ചിക്കൻ

ചിക്കനിൽ ഒരു വ്യത്യസ്തമായ രുചി; തയ്യാറാക്കാം രുചികരമായ ചിക്കൻ നിർവാണ

ചിക്കനിൽ ഒരു വ്യത്യസ്തമായ രുചി; തയ്യാറാക്കാം രുചികരമായ ചിക്കൻ നിർവാണ

നിങ്ങൾ എപ്പോഴും ഒരേ രീതിയിൽ ആണോ ചിക്കൻ ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കിടിലൻ രുചിയിൽ ഒരു ചിക്കൻ വിഭവം തയ്യാറാക്കിയാലോ. ചിക്കൻ നിർവാണയാണ് തയ്യാറാക്കുന്നത്. ...

തയ്യാറാക്കാം എളുപ്പത്തിൽ രുചികരമായ ചിക്കൻ പുലാവ്

തയ്യാറാക്കാം എളുപ്പത്തിൽ രുചികരമായ ചിക്കൻ പുലാവ്

വളരെ എളുപ്പത്തിൽ രുചികരമായ ഒരു ചിക്കൻ പുലാവ് നമുക്ക് റെഡിയാക്കി നോക്കിയാലോ. ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം. ചിക്കൻ പുലാവ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കുറച്ച് ...

ചിക്കന്‍ പെരട്ട് ട്രൈ ചെയ്ത് നോക്കിയാലോ

രുചിയേറിയ ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ ഉണ്ടാക്കാം

ഇന്ന് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ ഉണ്ടാക്കാം, ആവശ്യമായ സാധനങ്ങൾ ബോണ്‍ലെസ് ചിക്കന്‍-1 കിലോ കോണ്‍ഫ്‌ളോര്‍-5 ടേബിള്‍ സ്പൂണ്‍ മൈദ-5 ടേബിള്‍ സ്പൂണ്‍ സോയാസോസ്-2 ടേബിള്‍ സ്പൂണ്‍ ...

മലബാര്‍ വിഭവങ്ങള്‍ക്ക് എന്നും പുതുമയും സ്വാദും കൂടുതലാണ്; മലബാര്‍ സ്‌പെഷ്യല്‍ ചിക്കന്‍ കറി ഉണ്ടാക്കാം

ചിക്കൻ വാങ്ങിക്കുമ്പോഴും തയ്യാറാക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഓരോ ഭക്ഷണവും തയ്യാറാക്കുന്നതിന് അതിന്‍റേതായ രീതികളുണ്ട്. നോണ്‍- വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണെങ്കില്‍ തീര്‍ച്ചയായും അതിന് ജോലിഭാരം അല്‍പം കൂടുതല്‍ തന്നെയാണ്. മിക്കവരും വ്യാപകമായി കഴിക്കുന്നൊരു നോണ്‍ വെജിറ്റേറിയന്‍ ഡിഷ് ...

ചപ്പാത്തിക്കൊപ്പം  കഴിക്കാൻ അടിപൊളി പൊരിച്ച ചിക്കന്‍ ഫ്രൈ തയാറാക്കാം

ചപ്പാത്തിക്കൊപ്പം കഴിക്കാൻ അടിപൊളി പൊരിച്ച ചിക്കന്‍ ഫ്രൈ തയാറാക്കാം

ചിക്കൻ എങ്ങനെ പാകം ചെയ്താലും എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിക്കൻ ഫ്രൈ ആണെങ്കിൽ പറയുകയുംവേണ്ട. രുചിയൂറും ചിക്കൻ ഫ്രൈ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ - 1/2 ...

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ; ഒരു മണിക്കൂറില്‍ 1000 കോഴി പായ്‌ക്കറ്റില്‍

ചിക്കൻ കഴിച്ചാൽ ശരീരത്തിന് എന്തെങ്കിലും ഗുണമുണ്ടോ? അറിയുക ഇക്കാര്യങ്ങൾ

മിക്കവരും ഏറെ ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ഗുണവുമുണ്ട് ദോഷവുമുണ്ട്. മിതമായി ചിക്കന്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്ലതാണ്. ചിക്കനില്‍ ധാരാളം പ്രോട്ടീന്‍ ...

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ; ഒരു മണിക്കൂറില്‍ 1000 കോഴി പായ്‌ക്കറ്റില്‍

ചിക്കൻ അധികം കഴിക്കരുത്; ഈ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും

പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കോഴിയിറച്ചി. കൂടാതെ നല്ല സ്വാദിഷ്ടവുമാണ് അതിനാൽ തന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വറുക്കുകയും പൊറുക്കുകയും ചെയ്യാതെ സാധാരണ രീതിയിൽ ...

രോഗി കുളിച്ച വെള്ളത്തിൽ നിന്ന്‌ കോവിഡ്‌ പകരുമോ എന്നും അപ്പുറത്തെ വീട്ടിലെ കോവിഡ്‌ അങ്ങോട്ട്‌ നോക്കി ചിരിച്ചാൽ പകരുമോ എന്നും ചിന്തിക്കുന്ന നമ്മളിൽ പലരും രോഗിയുടെ ശ്വസനവ്യവസ്‌ഥയിലെ സ്രവങ്ങളടക്കം നേരിട്ട്‌ കൈകാര്യം ചെയ്യുമ്പോൾ തന്നിലൂടെ വീട്ടിലിരിക്കുന്നവർക്ക്‌ രോഗം പകരുമോ എന്ന ആന്തലിൽ, ആ സമ്മർദത്തിൽ തുടർച്ചയായി ജോലി ചെയ്യുന്ന നേഴ്‌സിനെ വിദൂരചിന്തയിലെങ്കിലും പരിഗണിച്ചിട്ടുണ്ടോ? മെഷീന്റെയല്ല, മനുഷ്യന്റെ കുഞ്ഞുങ്ങളാണ്‌ നഴ്‌സുമാര്‍, വൈറല്‍ കുറിപ്പ്‌

‘വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ല ‘; ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ: ഷിംന അസീസ്

വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയ്‌ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച്‌ നിയമ ...

