ACTOR MOHANLAL

‘മോൺസ്റ്ററാ’യി മോഹൻലാൽ; ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടു

‘മോൺസ്റ്ററാ’യി മോഹൻലാൽ; ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടു

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മോഹൻലാൽ  ചിത്രമാണ് മോൺസ്റ്റർ . മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ 'പുലിമുരുകനു' ...

‘നീഹാരം പൊഴിയും വഴിയിൽ….’ നെയ്യാറ്റിൻകര ​ഗോപനും കുടുംബവും; ‘ആറാട്ട്’ വീഡിയോ സോം​ഗ്

‘നീഹാരം പൊഴിയും വഴിയിൽ….’ നെയ്യാറ്റിൻകര ​ഗോപനും കുടുംബവും; ‘ആറാട്ട്’ വീഡിയോ സോം​ഗ്

മോഹൻലാലിന്റെ ആറാട്ട്  മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ...

നാലാം സീസണില്‍ മോഹന്‍ലാല്‍ ഇല്ല; ബിഗ് ബോസ് അവതാരകനായി സുരേഷ് ഗോപി

നാലാം സീസണില്‍ മോഹന്‍ലാല്‍ ഇല്ല; ബിഗ് ബോസ് അവതാരകനായി സുരേഷ് ഗോപി

ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മൂന്നാം സീസണ്‍ കഴിഞ്ഞതു മുതല്‍ നാലാം സീസണെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അടുത്തിടെ ബിഗ് ...

‘ലാലേട്ടൻ ആറാടുകയാണ്’; അത് മാത്രമല്ല മറ്റ് പലതും  പറയാനുണ്ട് സന്തോഷിന് ; ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’

‘ലാലേട്ടൻ ആറാടുകയാണ്’; അത് മാത്രമല്ല മറ്റ് പലതും പറയാനുണ്ട് സന്തോഷിന് ; ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’

‘ലാലേട്ടൻ ആറാടുകയാണ്’... സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’. കക്ഷിയുടെ ട്രോൾ വിഡിയോ ...

വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാന്‍ വളരെ പേടിയോടെയാണ് ഞാന്‍ ചെന്നത്; ഓരോ സെറ്റിലേക്കും കടന്നു ചെല്ലുന്നത് പ്രാര്‍ത്ഥനയോടെ , മറ്റുള്ളവരെ വേദനിപ്പിക്കാതെ അവരേക്കാള്‍ ഉയരത്തിലെത്താനാണ് ശ്രമിക്കുക: മോഹന്‍ലാല്‍

. ”നിന്നെ അണിയിക്കാന്‍ താമര നൂലിനാല്‍ ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു” എന്ന ഹിറ്റ് വരികള്‍ താന്‍ വളരെ മൂഡ് ഓഫില്‍ കടപ്പുറത്തിരുന്നു എഴുതിയതാണ്. അത് ആ ഗാനത്തിലെ ഏറ്റവും ഹിറ്റ് വരികളായി മാറി: ഷിബു ചക്രവര്‍ത്തി

ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദരസ്‌നേഹ ബന്ധം അടയാളപ്പെടുത്തേണ്ട ഗാനം പൊടുന്നനെ പ്രണയഗാനമാക്കി മാറ്റേണ്ടി വന്നതിനെ കുറിച്ച് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. മോഹന്‍ലാല്‍- രഞ്ജിനി കോമ്പിനേഷനില്‍ ...

‘സിനിമയ്‌ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്’, ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്, ആ ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നു മോഹന്‍ലാല്‍

എന്റെ അമ്മയ്‌ക്ക് അസുഖമായിരുന്നപ്പോള്‍ ആശുപത്രിയില്‍ വന്ന് ആശ്വസിപ്പിക്കാന്‍ മമ്മൂട്ടി ഉണ്ടായിരുന്നു, മകനും മകള്‍ക്കും അനുഗ്രഹമായും എത്തി: മോഹന്‍ലാല്‍

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദം പ്രസിദ്ധമാണ്. തങ്ങള്‍ തമ്മില്‍ മത്സരങ്ങളില്ല എന്ന് ഇരുതാരങ്ങളും തുറന്നു പറയാറുമുണ്ട്. തന്റെ വ്യക്തിപരമായ എല്ലാ സുഖദുഖങ്ങളിലും മമ്മൂട്ടിയും കുടുംബവും ...

