മഞ്ചേശ്വരം

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സമയബന്ധിതമായി മുന്‍ഗണനാപദ്ധതികള്‍ തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്‍റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് ...

സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി, സാധ്യത കോന്നിയിൽ

‘മഞ്ചേശ്വരത്ത് മുസ്‌‌ലിം വോട്ട് ഏകീകരണത്തിന് ശ്രമം; രണ്ടിടത്തും ജയിക്കുക ലക്ഷ്യം’

പത്തനംതിട്ട ∙ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌‌ലിം വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങൾ നടത്തുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ, ഇത്തവണ മതന്യൂനപക്ഷങ്ങൾ ബിജെപിയോടു വിദ്വേഷ ...

വിജയയാത്ര ഇന്ന് ശംഖുമുഖത്ത് സമാപിക്കും; ഉദ്ഘാടനം അമിത് ഷാ 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അപരനായി മത്സരിച്ചു മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര ബിജെപിയിൽ; സുന്ദര ഇനി താമര വിരിയിക്കാൻ വോട്ടു തേടും; കെ.സുരേന്ദ്രന് ആശ്വാസം

അപരനായി മത്സരിച്ചു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു താമര വിരിയുന്നതു തടഞ്ഞ സുന്ദര ഇനി താമര വിരിയിക്കാൻ വോട്ടു തേടും. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥിയായി വി വി രമേശൻ മത്സരിക്കും

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥിയായി വി വി രമേശൻ മത്സരിക്കും. മണ്ഡലം കമ്മിറ്റി, സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ...

അംഗപരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽഭാര്യയും കാമുകനും അറസ്റ്റിൽ

അംഗപരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽഭാര്യയും കാമുകനും അറസ്റ്റിൽ

മഞ്ചേശ്വരം: അംഗപരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ...

ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് ;  മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ?

കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍. ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ ...

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ...

മഞ്ചേശ്വരത്ത് 89 ൽ നിന്ന്  യു ഡി എഫ് 6601 ലേക്ക്

മഞ്ചേശ്വരത്തിന് എം.സി കമറുദ്ദീൻ

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന് വിജയം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ...

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ;പ്രതീക്ഷ അർപ്പിച്ച് മുന്നണികൾ

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ;പ്രതീക്ഷ അർപ്പിച്ച് മുന്നണികൾ

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ നടക്കും. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. ഏറ്റവും കൂടിയ പോളിങ് അരൂരും കുറഞ്ഞ പോളിങ് എറണാകുളത്തുമാണ്. ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം. 42-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. ബാക്രബയൽ സ്വദേശിനി നബീസയെ അറസ്റ്റ് ചെയ്തു. ഇവർ യുഡിഎഫ് പ്രവർത്തകയാണെന്ന് ആക്ഷേപമുണ്ട്. നബീസയ്‌ക്കെതിരെ ആൾമാറാട്ടം ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ 9,57,509 വോ​​​ട്ട​​​ര്‍​​​മാ​​​ര്‍ ഇ​​​ന്നു വോട്ട് രേഖപ്പെടുത്തും. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

ഉപ്പളയിൽ ചേർന്ന യുവമോർച്ച സമ്മേളനത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം. രാവിലെ കട്ടൻചായ കുടിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് മെഷീനിൽ സാക്ഷാൽ ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ ...

ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും

ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം നാളെ അവസാനിക്കും

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ ...

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള  പൊതുഅവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, മണ്ഡല പരിധിയില്‍ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ നാമനിർദ്ദേഡ്സപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്.വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. ...

Latest News