ചീഫ് ജസ്റ്റിസ്

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം; പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം; പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം. തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടുള്ള ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ...

ഏറെ വിവാദങ്ങൾക്കൊടുവിൽ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാർ പുറത്തുവിട്ടു

സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുകയാണ്. ‘എന്റെ മകൻ മരിച്ചിരുന്നുവെങ്കിൽ വീണ്ടും ...

രാജ്യത്തിന്റെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാരല്ല: തെറ്റിദ്ധാരണ പരത്തരുത്: ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ഹൈദരാബാദ്: കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പരത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന്‌ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നത് ജഡ്ജിമാരാണെന്ന തരത്തിലുള്ള ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം: മുന്‍ തന്ത്രിയുടെ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു

ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസിന് ...

രാജ്യം ദുർഘടാവസ്ഥയിൽ; സമാധാനം സ്ഥാപിക്കലാക്കണം ലക്ഷ്യം; ചീഫ് ജസ്റ്റിസ്

രാജ്യം ദുർഘടാവസ്ഥയിൽ; സമാധാനം സ്ഥാപിക്കലാക്കണം ലക്ഷ്യം; ചീഫ് ജസ്റ്റിസ്

രാജ്യം കടന്നു പോകുന്നത്  ദുർഘടമായ അവസ്ഥയിലൂടെ ആണെന്നും സമാധാനം പുനഃ സ്ഥാപിക്കുക എന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വ ഭേദഗതി ...

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം എത്തിയത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം എത്തിയത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

രാജ്യം കാത്തിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും. അദ്ദേഹത്തിന്റ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെതും, ഇന്ത്യയുടെ ...

അയോധ്യാതർക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി വിധി നാളെ

സുപ്രീംകോടതി; ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ഇനി ആര്‍.ടി.ഐ പരിധിയില്‍ വരും

സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂ‍ഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ ...

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഒ​ന്നാ​ണ് അ​യോ​ധ്യ​കേ​സെ​ന്ന് നി​യു​ക്ത സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ. അ​യോ​ധ്യ​കേ​സ് തീ​ര്‍​ച്ച​യാ​യും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ...

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയുടെ ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ സത്യപ്രതിജ്ഞ ചെയ്യും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ...

കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി മണി എസ് കുമാറിനെ നിയമിച്ചു

കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി മണി എസ് കുമാറിനെ നിയമിച്ചു

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി എസ് മണികുമാറിനെ നിയമിച്ച് ഉത്തരവായി. കേരളമടക്കം ഏഴ് ഹൈക്കോടതികളിലാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്. ഉത്തരവിൽ രാഷ്ട്രപതി ഒപ്പ് വെച്ചെന്ന് ...

Latest News