ACIDITY

അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി. ആസിഡിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. നെഞ്ച് നീറല്‍, നെഞ്ചില്‍ അസ്വസ്ഥത, പുളിപ്പ് എന്നിങ്ങനെ പലവിധ പ്രയാസങ്ങളും ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി ഉണ്ടാക്കുന്ന കാരണങ്ങള്‍ അറിയാം

ഇന്ന് നമ്മളിൽ പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് പ്രധാനമായും അസിഡിറ്റി ഉണ്ടാക്കുന്ന ...

ബ്രേക്ക്ഫാസ്റ്റിനൊപ്പം ചായ കുടിക്കുന്ന ശീലമുണ്ടോ? സൂക്ഷിക്കുക, ഇതുകൂടി അറിഞ്ഞിരിക്കുക

ചായ കുടിക്കുന്നത് ഗ്യാസ് ഉണ്ടാക്കുമോ? സത്യം ഇതാണ്

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. എന്നാല്‍ ...

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

അസിഡിറ്റി ഇല്ലാതാക്കാൻ ഈ മാർ​ഗങ്ങൾ പരീക്ഷിക്കൂ

അസിഡിറ്റി പലപ്പോഴും കടുത്ത അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണക്രമീകരണത്തിനും സമ്മർദ്ദത്തെ അകറ്റുന്നതിനും പുറമേ ചില പൊടിക്കൈകൾ കൂടി അസിഡിറ്റി മാറ്റാൻ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദിവസം ഒരു നേരം ഓട്സ് ...

അകാല നരയെ പ്രതിരോധിക്കാനും മുടി കൊഴിച്ചില്‍ തടയാനും കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

അസിഡിറ്റിക്ക് കറിവേപ്പിലകൊണ്ടൊരു പരിഹാരം ഇതാ

കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള്‍ വെറുതെ എടുത്തങ്ങ് കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരിക്കലും ചെയ്യരുത്. ജീവകം ...

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നത് പ്രശ്നമോ

ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചിലത് ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരാം. ...

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

വയറുവേദനയും അസിഡിറ്റിയുമോ? അകറ്റാന്‍ ചില പൊടികൈകൾ അറിയാം

വയറുവേദനയും അസിഡിറ്റിയും അകറ്റാന്‍ ചില ലഘുവായ മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നവ. രണ്ടിന്റെയും കാരണം അറിഞ്ഞ് പരിഹാരം ചെയ്താല്‍ മതി. അയമോദകം ചവയ്ക്കുക അസിഡിറ്റി അല്ലെങ്കില്‍ ഗ്യാസ് ...

മലപ്പുറത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ

വയറുവേദനയും അസിഡിറ്റിയും അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

വയറുവേദനയും അസിഡിറ്റിയും ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ ഇവയെ അകറ്റാന്‍ ചില ലഘുവായ മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നവ. രണ്ടിന്റെയും കാരണം അറിഞ്ഞ് പരിഹാരം ചെയ്താല്‍ ശരീരവും സംരക്ഷിക്കാം. ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

നിത്യേന പലരും അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. തിരക്കേറിയ ജീവിതത്തില്‍ ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങൾ, ചീസ്, ഉപ്പ് ...

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നതിൽ പ്രശ്നമുണ്ടോ

അസിഡിറ്റി അഥവാ പുളിച്ചുതികട്ടലൊഴിവാക്കാൻ കഴിക്കാവുന്ന ചിലതിനെ കുറിച്ച് ആദ്യം അറിയാം... ഒന്ന്... മോര് കഴിക്കുന്നത് പുളിച്ചുതികട്ടല്‍ ഒഴിവാക്കാൻ സഹായിക്കും. മോരിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്. ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി അകറ്റാന്‍ സഹായിക്കുന്ന അഞ്ച് പൊടിക്കൈകള്‍ ഇതാ

ഡയറ്റിലെ പോരായ്കകള്‍ മൂലം അസിഡിറ്റി നേരിടുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്. ഒന്ന്... ഭക്ഷണശേഷം ...

