കേരള പോലീസ്

പബ്ലിക് വൈഫൈ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പബ്ലിക് വൈഫൈ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കരുത്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പല അത്യാവശ്യഘട്ടങ്ങളിലും പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിച്ചിട്ടുള്ളവരായിരിക്കും മിക്കവാറും എല്ലാവരും. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഡാറ്റ തികയാതെ വരുന്ന സാഹചര്യത്തിൽ ഒക്കെ പബ്ലിക് വൈഫൈ സംവിധാനങ്ങൾ അനുഗ്രഹമാവാറുണ്ട്. ...

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. ആവശ്യമായ രേഖകൾ ഇല്ലാതെയും രേഖകൾ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ...

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്; ഇനി മുതൽ അടിയന്തിര സേവനങ്ങൾക്കെല്ലാം ഒറ്റ നമ്പർ

പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അടിയന്തിര സേവനങ്ങൾക്കെല്ലാം ഇനി ഒരു നമ്പറിലേക്ക് വിളിച്ചാൽ മതിയാകും. അടിയന്തിര സാഹചര്യങ്ങൾക്ക് ഇനിമുതൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റമായ 112 ലേക്ക് ...

ഓൺലൈൻ വഴിയുള്ള ബിൽ പെയ്മെന്റ് തടസ്സപ്പെടില്ല; ഓട്ടോ ഡെബിറ്റ് സൗകര്യം ആറ് മാസം കൂടി നീട്ടി‌

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടി വരുന്നു; തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്

ഓൺലൈൻ ഷോപ്പിങ്ങുകൾ വളരെയധികംനടക്കുന്ന കാലമാണ് ഇത്. ഓൺലൈനിലൂടെയുള്ള ഷോപ്പിംഗ് സൈറ്റുകളിൽ വ്യാജന്മാർ വർദ്ധിച്ചുവരികയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് ഉപകരണങ്ങളായ വില കൂടിയ മൊബൈൽ ...

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ലെ കേരള പോലീസിന്റെ ആപ്തവാക്യമുള്ള ആദ്യ ഗാനം റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ലെ കേരള പോലീസിന്റെ ആപ്തവാക്യമുള്ള ആദ്യ ഗാനം റിലീസ് ചെയ്തു

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകനായ റോബി വർഗീസ് രാജ് ഒരുക്കുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. 'മൃദു ...

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

കേരള സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ കേരള പോലീസ് രംഗത്തെത്തി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ മറ്റു മാർഗ്ഗങ്ങൾ വഴിയോ വരുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ...

യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടില്ല: കേരള പോലീസ്

യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ...

നിരത്തുകൾ പോർക്കളങ്ങളല്ല… അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്; മുന്നറിയിപ്പുമായി കേരള പോലീസ്

നിരത്തുകൾ പോർക്കളങ്ങളല്ല… അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്; മുന്നറിയിപ്പുമായി കേരള പോലീസ്

വാഹനമോടിക്കുന്നതിന്റെ ഇടയ്ക്ക് മറ്റേതെങ്കിലും ഒരു ഡ്രൈവർക്ക് ഒരു തെറ്റ് പറ്റിയാൽ അസഭ്യവർഷം കൊണ്ട് നിറയ്ക്കുന്നതും റോഡിൽ കിടന്ന് തല്ലു കൂടുന്നതും മലയാളുകളുടെ സ്ഥിരം പരിപാടിയാണ്. അപകടം ഉണ്ടായില്ലെങ്കിൽ ...

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിലെ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചൻ എന്ന പിതാവിനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പതിവായി മാര്‍ട്ടിന്‍ ...

ഡിജിറ്റൽ പണമിടപാട്; പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്‌സ്മാൻ

സ്​ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം തടയാന്‍ ഡിജിറ്റല്‍ പട്രോളിങ്

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​നാ​യി ഡി​ജി​റ്റ​ല്‍ പ​ട്രോ​ളി​ങ്​ സം​വി​ധാ​നം ആരംഭിക്കും. സോഷ്യൽ മീഡിയയിലെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കടിഞ്ഞാണിടാൻ സൈ​ബ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ള്‍, ...

പൊല്ലാപ്പാകില്ല ‘പൊൽ -ആപ്പ്’ ; കേരള പോലീസിന്റെ പുതിയ മൊബൈൽ അപ്ലിക്കേഷൻ മറ്റന്നാൾ മുതൽ

അത്യാവശ്യ യാത്രകള്‍ക്കായുള്ള ഇ പാസിന് ഇനിമുതല്‍ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ് മുഖേനയും അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യ യാത്രകള്‍ക്കായുള്ള ഇ പാസിന് ഇനിമുതല്‍ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ് മുഖേനയും അപേക്ഷിക്കാം. ആപ് ...

