ACTION

എംഎൽഎ വിജിനുമായുള്ള തർക്കത്തിൽ എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ

എംഎൽഎ വിജിനുമായുള്ള തർക്കത്തിൽ എസ് ഐ ഷമീലിനെതിരെ നടപടിക്ക് ശുപാർശ

കല്യാശ്ശേരി എംഎൽഎ എം വിജിനുമായുള്ള തർക്കത്തിൽ എസ്ഐ ഷമീലിന് നേരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി ആണ് എംഎൽഎ യുമായുള്ള തർക്കത്തിൽ എസ് ഐ ഷമീലിനെതിരെ നടപടിക്ക് ...

മുഖ്യ പരിശീലകനെ അപമാനിച്ചു; ഒളിമ്പിക്സ് തോൽവിക്കു പിറകേ മണിക ബത്രയെ കാത്ത് അച്ചടക്ക നടപടി

മുഖ്യ പരിശീലകനെ അപമാനിച്ചു; ഒളിമ്പിക്സ് തോൽവിക്കു പിറകേ മണിക ബത്രയെ കാത്ത് അച്ചടക്ക നടപടി

ന്യൂഡൽഹി: ഒളിമ്പിക്സിൽ ദേശീയ പരിശീലകന്റെ സേവനം നിരസിച്ച ടേബിൾ ടെന്നിസ് താരം മണിക ബത്രക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ ആലോചിക്കുന്നു. ഒളിമ്പിക്സ് ടീമിന്റെ മുഖ്യപരിശീലകനായ ...

ഏറെ സവിശേഷതകളുമായി  മലയാളത്തിലേക്ക് പുതിയ ഒടിടി  പ്ലാറ്റ്ഫോം “ആക്ഷൻ”…..

ഏറെ സവിശേഷതകളുമായി മലയാളത്തിലേക്ക് പുതിയ ഒടിടി പ്ലാറ്റ്ഫോം “ആക്ഷൻ”…..

മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. സിനിമയും, സംസ്‌കാരവും,സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് ‘ആക്ഷൻ’. ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ ഒരുക്കിയ ഈ പ്ലാറ്റ്ഫോം മികച്ച സാങ്കേതിക ...

ഓൺലൈനായി ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ പാട്ടുമായി എത്തിയ ആരാധകനെതിരെ കോടതി കേസെടുത്തു

ഓൺലൈനായി ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ പാട്ടുമായി എത്തിയ ആരാധകനെതിരെ കോടതി കേസെടുത്തു

രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടിഎത്തിയ ആരാധകനെതിരെ കോടതി കേസെടുത്തു. ഓൺലൈനായി കേസ് പരി​ ഗണിക്കുന്നതിനിടെ ...

പാക് സർക്കാരിനെ വിമർശിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ ജിയോ ടിവി പരിപാടിയില്‍ നിന്നും വിലക്കി

പാക് സർക്കാരിനെ വിമർശിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ ജിയോ ടിവി പരിപാടിയില്‍ നിന്നും വിലക്കി

ഇസ്ലാമാബാദ് : പാക് സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകനെ പരിപാടി അവതരിപ്പിക്കുന്നത് വിലക്കേര്‍പ്പെടുത്തി. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് ക്യാപ്പിറ്റല്‍ ടോക്ക് എന്ന ചര്‍ച്ചയുടെ അവതാരകനായ ഹമീദ് മിറിന് ...

സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് കൈലാഷ് സത്യാർത്ഥി

സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് കൈലാഷ് സത്യാർത്ഥി

ദില്ലി: ഹത്റാസ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നൊബേൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥി. രാജ്യത്തെ പെൺമക്കൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ രാജ്യത്തിന് നാണക്കേടാണെന്നും ഈ വിഷയത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ...

വിശാൽ നായകനാകുന്ന ആക്ഷൻ ഈ മാസം 15ന് എത്തും

വിശാൽ നായകനാകുന്ന ആക്ഷൻ ഈ മാസം 15ന് എത്തും

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിശാൽ നായകനാക്കവുന്ന ആക്ഷൻ ഈ മാസം 15ന് തിയേറ്ററുകളിലെത്തും. തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാരായി എത്തുന്നത്. തമിഴിലെ ജനപ്രിയ സംവിധായകൻ ...

പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ച പൊലീസുകാരനെതിരെ നടപടി എടുത്ത് ഉദ്യോഗസ്ഥര്‍

പൊതുസ്ഥലത്ത് പരസ്യമായി മൂത്രമൊഴിച്ച പൊലീസുകാരനെതിരെ നടപടി എടുത്ത് ഉദ്യോഗസ്ഥര്‍

റാഞ്ചി: പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് പൊലീസ്. ചണ്ഡീഗഢിലെ മലോയ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഹര്‍പരംജിത് സിങിനെതിരെയാണ് പൊലീസ് നടപടി എടുത്തത്. ഛണ്ഡീഗഢിലെ പാര്‍ക്കിനുള്ളിലെ ...

പി.കെ ശ്യാമളയ്‌ക്കെതിരെ നടപടിയുണ്ടാകുമോ?; ‘വൈകിട്ട് ധര്‍മ്മശാലയിലേക്ക് വരൂ, എല്ലാം വെളിപ്പെടുത്താം’ എന്ന് പി. ജയരാജൻ

പി.കെ ശ്യാമളയ്‌ക്കെതിരെ നടപടിയുണ്ടാകുമോ?; ‘വൈകിട്ട് ധര്‍മ്മശാലയിലേക്ക് വരൂ, എല്ലാം വെളിപ്പെടുത്താം’ എന്ന് പി. ജയരാജൻ

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ പി.ജയരാജന്‍. എം.വി ഗോവിന്ദനുമായി അഭിപ്രായ ...

മഞ്ചേരി: ഡോക്ടർ മാർക്ക് ഗുരുതര വീഴ്ച; മൂക്കിന് പകരം ഓപ്പറേഷൻ നടത്തിയത് വയറിന് ; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മഞ്ചേരി: ഡോക്ടർ മാർക്ക് ഗുരുതര വീഴ്ച; മൂക്കിന് പകരം ഓപ്പറേഷൻ നടത്തിയത് വയറിന് ; ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം കരുവാരക്കുണ്ട് സ്വാദേശി ഏഴു വയസ്സുകാരൻ മുഹമ്മദ് ഡാനിഷ് മൂക്കിലെ ദശ നീക്കാൻ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയപ്പോൾ വയറിന് ഓപ്പറേഷൻ നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ...

മാമ്പഴം പഴുപ്പിക്കാന്‍ മാരക രാസവസ്തുക്കള്‍; നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

മാമ്പഴം പഴുപ്പിക്കാന്‍ മാരക രാസവസ്തുക്കള്‍; നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

പെരിന്തല്‍മണ്ണ: മാമ്പഴം പഴുപ്പിക്കാന്‍ മാരകരാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കൂടുതൽ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മാമ്പഴങ്ങൾ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള ...

ഇന്ധനവില കുറയ്‌ക്കാൻ നടപടികള്‍ സ്വീകരിക്കും; അമിത് ഷാ

ഇന്ധനവില കുറയ്‌ക്കാൻ നടപടികള്‍ സ്വീകരിക്കും; അമിത് ഷാ

ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ഇന്ധനവില കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും ...

Latest News