കുത്തേറ്റ് മരിച്ചു

കോടതി ഉത്തരവിനെ തുടര്‍ന്ന് അച്ഛനെ കാണാന്‍ പോയി, 7 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ചു

കോടതി ഉത്തരവിനെ തുടര്‍ന്ന് അച്ഛനെ കാണാന്‍ പോയി, 7 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ചു

ഇറ്റലി: ഇറ്റലിയിൽ 7 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ കുത്തേറ്റ് മരിച്ചു.കോടതി ഉത്തരവിനെ തുടര്‍ന്ന് പുതുവത്സരം ആഘോഷിക്കാന്‍ പിതാവിന്റെ അടുത്തെത്തിയ കുട്ടിയാണ് കൊല്ലപ്പെട്ടത്‌. കുട്ടിയുടെ പിതാവ് 40 കാരനായ ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

കണ്ണൂരിൽ മൊബൈൽ ചാറ്റിങിനെ ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തില്‍ കലാശിച്ചു. യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റം; കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കായംകുളം: കായംകുളത്ത് വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണു മരിച്ചത്. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് പിന്നിലെ കാരണം. ഇന്ന് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മലയാളിയെ ജിദ്ദയിൽ കുത്തി കൊന്നു

പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലാണ് സംഭവം. അല്‍ മംലക എന്ന ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് ഒരാൾ മരിച്ചു

ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22 തവണ കുത്തേറ്റാണ് ഇയാൾ മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ ...

ജിദ്ദയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു 

ജിദ്ദയില്‍ പാക്കിസ്ഥാന്‍ സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു 

ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലയാളി കുത്തേറ്റു മരിച്ചു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശിയാണ് കത്തി ...

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ് : ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31)ആണ് മരിച്ചത്. സംഭവത്തില്‍ കാസർകോട് സ്വദേശി അറസ്റ്റിലായി . അനധികൃത ...

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകന്‍ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റ് ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കൊല്ലത്ത് ഓണാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ഓണാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഓച്ചിറയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കാനെത്തിയ സുജിത്ത് ...

ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു

ബംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ ബംഗളൂരുവില്‍ മലയാളി കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. കവര്‍ച്ച ശ്രമത്തിനിടെ കുത്തേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ ഒളിവില്‍

ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; പ്രതികള്‍ ഒളിവില്‍

ചാമക്കടയില്‍ ഓ​ട്ടോ​ ഡ്രൈ​വ​ര്‍ കു​ത്തേ​റ്റു ​മ​രി​ച്ചു. പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ സി​യാ​ദ് (32) ആ​ണ് മ​രി​ച്ച​ത്. കൊല​​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി​യാ​യ നൗ​ഷ​ര്‍ എന്നയാളെയും ഇയാളുടെ ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം ...

Latest News