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

വയറുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി, ഇത് 'ആസിഡ് റിഫ്ലക്സ്' എന്നും അറിയപ്പെടുന്നു. ആമാശയത്തിലെ ആസിഡ് അമിതമായ ഉൽപാദനം മൂലമാകാം ഇത്. Healthline.com അനുസരിച്ച്, നിങ്ങൾക്ക് ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിക്ക് പരിഹാരം ഇതാ

  അസിഡിറ്റിക്ക് പപരിഹാരം കാണാന്‍ സഹായിക്കുന്ന ചില വീട്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണെന്ന് അറിയാമോ ? തുളസിയില തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുളസിയിലയിട്ട് ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി ഇല്ലാതാക്കാൻ ആയുർവേദ പരിഹാരങ്ങൾ ഇതാ

വയറിലെ എരിവ് ശമിപ്പിച്ച് അസിഡിറ്റി അകറ്റുന്ന ചില ആയുർവേദ പരിഹാരങ്ങൾ ഇതാ സെലറി സെലറിയില്‍ വെള്ളത്തില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂൺ സെലറി അരിഞ്ഞത് ഒരു ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി തടയാൻ ചില പ്രതിവിധികൾ ഇതാ

അസിഡിറ്റി മൂലം കഷ്ടപ്പെടുന്നവർ നിരവധിയാണ് . ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. അസിഡിറ്റി തടയാൻ ചില പ്രതിവിധികൾ ഇതാ അസിഡിറ്റി ശമിപ്പിക്കാനും, ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും ...

ഇനി അസിഡിറ്റിയോട് നോ പറയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഇനി അസിഡിറ്റിയോട് നോ പറയാം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ഭക്ഷണത്തിൽ ചില ക്രമീകരണങ്ങൾ വരുത്തി നമുക്ക് അസിഡിറ്റിയെ അകറ്റി നിർത്താം. അവ എന്തൊക്കെയാണെന്ന് നോക്കാം. ദഹനത്തെ സഹായിക്കാൻ ഏറ്റവും നല്ല ഒന്നാണ് പെരുംജീരകം. ഇത് കുടലിലെ വീക്കം ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി മൂലം വായിൽ പുളിച്ച വെള്ളം തികട്ടിവരിക, മലബന്ധം എന്നിവ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക

ഭക്ഷണം ശരിയായി ദഹിച്ചില്ലെങ്കിൽ, അത് അസിഡിറ്റിക്ക് കാരണമാകുന്നു. അസിഡിറ്റി രോഗമല്ല, വയറ്റിൽ ഗ്യാസോ അണുബാധയോ ഉണ്ടെന്നത്തിന്റെ സൂചനയാണത് . അമിതഭക്ഷണം, എരിവുള്ള ഭക്ഷണം, പുകവലി, ശീതളപാനീയങ്ങൾ, മദ്യപാനം ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി അകറ്റൻ ഈ മൂന്ന് ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി (Acidity). ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അ​സി​ഡി​റ്റി സൂക്ഷിക്കണെ…അ​സി​ഡി​റ്റി അ​ൾ​സ​റി​ൽ ക​ലാ​ശിക്കും

കു​ട്ടി​ക​ളെ​ന്നോ പ്രാ​യ​മു​ള്ള​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ന് അ​സി​ഡി​റ്റി പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.​തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അ​സി​ഡി​റ്റി​യു​ണ്ടാ​ക്കും.​അ​മി​ത​മാ​യ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.‌ എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ ...

അസിഡിറ്റിയോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; വായിക്കൂ…

അസിഡിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങള്‍ നോക്കാം

അസിഡിറ്റിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നോർത്ത് ഇനി വിഷമിക്കേണ്ട. അസിഡിറ്റി മാറ്റാൻ ചില വീട്ടുവൈദ്യങ്ങളുണ്ട്. അസിഡിറ്റി മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ നാലു വഴികളെക്കുറിച്ച് നമ്മുക്ക് ...

