലനം എങ്ങനെയാണെന്ന് ...

വയറ് കുറയ്‌ക്കാൻ ഉലുവ വെള്ളം എങ്ങനെ ഉപയോഗിക്കാം

കറികള്‍ക്ക് രുചി കൂട്ടാൻ മാത്രമല്ല… ആരോഗ്യത്തിനും ഉത്തമമാണ് ഉലുവ

അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉലുവ. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും ആഹാരത്തിന്റെ ഭാഗമാണ്. ഏതിനും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ ആരോഗ്യത്തിനും ...

പിസിഒഎസ് ഉണ്ടോ? കഴിക്കാന്‍ കിടിലനൊരു ‘ഡ്രിങ്ക്’

പിസിഒഎസ് ഉണ്ടോ? കഴിക്കാന്‍ കിടിലനൊരു ‘ഡ്രിങ്ക്’

സ്ത്രീകള്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നൊരു ആരോഗ്യപ്രശ്‌നമാണ് പിസിഒസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം'. പ്രധാനമായും ആര്‍ത്തവത്തെയാണ് പിസിഒഎസ് ബാധിക്കുന്നത്. അസഹ്യമായ വേദന, അമിത രക്തസ്രാവം, ആര്‍ത്തവ ക്രമക്കേട്, ...

പുതിയ ഇനം ഇഞ്ചിയും, ഉലുവയും മഞ്ഞളും വരുന്നു; സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനം

പുതിയ ഇനം ഇഞ്ചിയും, ഉലുവയും മഞ്ഞളും വരുന്നു; സംസ്ഥാനത്തെ കര്‍ഷകരിലേക്ക് എത്തിക്കാന്‍ തീരുമാനം

പുതിയ ഇനം ഇഞ്ചി, മഞ്ഞൾ, ഉലുവ എന്നിവ കർഷകരിലേക്ക് എത്തുന്നു. മ​ഞ്ഞ​ളിന്റെ ര​ണ്ടും ഇ​ഞ്ചി​യു​ടെ​യും ഉ​ലു​വ​യു​ടെ​യും ഓ​രോ ഇ​ന​ങ്ങ​ളു​മാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളു​ടെ ദേ​ശീ​യ ഏ​കോ​പ​ന ...

ചുവന്ന നിറത്തിലുള്ള സവാളയും ചുവന്നുള്ളിയും കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കുമോ? 

ചുവന്ന നിറത്തിലുള്ള സവാളയും ചുവന്നുള്ളിയും കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കുമോ? 

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ജീവിതശൈലിയും ഭക്ഷണവും വ്യായാമക്കുറവും ഒരു പരിധി വരെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഹൃദയപ്രശ്‌നങ്ങളുള്‍ക്ക് വരെ വഴിവയ്ക്കുന്ന ഒന്നാണ് ...

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ച് വളരും

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ച് വളരും

വീടുകളിൽ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. മുടിക്ക് കഞ്ഞിവെള്ളം നല്ലതാണ്. മുടി വളരാനും താരൻ പോകാനും ഒക്കെ ബെസ്റ്റാണ് കഞ്ഞിവെള്ളം. എന്നാൽ ...

കഞ്ഞിവെള്ളവും ഉലുവയും മാത്രം മതി സമൃദ്ധമായി മുടി വളരാൻ

കഞ്ഞിവെള്ളവും ഉലുവയും മാത്രം മതി സമൃദ്ധമായി മുടി വളരാൻ

പുത്തന്‍ തലമുറയിലെ വീടുകളില്‍ വെറുതേ പുറത്തേക്ക് ഒഴിച്ചു കളയുന്ന ചോറ് വാര്‍ത്തു കിട്ടുന്ന കഞ്ഞി വെള്ളത്തിന് ഒരുപാട് ഉപയോഗങ്ങളുണ്ട്. മുടി വളരാനും താരന്‍ പോകാനും ഒക്കെ ബെസ്റ്റാണ് ...

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്നു പറയാം. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടിയുടെ പ്രശ്നങ്ങള്‍ മാറി തഴച്ചുവളരാന്‍ ഇങ്ങനെയൊക്കെ ഉലുവ ഉപയോഗിക്കാം. ഉലുവ ...

ഊണ് ഉഷാറാക്കാൻ അയലമീൻ വറുത്ത് കറിവച്ചാലോ..

ഊണ് ഉഷാറാക്കാൻ അയലമീൻ വറുത്ത് കറിവച്ചാലോ..

ഊണ് കേമമാക്കാന്‍ വറുത്തെടുത്ത അയലമീന്‍ കൊണ്ടൊരു കറി വച്ചാലോ..? മീന്‍ കറി കൂട്ടി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ലല്ലോ.. ഏളുപ്പത്തില്‍ ഈ വിഭവമുണ്ടാക്കാനുള്ള വഴിയുണ്ട്. ചേരുവകള്‍ അയല മീന്‍ ...

വയര്‍ കുറയ്‌ക്കാന്‍ ഉലുവ മതി

വയര്‍ കുറയ്‌ക്കാന്‍ ഉലുവ മതി

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് പലരും വളരെ ശ്രദ്ധാലുക്കളാണ്. വയര്‍ കുറയ്ക്കുവാന്‍ പലരും പലതും ചെയ്യാറുണ്ട്. ഇതിനു കാരണങ്ങള്‍ പലതാണ്. വ്യായാമക്കുറവ്, ഭക്ഷണശീലം, ചില മരുന്നുകള്‍, സ്ത്രീകള്‍ക്കെങ്കില്‍ ഗര്‍ഭധാരണം, പ്രസവം ...

Latest News