സ്റ്റൈലിഷ് ലുക്കില്‍ ലാലേട്ടൻ; ‘സാഗര്‍ എലിയാസ് ജാക്കി 2.0’ ആണോയെന്ന് ആരാധകര്‍

സ്റ്റൈലിഷ് ലുക്കില്‍ ലാലേട്ടൻ; ‘സാഗര്‍ എലിയാസ് ജാക്കി 2.0’ ആണോയെന്ന് ആരാധകര്‍

സൂപ്പര്‍താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന തങ്ങളുടെ ചിത്രങ്ങള്‍ പലപ്പോഴും വൈറല്‍ ആവാറുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയുമൊക്കെ നിരവധി ചിത്രങ്ങള്‍  ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ സമീപകാലത്ത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ അതിന്‍റെ ...

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് കുറ്റപത്രം

തിലകനേയും ജഗതിയേയും ഔട്ടാക്കാന്‍ നോക്കി, സവര്‍ണ്ണ ഹൈന്ദവതയുടെ പ്രതീകമായി വര്‍ഗീയത വിറ്റഴിക്കാന്‍ നോക്കി, എന്താണ് മറുപടി; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

കൊച്ചി: നടന്‍ തിലകനേയും ജഗതി ശ്രീകുമാറിനെയും ചലച്ചിത്ര മേഖലയില്‍ നിന്ന് പുറത്താക്കാന്‍ നോക്കിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മോഹന്‍ലാല്‍. കുറച്ച് വര്‍ഷം മുമ്പ് മനോരമ ന്യൂസിന് നല്‍കിയ ...

‘എത്ര കഥാപാത്രങ്ങള്‍ ചെയ്തു, അതിന്റെയൊക്കെ പേര് വരെ മറന്നു, കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു’; സോന നായര്‍

‘എത്ര കഥാപാത്രങ്ങള്‍ ചെയ്തു, അതിന്റെയൊക്കെ പേര് വരെ മറന്നു, കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു’; സോന നായര്‍

കൊച്ചി: ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായര്‍. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ സോന മോഹന്‍ലാല്‍ ചിത്രമായ നരനില്‍ ശ്രദ്ധേയമായ ...

മോഹൻലാൽ തീരെ സുഖമില്ലാതിരുന്നപ്പോൾ പോലും അ​ഭിനയിക്കാൻ എത്തി, പക്ഷേ മമ്മൂട്ടി വരില്ല, ഇതുമൂലം എനിക്ക്  ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി; വെളിപ്പെടുത്തലുമായി നിർമ്മാതാവ്

മോഹന്‍ലാലും മമ്മൂട്ടിയും എന്നല്ലാതെ എന്തുകൊണ്ടാണ് മറ്റു നടന്മാരുടെ പേര് താരതമ്യത്തില്‍ വരാത്തത്?; മറുപടിയുമായി മോഹന്‍ലാല്‍

മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ്. അച്ഛനും മകനുമായും സഹോദരന്മാരായിട്ടും സുഹൃത്തുക്കളായിട്ടുമൊക്കെ പ്രേക്ഷകര്‍ക്കു മുമ്പില്‍ ഇരുവരും എത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ചോ, അഭിനയിച്ചു വന്ന കാലഘട്ടത്തെക്കുറിച്ചോ സംസാരിക്കുമ്പോള്‍, മമ്മൂട്ടിയും മോഹന്‍ലാലും ...

‘നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം’; തന്നോടും ദുല്‍ഖറിനോടുമായി മമ്മൂക്ക പറഞ്ഞതിനെ കുറിച്ച് ഫഹദ്

‘നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്‍ക്കാം’; തന്നോടും ദുല്‍ഖറിനോടുമായി മമ്മൂക്ക പറഞ്ഞതിനെ കുറിച്ച് ഫഹദ്

മലയാള സിനിമയിലെ അവസരങ്ങളെ കുറിച്ചും നടന്മാരായ മോഹന്‍ലാലിനേയും മമ്മൂക്കയേയും കുറിച്ചും വാചാലനായി നടന്‍ ഫഹദ് ഫാസില്‍. മമ്മൂക്കയേയും മോഹന്‍ലാലിനേയും കണ്ട് തനിക്കിപ്പോഴും കൊതിതീര്‍ന്നിട്ടില്ലെന്നും ഇനിയും അവര്‍ക്ക് ഏറെ ...

താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക് ജുബ്ബയില്‍ മമ്മൂക്ക; ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങി ലാലേട്ടനും; ചിത്രങ്ങള്‍ വൈറല്‍

ശ്വാസംമുട്ടലായിട്ടും മോഹന്‍ലാല്‍ വന്ന് അഭിനയിച്ചിട്ടുണ്ട്, മമ്മൂട്ടി വരാത്തതുകൊണ്ട് ലക്ഷങ്ങളുടെ നഷ്ടം വന്നു: നിര്‍മ്മാതാവ് ബി.സി. ജോഷി

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിര്‍മ്മാതാവ് ബി.സി. ജോഷി. മോഹന്‍ലാലിനെ ഏത് രീതിയിലും കൈകാര്യം ചെയ്യാമെന്നും എന്നാല്‍ മമ്മൂട്ടിയുമായി അത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും ജോഷി പറയുന്നു. ...

‘നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ…’,​ മോഹൻലാലിന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ , മിനിട്ടുകൾക്കുള്ളിൽ ചിത്രം തരംഗമാവുന്നു

ദൃശ്യം രണ്ടിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ വര്‍ക്കൗട്ട്, ദിവസങ്ങള്‍ക്കുള്ളിലെ മാറ്റം; ആരാധകര്‍ ഏറ്റെടുത്ത വീഡിയോ

ദൃശ്യം 2വിലെ ജോര്‍ജുകുട്ടിയായി മാറാന്‍ മോഹന്‍ലാല്‍ നടത്തിയ വര്‍ക്കൗട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഫിറ്റ്‌നെസ് ട്രെയിനര്‍ ഡോ.ജെയ്‌സന്റെ നേതൃത്വത്തിലാണ് മോഹന്‍ലാലിന്റെ മേക്കോവര്‍. ജെയ്‌സണ്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ...

മോഹൻലാലും സത്യൻ അന്തിക്കാടും തമ്മിലെ പിണക്കം മാറ്റിയ ചിത്രത്തിന് 26 വയസ്

ഷൂട്ടിന്റെ അവസാനനിമിഷം അദ്ദേഹം എത്തിയില്ല, അന്ന് ആ ആക്ഷന്‍ രംഗം സംവിധാനം ചെയ്തത് മോഹന്‍ലാലായിരുന്നു; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

മോഹന്‍ലാലിന്റെ മനസില്‍ എന്നും ഒരു സംവിധായകന്‍ ഉണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട്. മലയാള സിനിമയിലെ ഏറ്റവും പ്രവര്‍ത്തിപരിചയമുള്ള സംവിധായകനായിട്ടാകും മോഹന്‍ലാല്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ...

വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍;  ‘ബറോസിന്’ വേണ്ടിയുളള  ഒരുക്കമാണോ എന്ന് പ്രേക്ഷകര്‍

വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍; ‘ബറോസിന്’ വേണ്ടിയുളള ഒരുക്കമാണോ എന്ന് പ്രേക്ഷകര്‍

ശാരീരിക മാനസിക ആരോഗ്യത്തിന് വര്‍ക്ക്ഔട്ട് ചെയ്യുന്നത് മുഖ്യമെന്ന കുറിപ്പോടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍.  പുതിയ വര്‍ക്ക്ഔട്ട് വീഡിയോ ഇന്നലെയാണ് മോഹന്‍ലാല്‍  പോസ്റ്റ് ചെയ്തത്. ...

കട്ടത്താടി വേണോ? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ…

അവിടെ ചെന്നിറങ്ങിയപ്പോള്‍ കണ്ട ആ മുഖങ്ങള്‍, കൊവിഡ് കാലം എനിക്കു തന്ന ഏറ്റവും വലിയ സമ്മാനം; മോഹന്‍ലാല്‍ പറയുന്നു

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. കൊവിഡ് കാലത്ത് തന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ സന്തോഷനിമിഷത്തെക്കുറിച്ചാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തുറന്നു പറയുന്നത്. ...

ദുൽഖറിനും കുഞ്ഞ് മറിയത്തിനും ഒപ്പം മോഹൻലാൽ; ചിത്രം വൈറൽ

ദുൽഖറിനും കുഞ്ഞ് മറിയത്തിനും ഒപ്പം മോഹൻലാൽ; ചിത്രം വൈറൽ

മലയാളത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ മോഹൻലാലും യുവ താരമായ ദുൽഖർ സൽമാനുമൊരുമിച്ചുള്ള പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുൽഖറിന്റെ പുതിയ വീട്ടിൽ നിന്നുള്ള ...

എന്ത് ചെയ്തിട്ടും ഒരു മെന വരുന്നില്ലല്ലോ സജീ, കേരളത്തിൽ ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ മുന്നിലാണോ ഈ പ്രകടനം; മോഹൻലാലിന്റെ പുതിയ ഫോട്ടോയ്‌ക്ക് വിമർശനം

‘മോഹന്‍ലാലിന് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ’; ആ ചോദ്യം കേട്ട സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് പിഷാരടി

ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളില്‍ ഏറ്റവുമധികം സ്റ്റേജ് ഷോകള്‍ ചെയ്യുന്ന ഒരാളാണ് ലാലേട്ടനെന്നും സധൈര്യം അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നും നടനും സംവിധായകനുമായ രമേഷ് പിഷാരടി. ‘ലാലേട്ടന് ...

