കനത്ത മഴ

കനത്ത മഴ; മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ തുറക്കും; ജാഗ്രത നിർദേശവുമായി തമിഴ്നാട്

കനത്ത മഴയെ തുടർന്നുണ്ടായ നീരൊഴുക്കിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം നാളെ രാവിലെ 10 മണിക്ക് തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും രാവിലെ 10 ...

കനത്ത മഴ: ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി എസ്സിൽ 10 കുടുംബങ്ങളിലെ 36 ...

തെക്കൻ കേരളത്തിൽ കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെ തുടർന്ന് മൂഴിയാർ മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കനത്ത മഴയിൽ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായോ എന്നും സംശയമുണ്ട്. ...

കനത്ത മഴ; ഡൽഹിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം

കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം അനുവദിച്ചതായി ...

കനത്ത മഴ: കണ്ണൂർ ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകൾക്കുൾപ്പടെ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന്‌ വെള്ളിയാഴ്ച ...

സംസ്ഥാനത്ത് കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സർവകലാശാല പരീക്ഷകളിലും മാറ്റം

സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി ...

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്ത മഴ ; മലയോര, തീരപ്രദേശങ്ങളിൽ യാത്രകൾക്ക് വിലക്ക്

കേരളത്തിൽ വരുന്ന അഞ്ച് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഇന്ന് 20 സെൻ്റിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. മൂന്ന് ദിവസത്തിന് ശേഷം ...

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ മരം വീണ് ആറാം ക്ലാസുകാരി മരിച്ചു

കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് ആറാം ക്ലാസുകാരി മരിച്ചു. കാസര്‍കോട് അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ ...

അന്തരീക്ഷ ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ നാളെ മുതൽ കനത്ത മഴ

പശ്ചിമബംഗാൾ, വടക്കൻ ഒഡിഷ തീരത്തിന് അടുത്തായി രൂപംകൊണ്ട അന്തരീക്ഷ ചെടിയുടെ സ്വാധീനത്താൽ കേരളത്തിൽ നാളെ മുതൽ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ചിലയിടത്ത് ഒറ്റപ്പെട്ട ശക്തമായ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ ...

ചെന്നൈയിൽ കനത്ത മഴ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു; 27 വർഷത്തിനുശേഷം സ്കൂളുകൾക്ക് അവധി

കാലവർഷം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങേണ്ട പത്തോളം വിമാനങ്ങൾ ബംഗളൂരു വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിട്ടു. 27 വർഷത്തെ ...

കേരളത്തിൽ ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തിൽ കനത്ത മഴ ഇന്നും തുടരും. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളാ ...

കനത്ത മഴ: തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ഇന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ വായു മര്‍ദ്ദം കാരണം കാലാവസ്ഥയില്‍ അതിവേഗ മാറ്റം. രാജ്യതലസ്ഥാനമായ ഡല്‍ഹി, ബീഹാര്‍, യു.പി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സമതലങ്ങളില്‍ പകല്‍ വെയില്‍ മൂലം ...

ഊട്ടിയിൽ ഇന്നും കനത്ത മഴ; ബുദ്ധിമുട്ടി സഞ്ചാരികൾ

ഊട്ടിയിൽ തുടർച്ചയായി മഴ. വീണ്ടും മഴ ശക്തമായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് സഞ്ചാരികൾ. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയവരിൽ കൂടുതൽ പേരും മലയാളികളായിരുന്നു. മിക്കവാറും കയ്യിൽ കരുതിയ തോർത്തുമുണ്ടും മറ്റും ഉപയോഗിച്ച് ...

കനത്ത മഴ: മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപ്പോയി, യുവാവിനെ കാണാതായി

മൂന്നാർ: കനത്ത മഴയിൽ മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപ്പോയി. യുവാവിനെ കാണാതായി. കുണ്ടള പുതുക്കടിയിലായിരുന്നു ഉരു‍ൾപൊട്ടൽ. കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിനു ...

കനത്ത മഴ: വിവിധ ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകള്‍ വൈകിയോടും

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വൈകിയോടും. സിഗ്നല്‍ തകരാര്‍ മൂലമാണ് സമയക്രമീകരണങ്ങളില്‍ മാറ്റമുണ്ടായത്. റദ്ദാക്കിയ ട്രെയിന്‍ (31.08.22) രാവിലെ കായംകുളത്ത് ...

കനത്ത മഴ: എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ 6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ...

കനത്ത മഴ; അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ താരതമ്യേന കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തന്നെ തുടരുന്നുണ്ട്. മഴയുടെ സാഹചര്യത്തിൽ പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ ...

കനത്ത മഴ, സംസ്ഥാന പുരസ്‌കാര ചടങ്ങ് മാറ്റിവച്ചു

സംസ്ഥാനത്ത് മഴ ശക്തമായതിനു പിന്നാലെ നാളെ നടക്കാനിരുന്ന സംസ്ഥാന പുരസ്‌കാര ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ...

അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കെഡറ്റുകൾക്ക് പരിശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍; നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കെഡറ്റുകൾക്ക് പരിശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍. എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം ...

കനത്ത മഴ: ഗുജറാത്തിൽ 7 പേർ മരിച്ചു, നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു, റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി

അഹമ്മദാബാദ്: കനത്ത മഴയിൽ ഗുജറാത്തിൽ കഴിഞ്ഞ ദിവസം 7 പേർ മരിച്ചു. നദികളും ഡാമുകളും നിറഞ്ഞുകവിഞ്ഞു, റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു ...

കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളജുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ...

കനത്ത മഴ: എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ; ഇടുക്കി ഏലപ്പാറയിലെ എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽപ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയെ ആണ് കാണാതായത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടം. പുഷ്പയ്ക്കായി ...

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ തീവ്ര ...

കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി

ശക്തമായ മഴയെ തുടർന്ന് സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കനത്ത മഴയിൽ വിവിധ ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാദ്ധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 28-ാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് 12 ജില്ലകളിൽ യെല്ലോ ...

കനത്ത മഴ മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ പരക്കെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം കൂടി സ്ഥിരീകരിച്ചതോടെ കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇന്ന് ഒന്‍പത് ...

സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും കനത്ത മഴ, വെള്ളക്കെട്ട് രൂപപ്പെട്ടു

കൊച്ചി: സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തും ഉൾപ്പെടെ പലയിടത്തും കനത്ത മഴ. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും കൊച്ചിയിൽ രാത്രി മുതൽ ഇടവിട്ട് പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ...

സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും കനത്ത മഴ; നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി

സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും കനത്ത മഴ തുടര്‍ന്നതോടെ ജനജീവിതം ദുരിതത്തിലായി. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ വടക്കന്‍ കേരളത്തിലാണ് വ്യാപക ...

കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം

കൊല്ലം തീരത്ത് മൂന്ന് ദിവസത്തേക്ക് മത്സ്യ ബന്ധന നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ ...

Page 1 of 8 1 2 8

Latest News