ഗർഭിണികളായ സ്ത്രീകൾക്ക് ഇന്ന് മുതൽ കൊറോണ വാക്സിൻ ലഭിക്കും

ചിക്കൻ കഴിച്ച്‌ രണ്ടാഴ്‌ചക്കകം വാക്‌സിനെടുത്താൽ മരിച്ച്‌ പോകുമെന്ന്‌ പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ്‌ കഴിച്ച്‌ വാക്‌സിനെടുത്താലും മയ്യത്താകുമത്രേ; മെസേജുണ്ടാക്കിയ ചേട്ടന്‌ ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന്‌ ജീരകമോ കടുകോ എടുത്ത്‌ എണ്ണൂ; ഷിംന അസീസ്

വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. വ്യാജവാർത്തക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് ബ്ലോഗറും ഡോക്ടറുമായ ...

ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ചിക്കൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ചിക്കൻ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

നോൺ-വെജ് കഴിക്കുന്നവരിൽ ചിക്കൻ പൊതുവെ വളരെ ഇഷ്ടപ്പെടുന്നു. ഇത് പ്രോട്ടീന്റെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ദിവസവും ചിക്കൻ കഴിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ. ...

കുരുമുളക് ചതച്ച് ചേർത്ത നല്ല ഒന്നാം തരം കോഴി കറി ഉണ്ടാക്കാം

കുരുമുളക് ചതച്ച് ചേർത്ത നല്ല ഒന്നാം തരം കോഴി കറി ഉണ്ടാക്കാം

ഇന്ന് നമ്മുക്ക് കുരുമുളക് ചതച്ചിട്ട നല്ല ഒന്നാം തരം കോഴിക്കറി ഉണ്ടാക്കാം. കോഴിയിറച്ചി – 1 കിലോ കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – ...

41 കിലോ ശരീരഭാരത്തിൽ നിന്നു 51 കിലോയിൽ എത്തിയത് ഇങ്ങനെയാണ് ….വീഡിയോയുമായി ഇഷാനി കൃഷ്ണ

41 കിലോ ശരീരഭാരത്തിൽ നിന്നു 51 കിലോയിൽ എത്തിയത് ഇങ്ങനെയാണ് ….വീഡിയോയുമായി ഇഷാനി കൃഷ്ണ

നടൻ കൃഷ്ണ കുമാറിൻറെ മകളും യുവനടിയുമായ ഇഷാനി കൃഷ്ണ സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ്. മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ ഇഷാനിയുടെ മേക്കോവർ ...

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി, വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞവാക്കുകൾ; ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി; മാള ജനമൈത്രി പൊലീസിലെ സിപിഒമാർ  അവിടെ  കണ്ട കാഴ്ച  വേദനയായി

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി, വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞവാക്കുകൾ; ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി; മാള ജനമൈത്രി പൊലീസിലെ സിപിഒമാർ അവിടെ കണ്ട കാഴ്ച വേദനയായി

മാള ∙ ‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ ...

ഭക്ഷണ കാര്യത്തിൽ പേടിവേണ്ട!  ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല’:‌ ലോകാരോഗ്യ സംഘടന

മാംസഭക്ഷണം കഴിക്കും മുൻപ് ഈ കാര്യങ്ങൾ അറിയുക; ഒപ്പം അകറ്റാം രോഗങ്ങളും

നമ്മൾ കഴിച്ചു കൂട്ടുന്ന മാംസവിഭവങ്ങളായ ചിക്കൻ, ബീഫ്, പോർക്ക് എന്നിവ പോലുള്ള മാംസങ്ങൾ രോഗകാരണമാകുമോ, ആരോഗ്യം നശിപ്പിക്കുമോ എന്നൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറച്ചിക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾ ചിലപ്പോൾ ...

പക്ഷിപ്പനി സംസ്ഥാന ദുരന്തം ; അതീവ ജാ​ഗ്രതാ നിർദേശം

പക്ഷിപ്പനി ഭീതിയിൽ ചിക്കൻ ഒഴിവാക്കി ജനങ്ങൾ; കോടികളുടെ നഷ്ടം

ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങിയതോടെ രാജ്യം പക്ഷിപ്പനിയുടെ ഭീതിയിലാണ്. കോവിഡ് മഹാമാരിക്കൊപ്പം പക്ഷിപ്പനിയും എത്തിയതോടെ ജനങ്ങൾ കോഴിയിറച്ചി ഒഴിവാക്കിയിരിക്കുകയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ...

ചിക്കൻ പൊരിക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇതാ ഒരു സൂത്രം

ചിക്കൻ പൊരിക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇതാ ഒരു സൂത്രം

വളരെ രുചികരമായിട്ടുള്ള ചിക്കൻ ഫ്രൈ തയാറാക്കിയാലോ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന നല്ല രുചികരമായ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ പൊരിച്ചത് ആണ്‌. ചേരുവകൾ  ചിക്കൻ ...

Latest News