അദ്ദേഹത്തിന്റ കൂടെ നിന്ന് ചിത്രമെടുക്കാന്‍ പറ്റുന്നത് നിന്റെ ഭാഗ്യമാണ്; മോഹന്‍ലാലിനെ കാണാന്‍ പുറപ്പെട്ട പേരക്കുട്ടിയോട് കലാമണ്ഡലം ഗോപി പറഞ്ഞത്

അദ്ദേഹത്തിന്റ കൂടെ നിന്ന് ചിത്രമെടുക്കാന്‍ പറ്റുന്നത് നിന്റെ ഭാഗ്യമാണ്; മോഹന്‍ലാലിനെ കാണാന്‍ പുറപ്പെട്ട പേരക്കുട്ടിയോട് കലാമണ്ഡലം ഗോപി പറഞ്ഞത്

മോഹന്‍ലാലും കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപിയും തമ്മില്‍ നീണ്ട നാളത്തെ സൗഹൃദമാണ് ഉള്ളത്. വാനപ്രസ്ഥം എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. ഇപ്പോഴിതാ മോഹന്‍ലാല്‍ ...

സിനിമയ്‌ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറഞ്ഞ് മോഹന്‍ കുമാര്‍ ഫാന്‍സ് ട്രെയ്‌ലര്‍

സിനിമയ്‌ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറഞ്ഞ് മോഹന്‍ കുമാര്‍ ഫാന്‍സ് ട്രെയ്‌ലര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോസ് സംവിധാനം ചെയ്യുന്ന ‘മോഹന്‍ കുമാര്‍ ഫാന്‍സ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതമാണ് ചിത്രം പറയുന്നത്. പുതുമുഖം അനാര്‍ക്കലി ...

ഇതെന്റെ റെയ്‌ബാൻ ഗ്ലാസ് അതിലെങ്ങാനും നീ തൊട്ടാൽ; സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന് മാസ്സ് മറുപടിയുമായി സംവിധായകൻ ഭദ്രൻ

മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്നതിനെപ്പറ്റിയും മുണ്ടുപറിച്ചുള്ള അടിയെ കുറിച്ചും പറഞ്ഞപ്പോള്‍ ലാലിലെ മുഖം മാറാന്‍ തുടങ്ങി; സ്ഫടിക ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

സ്ഫടികം എന്ന സിനിമയിലേക്ക് മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു നടനേയും തനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്തും സംവിധായകുമായ ഭദ്രന്‍. നാട്ടില്‍ നടന്ന ഒരു സംഭവം എന്ന തരത്തിലാണ് ...

‘ലാലേട്ടന്റെ മക്കളല്ലേ എന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്’; ബാലേട്ടനില്‍ അഭിനയിച്ച ‘ബാലതാരങ്ങള്‍’ പറയുന്നു

‘ലാലേട്ടന്റെ മക്കളല്ലേ എന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്’; ബാലേട്ടനില്‍ അഭിനയിച്ച ‘ബാലതാരങ്ങള്‍’ പറയുന്നു

മോഹന്‍ലാല്‍ ചിത്രം ‘ബാലേട്ടനി’ല്‍ ബാലതാരമായി രംഗത്തെത്തിയ താരങ്ങളാണ് കീര്‍ത്തന അനിലും ഗോപിക അനിലും. സഹോദരിമാരായ ഇരുവരും ബാലേട്ടന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മക്കളായാണ് വേഷമിട്ടത്. മിനിസ്‌ക്രീനിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് ...

‘കുറച്ചുകാലം കഴിഞ്ഞാല്‍ ഇങ്ങനെ പടമായിട്ടിരിക്കേണ്ട ആളാണ്’; സ്വന്തം ചിത്രം നോക്കി മോഹന്‍ലാല്‍ പറഞ്ഞു

‘കുറച്ചുകാലം കഴിഞ്ഞാല്‍ ഇങ്ങനെ പടമായിട്ടിരിക്കേണ്ട ആളാണ്’; സ്വന്തം ചിത്രം നോക്കി മോഹന്‍ലാല്‍ പറഞ്ഞു

മോഹന്‍ലാലുമൊത്തുള്ള ഭൂട്ടാനിലേക്കുള്ള യാത്രയെ കുറിച്ചുള്ള മനോഹരമായ വിവരണമാണ് മാധ്യമപ്രവര്‍ത്തകനും ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍ ഇത്തവണ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ എഴുതിയിരിക്കുന്നത്. യാത്രയുടെ തുടക്കം മുതല്‍ ...