വീടിനുപുറത്തു കളിച്ചുനടന്നവര്‍ ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളിലേയ്‌ക്ക് തിരിഞ്ഞു; കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്ന മാതാപിതാക്കള്‍ അവരില്‍ കൂടുകല്‍ ശ്രദ്ധ ചെലുത്തണമെന്ന്  കേരള പോലീസ്

വീടിനുപുറത്തു കളിച്ചുനടന്നവര്‍ ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളിലേയ്‌ക്ക് തിരിഞ്ഞു; കുട്ടികള്‍ക്ക് മൊബൈല്‍ നല്‍കുന്ന മാതാപിതാക്കള്‍ അവരില്‍ കൂടുകല്‍ ശ്രദ്ധ ചെലുത്തണമെന്ന്  കേരള പോലീസ്

വിദ്യാര്‍ത്ഥികളുടെ പഠനം കോവിഡ് മൂലം ഓണ്‍ലൈനിലായപ്പോള്‍ കുട്ടികളിലെ ഇന്‍ര്‍നെറ്റ് ഉപയോഗവും മൊബൈല്‍ ഫോണുകളുടെ ഉപയോഗവും വര്‍ധിച്ചിരിക്കുകയാണ്. മൊബൈല്‍ ഒരുപരിധിയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ദൂഷ്യഫലങ്ങള്‍ ഉമ്ടാക്കുന്നുവെന്ന മുന്നറിയിപ്പുമായി എത്തിയിരിരക്കുകയാണ് ...

യുവാക്കളെ ആകർഷിക്കാനൊരുങ്ങി 250 സിസി റോയല്‍ എന്‍ഫീല്‍ഡ്

ഇരുചക്ര വാഹനം വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കേരള പോലീസിന്റെ നിർദ്ദേശം

സ്വന്തമായി ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലര്‍ക്കും ഏറെനാളായുള്ള ആഗ്രഹമാകും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം ലഭിക്കുന്ന ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക ...

അതിക്രമിച്ച് കിടക്കുന്നവരെ കുടുക്കാൻ ‘സിംമ്സ്’ സാങ്കേതികവിദ്യയുമായി കേരളാ പോലീസ്

കേരള പോലീസ് ഒരു പൊൻതൂവൽ കൂടി; ഡിജിറ്റൽ ടെക്‌നോളജി സഭ എക്‌സലൻസ് അവാർഡിന് അർഹരായി കേരള പോലീസ്

കേരള പോലീസ് ഒരു പൊൻതൂവൽ കൂടി. ഈവർഷത്തെ ഡിജിറ്റല്‍ ടെക്‌നോളജി സഭ എക്‌സലന്‍സ് അവാർഡ് കേരള പോലീസിന് ലഭിച്ചു.  സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കോവിഡ് 19 ന് എതിരെയുള്ള ...

കേരള പോലീസ് നടത്തിയ വിർച്വൽ ഹാക്കത്തോൺ ‘Hac’KP 2020 ‘; ടീം OsintSploit ജേതാക്കളായി

തിരുവനന്തപുരം : പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിലേക്കായി,  സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും, നൂതനാശയങ്ങളുമുള്ളവർക്ക് അവ പ്രകാശിപ്പിക്കുന്നതിനും, പ്രദർശിപ്പിക്കുന്നതിനുമായി കേരള ...

സമൂഹമാധ്യമത്തിലൂടെ എന്തു വൃത്തിക്കേടും വിളിച്ചു പറയാമെന്നു ആരും കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്’‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

സമൂഹമാധ്യമത്തിലൂടെ എന്തു വൃത്തിക്കേടും വിളിച്ചു പറയാമെന്നു ആരും കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്’‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

സമൂഹ മാധ്യമത്തിൽ അശ്ലീലം പറഞ്ഞ ആളെ കഴിഞ്ഞ ദിവസമാണ് നടി വീണ നായർ തുറന്നു കാണിച്ചത്. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. തന്റെ പരാതിയിൽ പൊലീസ് ...

ഇപ്പോ ഇങ്ങനെ പറയാന്‍ തോന്നി, പറഞ്ഞു, എന്റെ ഒരു സംതൃപ്തി, നമ്മള്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നമ്മള്‍ സംതൃപ്തരാണോ എന്നതിലാണ് കാര്യം ; വീണ നായർ

സോഷ്യൽ മീഡിയയിൽ എന്നാ വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, ഡബിള്‍ സ്‌ട്രോങ്ങാണ് നമ്മുടെ കേരള പോലീസ്’ ; തനിക്കെതിരെ മോശം കമന്റിട്ടയാൾക്കെതിരെ നടപടിയെടുത്ത കേരള പോലീസിന് നന്ദി പറഞ്ഞ് വീണ നായർ

മിനിസ്ക്രീനിലൂടെയും പിന്നീട് ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വീണ നായർ. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ബിഗ് ബോസ് രണ്ടാം സീസണിലൂടെ വീണ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ...