അസിഡിറ്റിയോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; വായിക്കൂ…

ലളിതമായ ജീവിതശൈലി മാറ്റങ്ങൾ കൊണ്ട് അസിഡിറ്റിയെ തുരത്താം

പലരേയും അലട്ടുന്ന പ്രശ്നമാണ് അസിഡിറ്റി. സമ്മർദ്ദകരമായ ജീവിതശൈലി, മോശം ഭക്ഷണം തുടങ്ങി നിരവധി ഘടകങ്ങൾ അസിഡിറ്റിയ്ക്ക് കാരണമാകാം. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുക ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

നിങ്ങൾ എരിവുള്ളതോ എണ്ണമയമുള്ളതോ ആയ എന്തെങ്കിലും കഴിക്കുമ്പോൾ നിങ്ങളുടെ വയറു വേദനിക്കാൻ തുടങ്ങും. നിങ്ങൾക്ക് നേരിയ പൊള്ളൽ അനുഭവപ്പെടുന്നു. നിങ്ങൾ പിസ്സ, പാസ്ത അല്ലെങ്കിൽ ബർഗർ തുടങ്ങിയ ...

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഈ 3 കാര്യങ്ങൾ സഹായകരമാണ്

അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഈ 3 കാര്യങ്ങൾ സഹായകരമാണ്

അസിഡിറ്റി വളരെ സാധാരണമായ പ്രശ്നമാണ്. നെഞ്ചെരിച്ചിൽ,  വയറുവേദന എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്. ഇത് ഒഴിവാക്കാൻ, പലതരം മരുന്നുകൾ വിപണിയിൽ ലഭ്യമാകും, അതിൽ നിന്ന് തൽക്ഷണ ആശ്വാസം ലഭ്യമാണ്, ...

ഈ 4 പഴങ്ങളും അസിഡിറ്റി പ്രശ്നത്തിന് ആശ്വാസം നൽകും, ഇന്ന് മുതൽ തന്നെ കഴിക്കാൻ തുടങ്ങിക്കോളൂ

ഈ 4 പഴങ്ങളും അസിഡിറ്റി പ്രശ്നത്തിന് ആശ്വാസം നൽകും, ഇന്ന് മുതൽ തന്നെ കഴിക്കാൻ തുടങ്ങിക്കോളൂ

അസിഡിറ്റി പ്രശ്‌നത്താൽ വിഷമിക്കുന്നവരാണ് നമ്മില്‍ അധികവും. ഭക്ഷണവും മോശം ജീവിതശൈലിയും കാരണം ഈ പ്രശ്നം സംഭവിക്കുന്നു. കൂടുതൽ പുളിച്ച ഭക്ഷണം കഴിക്കുക, കൂടുതൽ മസാലകൾ കഴിക്കുക, കുറച്ച് ...

ദഹനക്കേടിനെ തുരത്താന്‍ രണ്ട് വഴികള്‍

ദഹനക്കേടിനെ തുരത്താന്‍ രണ്ട് വഴികള്‍

ഭക്ഷണം വേഗത്തില്‍ കഴിക്കുന്നത് മൂലവും ഒരുപാട് ഭക്ഷണം ഒരുമിച്ച്‌ കഴിക്കുന്നത് മൂലവും പലപ്പോഴും ദഹനക്കേട് ഉണ്ടാകാറുണ്ട്. കഴിച്ച്‌ കഴിഞ്ഞ് വയര്‍ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റില്‍ വേദനയും ...

അസിഡിറ്റിയോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; വായിക്കൂ…

നെഞ്ചെരിച്ചിൽ മാറാൻ 10 ഫലപ്രദമായ മാർഗ്ഗങ്ങൾ

വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ...

അസിഡിറ്റിയോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; വായിക്കൂ…

അസിഡിറ്റിയോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്; വായിക്കൂ…

ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി അഥവാ പുളിച്ചു തികട്ടല്‍ അനുഭവിക്കാത്തവരുണ്ടാവില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളുമാണ് അസിഡിറ്റിയ്കു കാരണമാവുന്നത്. ദഹന പ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ശരീരത്തില്‍ തന്നെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ...

Latest News