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമകളിൽ നിന്ന് പിന്മാറിയതിനുള്ള കാരണം വെളിപ്പെടുത്തി നടി ഉർവ്വശി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വിട്ടുനിന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് ഉര്‍വശി

തൊണ്ണൂറുകള്‍ക്ക് ശേഷം എന്ത് കൊണ്ട് താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി സിനിമകള്‍ അഭിനയിച്ചില്ലെന്ന് വെളിപ്പെടുത്തി നടി ഉർവശി. ‘ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും ...

പ്രേക്ഷകർക്ക് ജോർജ്‌ കുട്ടിയുടെ പുതുവത്സര സമ്മാനം..! ദൃശ്യം 2 വിന്റെ ടീസർ പുറത്തിറങ്ങി

ജോർജുകുട്ടിയും കുടുംബവും തിയേറ്ററുകളിലേക്കില്ല; ദൃശ്യം 2 ഒടിടി റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

ആരാധകർക്ക് പുതുവത്സര സമ്മാനമായി ദൃശ്യം 2 ന്റെ ടീസറും റിലീസും പ്രഖ്യാപിച്ച് മോഹൻലാൽ. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. മോഹൻലാൽ തന്നെയാണ് തന്റെ സാമൂഹിക ...

മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്,; വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി

മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്,; വെളിപ്പെടുത്തലുമായി ഡാൻസർ തമ്പി

മമ്മൂട്ടിയ്ക്കും മോഹൻലാലിനും എതിരെ ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിലാണ്  തമ്പി ആക്ഷേപങ്ങൾ ഉന്നയിച്ചത്. ‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ...

ആന്റണി പെരുമ്പാവൂരിന്റെ മകള്‍ വിവാഹിതയായി; കുടുംബസമേതം ചടങ്ങിനെത്തി മോഹന്‍ലാല്‍, വീഡിയോ

ആന്റണി പെരുമ്പാവൂരിന്റെ മകള്‍ വിവാഹിതയായി; കുടുംബസമേതം ചടങ്ങിനെത്തി മോഹന്‍ലാല്‍, വീഡിയോ

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനിഷ വിവാഹിതയായി. എമില്‍ വിന്‍സന്റ് ആണ് വരന്‍. നടന്‍ മോഹന്‍ലാല്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിലും റിസപ്ഷനിലും ...

പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പിയില്‍ മീന്‍ പൊരിച്ച് മോഹന്‍ലാല്‍; വീഡിയോ

പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പിയില്‍ മീന്‍ പൊരിച്ച് മോഹന്‍ലാല്‍; വീഡിയോ

‘പാചകം ചെയ്ത മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് കൂടുതല്‍ താല്പര്യമെന്ന്’ മോഹന്‍ലാല്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കാലത്തും മറ്റും മോഹന്‍ലാലിന്റെ പാചകത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ...

ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു’; ദൃശ്യം 2 വിന്റെ ടീസര്‍ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു’; ദൃശ്യം 2 വിന്റെ ടീസര്‍ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം അണിയറിയില്‍ ഒരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്ത 7 വര്‍ഷം തികയുന്ന ഡിസംബര്‍ 19 ...

“ലാല്‍ സാര്‍ പാടിത്തുടങ്ങിയപ്പോള്‍ ചെറിയ ചാറ്റല്‍മഴ പൊടിഞ്ഞുതുടങ്ങിയിരുന്നു. ഹാ.എന്തൊരു സുഖമായിരുന്നു ആ പാട്ട്”- അനീഷ് ഉപാസന

മലയാള സിനിമയുടെ ബൈബിളായ ഒരു ചിത്രമുണ്ട്, മികച്ച ഒരു സ്റ്റോറിടെല്ലറും; വെളിപ്പെടുത്തലുമായി മോഹൻലാൽ

മലയാള സിനിമയുടെ ബൈബിള്‍ ആയ ഒരു ചിത്രമുണ്ടെന്നും മണിചിത്രത്താഴാണ് ആ ബൈബിള്‍, ഫാസില്‍ നല്ലൊരു സ്റ്റോറിടെല്ലര്‍ ആയിരുന്നുവെന്നും വെളിപ്പെടുത്തി നടൻ മോഹൻലാൽ. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വലിയൊരു ...

Page 2 of 3 1 2 3

Latest News