പൊലീസ് ആപ്പുകളിലെ ‘പൊല്ലാപ്പു’ മാറ്റാൻ ‘പോള്‍ ആപ്പ്’ ഇന്നെത്തും

പൊലീസ് ആപ്പുകളിലെ ‘പൊല്ലാപ്പു’ മാറ്റാൻ ‘പോള്‍ ആപ്പ്’ ഇന്നെത്തും

കേരളം പോലീസിന്റെ ഫേസ്ബുക്ക് പേജ് ഏറ്റവുമധികം ആളുകൾ ഏറ്റെടുത്തിരിക്കുന്ന പേജ് ആണ്. അടുത്തിടെയാണ് പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ കേരളം പോലീസ് പുതിയൊരു ആപ്പ് പുറത്തിറക്കുന്നുണ്ടെന്ന ...

സ്ത്രീകള്‍ക്ക് കാവലായി ‘നിഴല്‍’ ; പുതിയ പദ്ധതിയുമായി കേരള പോലീസ്

സ്ത്രീകള്‍ക്ക് കാവലായി ‘നിഴല്‍’ ; പുതിയ പദ്ധതിയുമായി കേരള പോലീസ്

തിരുവനന്തപുരം: ഇനി ഭയപ്പെടേണ്ട, രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ ...

ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും

ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും

തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ...

കൊക്കൂൺ രാജ്യാന്തര സൈബർ സമ്മേളനം 25ന്

കൊക്കൂൺ രാജ്യാന്തര സൈബർ സമ്മേളനം 25ന്

ഹാക്കിങ്ങും സൈബർ സുരക്ഷയും സംബന്ധിച്ച രാജ്യാന്തര സൈബർ സമ്മേളനം ഈ മാസം 25ന് കൊച്ചിയിൽ തുടങ്ങും. കേരള പോലീസ് ഐടി മിഷന്‍റെ സഹകരണത്തോടെയാണ് പന്ത്രണ്ടാമത് കൊക്കൂൺ സംഘടിപ്പിക്കുന്നത്. ...

വാഹനാപകടം: ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

ശ്രീറാം വെങ്കിട്ടരാമൻ വാഹനാപകട കേസ്; പോലീസിൽ ആശങ്കയും ദുരൂഹതയും ഏറുന്നു

തിരുവനന്തപുരം: അമിതവേഗത്തിലും മദ്യലഹരിയിലുംവാഹനമോടിച്ച്  മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേരളം പോലീസിന് ആശങ്കയും വിമർശനവും ഏറുന്നു. കേസിൽ ഇതുവരെ എഫ് ഐ ആര്‍ പുറത്തുവിടാതെ കേരളപോലീസ്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന ...

കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ

മഴക്കാലത്ത് വാഹനമോടിക്കുന്നവർ കേരള പോലീസിന്റെ വാക്കുകൾ ശ്രദ്ധിക്കുക

മഴക്കാലത്ത് വാഹനാപകടങ്ങൾ കൂടാനുള്ള സാധ്യതകൾ ഏറെയാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാണ് ഉണ്ടാവുക അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര ...

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

പെൺകുട്ടിയെ കാണാതായതിൽ പരിയാരം പോലീസിന്റെ അനാസ്ഥ; കേരള ഹൈക്കോടതി റിട്ട് ഹർജി ഇന്ന് പരിഗണിച്ചു

കണ്ണൂർ: പഴയങ്ങാടി രാമപുരത്തു നിന്നും ഒരാഴ്ചമുമ്പ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിരവധി പരാതികൾ  നൽകിയിട്ടും പരിയാരം പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ അന്വേഷണവും ഉണ്ടാവാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ...

വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, കാറിലെ ഹാന്‍ഡ്സ് ഫ്രീ എന്നിവ വഴി ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ് 

വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത്, കാറിലെ ഹാന്‍ഡ്സ് ഫ്രീ എന്നിവ വഴി ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ് 

തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ ഹാന്‍ഡ്സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേ നമുക്കെല്ലാവർക്കും ഉള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കേരള പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. ...

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; കേരള പോലീസിന്റെ മുന്നറിയിപ്പ്

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക; കേരള പോലീസിന്റെ മുന്നറിയിപ്പ്

"അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? " തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ...

അടിച്ചു മോനേ…!!! 1 മില്യൺ ലൈക് നേടി കേരള പോലീസിന്റെ ഫേസ്ബുക് പേജ്

അടിച്ചു മോനേ…!!! 1 മില്യൺ ലൈക് നേടി കേരള പോലീസിന്റെ ഫേസ്ബുക് പേജ്

തിരുവനന്തപുരം: കുറഞ്ഞ കാലം കൊണ്ട് തന്നെ ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുന്ന ഫേസ്ബുക് പേജാണ് കേരള പോലീസിന്റേത്. പുതിയ വര്‍ഷത്തില്‍ പത്തു ലക്ഷം ലൈക്കാണ് കേരള പോലീസിന്റെ ഫേസ്ബുക് ...